Skip to content

ദേവഭദ്ര

devabhadhra-novel

ദേവഭദ്ര – ഭാഗം 37 (അവസാനഭാഗം)

ഗൗരി തനിക്ക് ഒപ്പം ഉള്ളപ്പോൾ എന്തും സാധിക്കും എന്ന് അവന് തോന്നി… “ഗൗരി… മനക്കൽ എത്തിയ ശേഷം നിന്റെ കൈയോ മറ്റോ മുറിഞ്ഞായിരുന്നോ? “ മായ ബ്രഹ്മരക്ഷസ്സിന്റെ മോചനവുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യം മനസ്സിൽ… Read More »ദേവഭദ്ര – ഭാഗം 37 (അവസാനഭാഗം)

devabhadhra-novel

ദേവഭദ്ര – ഭാഗം 36

ഗുരുക്കൾ ഒരിക്കലും അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല… “ഗൗരി ഒരിക്കലും അനന്തനെ സ്വപ്നം കണ്ടിട്ടില്ലേ …? “ ഗുരുക്കൾ അല്പ നേരത്തെ ആലോചനക്ക് ശേഷം ചോദിച്ചു… “അത്… അവൾ ഒരിക്കലും എന്നോട് അനന്തന്റെ കാര്യം… Read More »ദേവഭദ്ര – ഭാഗം 36

devabhadhra-novel

ദേവഭദ്ര – ഭാഗം 35

വീണ്ടും അവളെ പുറത്തേക്ക് കൊണ്ട് പോകാനായി കൈയിൽ പിടിക്കാൻ തുനിഞ്ഞ അരുണിന്റെ കൈകൾ മെല്ലെ താഴ്ന്നു… അവളിൽ നിന്നും ഉയർന്ന അനന്തന്റെ പേര് അരുണിനെ ആകെ അസ്വസ്ഥൻ ആക്കി… “അനന്തേട്ട… ഒന്ന് കണ്ണ് തുറക്ക്… Read More »ദേവഭദ്ര – ഭാഗം 35

devabhadhra-novel

ദേവഭദ്ര – ഭാഗം 34

ദേവൂന്റെ ചോദ്യത്തിന് മറുപടി എന്നോണം മായ ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു… “പറയു നീ എന്താ ഏട്ടനെ രക്ഷിക്കാത്തത്…?” ദേവു വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു… “ദേവു ,  ഈ ഭൂമിയിൽ എന്തൊക്കെ… Read More »ദേവഭദ്ര – ഭാഗം 34

devabhadhra-novel

ദേവഭദ്ര – ഭാഗം 33

അരുണിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കള്ളം പിടിക്കപ്പെട്ട ഒരു കുട്ടിയെ പോലെ പാച്ചു നിന്നു…. “ഞാൻ ചോദിച്ചത് നീ കേട്ടില്ലേ…? “ അരുണിന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു…. “ഡാ… അത്… “ പാച്ചു എന്ത് പറയണം… Read More »ദേവഭദ്ര – ഭാഗം 33

devabhadhra-novel

ദേവഭദ്ര – ഭാഗം 32

“എനിക്കിതൊന്നും വിശ്വസിക്കാനാവുന്നില്ല…. “ അത് പറയുമ്പോഴും അരുണിന്റെ  ഉള്ളിൽ ഭയം തലപൊക്കുന്നു ഉണ്ടായിരുന്നു…. ” നമ്പുങ്ക സാർ… നാൻ പറഞ്ഞത് എല്ലാം സത്യം… “ അയാൾ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു…. ”… Read More »ദേവഭദ്ര – ഭാഗം 32

devabhadhra-novel

ദേവഭദ്ര – ഭാഗം 31

“എന്താടോ… എന്തിനാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്….? “ ഗണേശൻ നന്ദിതയുടെ ചോദിച്ചു…. “വരുൺ പോയിട്ട് ഇതുവരെ വന്നില്ല…. “ നന്ദിത ആശങ്കയോടെ പറഞ്ഞു…. “അവൻ എവിടെ പോയതാ…? “ ഗണേശൻ ചോദിച്ചു…. “പഴയ മനക്കലിലേക്ക്… Read More »ദേവഭദ്ര – ഭാഗം 31

devabhadhra-novel

ദേവഭദ്ര – ഭാഗം 30

“വല്യച്ഛച്ചൻ…. “ വരുണിന്റെ കണ്ണുകളിലേക്ക് ഇരുട്ട് പടരും മുൻപ് അവൻ  അയാളെ വ്യക്തമായി കണ്ടു…. ” അതേടാ… ഞാൻ തന്നെ…. നിന്റെ വല്യച്ഛൻ… “ അതും പറഞ്ഞ് ശേഖരൻ ഉറക്കെ ചിരിച്ചു…. “ചാത്തുണ്ണി ഇവൻ… Read More »ദേവഭദ്ര – ഭാഗം 30

