ഈ തണലിൽ ഇത്തിരി നേരം – 32
ഋതിക തിരിച്ചെത്തിയപ്പോഴേക്കും മഹേശ്വരി മായി പൂജാമന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങിയിരുന്നു,.. ഒരു ശില കണക്കെ ശിൽപയുടെ അരികിൽ പടിഞ്ഞിരുന്നു,.. “കഹാം ഗയേ ധേ ആപ്? ” (എവിടെപ്പോയതായിരുന്നു? )ശില്പ ചോദിച്ചു,.. അവളത് കേട്ടത് പോലുമില്ല,. “മേ… Read More »ഈ തണലിൽ ഇത്തിരി നേരം – 32

