അവളറിയാതെ – ഭാഗം 11
റെഡി ആയി കഴിഞ്ഞപ്പോഴേക്കും കഴിഞ്ഞില്ലേ എന്ന ചോദ്യവുമായി മഹിയേട്ടൻ മുറിയിലെത്തി. മഹിയേട്ടനെ കണ്ടതും ഗായു പുറത്തേക്ക് പോയി. “ഗായു വന്നത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ തന്നെ എല്ലാം ചെയ്തു തന്നേനെ, ജസ്റ്റ് മിസ്സ് ”… Read More »അവളറിയാതെ – ഭാഗം 11