devabhadhra-novel

ദേവഭദ്ര – ഭാഗം 29

വരുണിന്റെ ശ്രദ്ധ മുഴുവൻ കതക് തുറക്കുന്നതിൽ മാത്രം ആയപ്പോൾ അവന്റെ ജീവനെടുക്കാൻ എത്തിയ ശത്രുവിനെ അവൻ അറിഞ്ഞില്ല….. ÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷ “വരുണേട്ടാ….. “ അപ്പുനെ കിടത്തിയിരുന്ന കട്ടിലിന് അരികിൽ ഇരുന്ന് മയങ്ങുക ആയിരുന്ന ഗൗരി പെട്ടെന്ന്… Read More »ദേവഭദ്ര – ഭാഗം 29

devabhadhra-novel

ദേവഭദ്ര – ഭാഗം 28

“ആരുടെ മരണം….? “ അരുൺ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു….. “ആരുടെയും ആകാം.. .” വരുൺ പുറത്തേക്ക് നോക്കി കൊണ്ട് മറുപടി പറഞ്ഞു…. ” ഇത് തടയാൻ മാർഗം ഒന്നുല്ലേ….? “ പാച്ചു ചോദിച്ചു…. “അറിയില്ല….… Read More »ദേവഭദ്ര – ഭാഗം 28

devabhadhra-novel

ദേവഭദ്ര – ഭാഗം 27

“പാച്ചു….. വാടാ…. “ അപ്പുവിന്റെ കരച്ചിൽ കേട്ട ഭാഗം ലക്ഷ്യം ആക്കി വരുണും പാച്ചുവും ഓടി… പെട്ടെന്ന് എന്തോ ഒരു അപകട സൂചന ലഭിച്ചത് പോലെ ശേഖരനും അവർക്ക് പിന്നാലെ പാഞ്ഞു… . വരുണും… Read More »ദേവഭദ്ര – ഭാഗം 27

devabhadhra-novel

ദേവഭദ്ര – ഭാഗം 26

“ഈ നേരത്ത് ഇത് ആരാവും….? “ വരുൺ പാച്ചുവിനോട് ചോദിച്ചു… “നമുക്ക് താഴെ പോയി നോക്കാം ഇവിടെ നിന്നിട്ട് ആരാണെന്ന് മുഖം കാണാൻ പറ്റുന്നില്ല…. “ പാച്ചു ഒന്നൂടെ എത്തി നോക്കി കൊണ്ട് പറഞ്ഞു…..… Read More »ദേവഭദ്ര – ഭാഗം 26

devabhadhra-novel

ദേവഭദ്ര – ഭാഗം 25

“എന്നാലും എന്റെ പാച്ചു നിന്റെ ധൈര്യം സമ്മതിച്ചു…. “ വരുൺ പാച്ചൂന്റെ തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു…  “തേങ്ങ ആണ്…. ഇനിയും അവിടെ നിന്നാൽ അടി കിട്ടുവോ എന്ന്‌ പേടിച്ചാ ഞാൻ മുങ്ങിയത്…..… Read More »ദേവഭദ്ര – ഭാഗം 25

devabhadhra-novel

ദേവഭദ്ര – ഭാഗം 24

“അത് ആരാണ് എന്നത് എന്റെ കാഴ്ചയിൽ തെളിയുന്നില്ല…. പക്ഷേ ഒന്ന് ഉറപ്പാണ് ആ ആത്മാവ് നാശം വിതക്കും…. സൂക്ഷിച്ചില്ലെങ്കിൽ മനയ്ക്കലെ ഒരു ശരീരത്തിൽ അത് കേറി കൂടും…. “ ഗുരുക്കൾ അത് പറയുമ്പോൾ അദേഹത്തിന്റെ… Read More »ദേവഭദ്ര – ഭാഗം 24

devabhadhra-novel

ദേവഭദ്ര – ഭാഗം 23

“മുത്തശ്ശി ഗൗരിക്ക് എന്തോ ആപത്തു പറ്റിയിട്ടുണ്ട്…. “ അത്രയും പറഞ്ഞു കൊണ്ട് ദേവു നേരെ കാവിലേക്ക് ഓടി…. “എന്റെ ദേവീ എന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലേ….. “ മുത്തശ്ശി ഒരു നിമിഷം നെഞ്ചിൽ കൈ… Read More »ദേവഭദ്ര – ഭാഗം 23

devabhadhra-novel

ദേവഭദ്ര – ഭാഗം 22

ഇത്രയും കാലം അവൾ കണ്ട അരുൺ ആയിരുന്നില്ല ഇത്… അവന്റെ നോട്ടവും ഭാവവും എല്ലാം അവൻ മറ്റൊരാളാണെന്ന തോന്നൽ അവളിൽ ജനിപ്പിച്ചു…. അവൻ അവൾക്ക് അരികിലേക്ക് അടുക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി… Read More »ദേവഭദ്ര – ഭാഗം 22

devabhadhra-novel

ദേവഭദ്ര – ഭാഗം 21

“അമ്മാവൻ ഒന്നൂടെ എല്ലായിടവും നോക്ക്… അവൻ അവിടെ തന്നെ കാണും…. “ പാച്ചു അത് പറഞ്ഞതും മുറ്റത്ത് ഒരു വണ്ടിയുടെ നീട്ടി ഉള്ള ഹോൺ അടി ഉയർന്നു… പാച്ചു അങ്ങോട്ടേക്ക് നോക്കിയതും അരുