Poem

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

കുട്ടത്തി പ്രാവ്

കുട്ടത്തി പ്രാവ്

  • by

3515 Views

ഉച്ച മയക്കത്തിൽ കുത്തിയിരിക്കുന്ന കുട്ടത്തി പ്രാവിനെ കണ്ടു ഞാൻ കാറ്റത്താടി ഒറ്റകൊമ്പിൽ കുട്ടത്തി അങ്ങിനെ ഉറങ്ങുന്നു ചാച്ചിക്കോ ചാച്ചിക്കോ കുട്ടത്തി പ്രാവേ നിന്നെ ഞാനൊന്നു തൊട്ടോട്ടെ ,നിനക്കുള്ള കൂടു ഞാൻ പണിയാം നി എന്റെ… Read More »കുട്ടത്തി പ്രാവ്

aksharathalukal-malayalam-poem

വിജയി

  • by

3002 Views

ചിന്നിച്ചിതറി കിടക്കുന്നു ഓർമ്മകൾ സുഖദുഃഖ സമ്മിശ്രമീ ജീവിതം അതിർവരമ്പുകൾ കോറിയിട്ട ബന്ധങ്ങൾ ബന്ധനങ്ങൾ വിധി തലവര എന്ന് പ്രാകിക്കൊണ്ടിരിക്കുന്നു ഒരു ജനം നിശബ്ദമായി കേഴുന്നു വേറൊരു ജനം ആരെയും കൂസാത്ത മറ്റൊരു ജന്മം ജീവിതം… Read More »വിജയി

butterfly flower poem

നീയും ഞാനും

2071 Views

പൂവിനോട് കിന്നാരം ചൊല്ലി.. ഇളം തേൻ നുകരാൻ പറന്നു എത്തും.. പൂമ്പാറ്റ പോൾ.. നിന്നിലേക് അണയുവാൻ കൊതിക്കുന്നു.. എൻ മനം. ഇന്നു അത് എനിക്ക് അന്യമാം ചിന്തയാകാം.. പ്രിയതേ.. അറിയാതെ.. ഒരുമാത്രം.. നമ്മൾ..എന്ന സങ്കല്പംയം… Read More »നീയും ഞാനും

kavitha

വരുവാൻ നേരമായി (കവിത)

4066 Views

ഒരു ക്ഷമ പറഞ്ഞപ്പോളുണ്ടായ സന്തോഷം പുതുമലരിൻ  തേൻ കുടിച്ച മഞ്ഞ ശലഭത്തിനോട് ഞാനും കവർന്നതല്ലേയാനറുതേൻ, നീയറിയാതെ.   മഞ്ഞൾ പ്രസാദത്തിനിന്നെന്തേ നാണം നെറ്റിയിൽ  പൊൻതിലകമായിരുന്നതല്ലേ ഞാനും കൊതിച്ചിരുന്നൊന്നുചാർത്താൻ, ആരുമറിയാതെ.   കണിക്കൊന്നയെന്തേ പിണക്കമാണോ കണിയൊരുക്കാൻ… Read More »വരുവാൻ നേരമായി (കവിത)

aksharathalukal-malayalam-poem

ദുരവസ്ഥ

2850 Views

ചുരങ്ങൾ കടന്നുപോകാം ഋതുക്കൾ കൊഴിയുന്നിടമെവിടെയാണെന്നറിയാം.. വെളിച്ചമുണ്ട് മുൻവശങ്ങളിൽ മാത്രം മടുപ്പാണ് രാവന്തിയോളം തിരയാൻ.. അകത്തെ തിരിയുമ്മറത്തുകത്തി പടരുന്നതന്തകനെ മടക്കിവിടാനാകട്ടെ.. കറപിടിച്ച താളിയോലകളുണ്ടെനിക്ക് നാരായമെവിടെയാകുമെന്നറിയേണ്ട.. ഓഹരിയൊന്നുമില്ല സ്വയം വിറ്റുതീർക്കും, പരുന്തിൻകണ്ണുകൾ ദാഹിച്ചുപോകട്ടെ.. കടന്നു ചെല്ലണം മുൾച്ചെടികളുമായി… Read More »ദുരവസ്ഥ

kavitha

ജീവിതപ്പച്ച (കവിത)

