ഗായത്രി – 9
മുംബൈയിൽ പോയതിനു ശേഷമുള്ള ഓരോ ദിവസവും പിന്നെ മാധവിന് യുഗങ്ങൾ പോലെയാണ് തോന്നിയത്.. എല്ലാ ദിവസവും ഗായത്രിയെ വിളിച്ച് ഫോണിൽ സംസാരിക്കുമെങ്കിലും അവളെപ്പോഴും തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിരുന്നെങ്കിൽ എന്ന് അവനാശിച്ചു …ഇതിനിടയിൽ ചെറിയ… Read More »ഗായത്രി – 9