3743 Views

എവിടെയോ കണ്ടു മറന്നു, ഓർമകളിൽ ഓളങ്ങളാകുന്നു നിൻ രൂപം,. മഞ്ജുളം മനസ്സിൽ പ്രതിഷ്ഠിച്ചു, മന്ദഹാസം മഴവില്ലാകുന്നു. അഴകാർന്ന കൺകളിൽ  കാണുന്നു ഞാനെൻ  ജീവിത പച്ച. പുഞ്ചിരി തേടിയിതാ  വരുന്നു അറിയാത്ത നിത്യ  സുഖത്തിനായി. കൺതുറന്നാൽ… Read More »ജീവിതപ്പച്ച (കവിത)

aksharathalukal-malayalam-kavithakal

നിഴല്‍

2755 Views

കനലായി എരിയുന്ന സന്ധ്യയില്‍ കാതില്‍ മുഴങ്ങുന്ന വാക്കുകള്‍… കണ്ണീരായി പെയ്തിറങ്ങുമ്പോള്‍.. ഉരിയാടാന്‍ വാക്കില്ലാതെ.. ഏകയായി നില്‍ക്കുന്ന നേരം.. ആശ്വാസത്തിന്‍ വാക്കുകളായ്.. ആ മന്ദസ്മിതം വരുമോ????.. ജീവിതയാമത്തിന്‍ അതിരുകള്‍ തേടി  അലയുന്ന നിഴലുകളേ… നിങ്ങളറിയുന്നുവോ..??..!!! എന്‍… Read More »നിഴല്‍

aksharathalukal-malayalam-poem

സ്‌മൃതികൾ – MEMORIES

  • by

1691 Views

                    സ്‌മൃതികൾ ഗഗന വീഥിയിലെ താരകങ്ങളെല്ലാം തമസ്സിനാലകപ്പെട്ട രാവുകളിൽ ഞാനേകനായി നിന്നു. വാക്കുകളെല്ലാം മൗനം പാലിച്ച ഇടവേളകളിൽ ചിന്തകളുടെ കൊടുമുടിയിൽ ഗൃഹാതുരത്വത്തിന്റെ… Read More »സ്‌മൃതികൾ – MEMORIES

yaathra kavitha

യാത്ര മൗനത്തിലേക്കാണ്…. (കവിത)

2850 Views

യാത്ര മൗനത്തിലേക്കാണ് ….. വാസരങ്ങളോരോന്നായി ഏകജാലകത്തിലൂടെയുള്ള ഒരു തീർത്ഥയാത്ര.. കാനനത്തിൽ പതിനാലു വർഷങ്ങൾ കൊണ്ട് തീർക്കണോ, അതോ മനസ്സിന്റെ നൊമ്പര കാഞ്ചന കൂട്ടിലിരുന്നു കേഴണോ …. യാത്രയിലാണ്, അതുറപ്പാണ്. ചിത്രകൂടാചലത്തിലെത്തിയിരുന്നെങ്കിൽ സ്വസ്ഥമായൊളിച്ചിരിക്കാമായിരുന്നു.. മൗനവും കണ്ണീരുമൊന്നിച്ചിരുന്നാൽ,… Read More »യാത്ര മൗനത്തിലേക്കാണ്…. (കവിത)

VEENDUM VRINDAVANATHILEKKU

വീണ്ടും വൃന്ദാവനത്തിലേക്ക്…

4351 Views

മറഞ്ഞിരിക്കല്ലേ കണ്ണാ, കാണുവാനെന്നക്ഷിക്കു കൊതിയേറെയാവുന്നുനിൻ മോഹന രൂപം   കാണ്മതിന്നായി… മുരളികയെടുത്തൊന്നു വിളിക്കൂ  കണ്ണാ, എൻ കർണങ്ങൾ കൊതിക്കുന്നു നിൻ സുന്ദര രവമൊന്നു കേൾക്കുവാനായി… മയിൽപ്പീലിയെടുത്തു ചൂടുക മകുടത്തിൽ കണ്ടു മനമാകെ  കേഴട്ടെയാമോദത്താൽ … കാളിന്ദിയെവിടെ,… Read More »വീണ്ടും വൃന്ദാവനത്തിലേക്ക്…

aksharathalukal-malayalam-kavithakal

ഓര്മകളില്ലാതെ

1843 Views

സ്മൃതി തൻ സൂര്യതേജസ്സ് മായുകിൽ തമോഗർത്തത്തിലാഴുന്നു കാലവും ചിന്തയും ആത്മബന്ധങ്ങളും…. ! ഒരു മിന്നാമിനുങ്ങിന്റെ ചെറു തരി വെട്ടം പോൽ, നിമിഷാർധമോർമകൾ തെളിയുന്ന വേളയിൽ, തന്നെ തനിക്കെന്തേ നഷ്ടമായെന്നോര്‍ത്തു്‌ നൊമ്പരം കൊണ്ടാ പ്രാണൻ പിടയ്ക്കുമോ… Read More »ഓര്മകളില്ലാതെ

aksharathalukal kavitha

എങ്കിലും കൊതിക്കുന്നു…

5054 Views

ഒടുങ്ങട്ടെയീജന്മം, ഞാൻ കൊതിക്കുന്നു പുനർജ്ജന്മം സുഖമെന്തെന്നറിയട്ടെ ഞാനതിൽ വ്യഥയറിയാതെ.. അറിയാം ’സുഖദുഃഖങ്ങൾ രാപ്പകലെന്നപോൽ സത്യം’.   അറിയാം  മർത്യജന്മം ബ്രഹ്മേശ്വരൻ  വരദാനം .. എങ്കിലും വേണ്ടിതെന്നു പറയുന്നു, ഞാൻ ചോദിക്കുന്നു നിന്നോട് നിത്യം, എന്തിനെന്നെ… Read More »എങ്കിലും കൊതിക്കുന്നു…

പ്രണയിക്കാൻ

പ്രണയിക്കാൻ

2831 Views

ല്ലാത്ത ചിന്തകൾ കൂട്ടി വെക്കും.. ആരോടും അനുവാദം ചോദിക്കാതെ തെരുവ് പട്ടിയുടെ ലാഘവത്തോടെ മനസ്സ് ചിലപ്പോൾ ഇറങ്ങി പോകും അരുതെന്ന് പകുതി ചത്ത സദാചാരം കൂട്ടി വിലക്കിയാലും വിലക്കപ്പെട്ടിടങ്ങളിലേക്ക് അതിറങ്ങി നടക്കും തളച്ചിട്ടാലും തുടലു… Read More »പ്രണയിക്കാൻ

aksharathalukal-malayalam-kavithakal

മാഞ്ഞുപോയ പുഞ്ചിരി

  • by

2204 Views

കിന്നരിപ്പല്ലു മുളയ്ക്കും മുമ്പേ ചന്തമേറുന്നൊരു തൊണ്ണുകാട്ടി ചിരിക്കുന്ന പൈതലായിരുന്നു നാമേവരും. ഉണ്ടും ഉറങ്ങിയും കഴിഞ്ഞൊരാ ശൈശവം അല്ലലറിയാതിരുന്നൊരാ നാളുകൾ കളിച്ചും ചിരിച്ചും കഴിഞ്ഞൊരു ബാല്യവും ചിണുങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ നാളുകൾ കൗമാര കൂതൂഹലങ്ങൾ കടന്നെത്തി,… Read More »മാഞ്ഞുപോയ പുഞ്ചിരി

yamini-aksharathalukal-kavitha

പിരിയാതെ ഞാൻ

3097 Views

പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും.. ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍ പിരിയുവാനാകുമോ നിനക്കെന്നെ, നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍ മറക്കുവാനാകുമോ.. നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന്‍ സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ.. ഒരുമിച്ചു കണ്ട കിനാവുകള്‍ പാഴ്ക്കിനാവായി മാറീടുമോ; എന്നോര്‍ത്തു… Read More »പിരിയാതെ ഞാൻ

mazha-kavitha

മഴ

4180 Views

മഴ, മഴ മാത്രം വന്നു പോകാറുണ്ട് കാണണമെന്ന് തോന്നി തുടങ്ങുമ്പോഴേക്ക് മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ കാണാന്‍ കൊതിക്കുന്ന വേഷപ്പകർച്ചകളില്‍ പ്രിയകരമായ, പരിചിതമായ മഴയുടെ പതിഞ്ഞ ഇരമ്പം. തിരക്കുകളില്‍, മിന്നായം പോലെ വിളിച്ചിറക്കി, കുശലങ്ങള്‍ അന്വേഷിച്ചു മടക്കം.… Read More »മഴ

aksharathalukal-malayalam-poem

നിന്നോടുള്ള പ്രണയം

4769 Views

ഞാൻ നിന്നെ പ്രണയിക്കുന്നു. കാറ്റ് മഴത്തുള്ളിയെ പ്രണയിച്ച പോലെ അല്ല. മണ്ണ് മഴത്തുള്ളിയെ പ്രണയിച്ച പോലെ. ഓരോ വരവിലും മഴത്തുള്ളിയെ മാറോടണച്ച മണ്ണിനെപ്പോലെ. ഓരോ തവണയും തന്റെ മനസിന്റെ ആഴങ്ങളിലേക്ക് മഴത്തുള്ളിയെ ചേർത്തണച്ച മണ്ണിനെപ്പോലെ… Read More »നിന്നോടുള്ള പ്രണയം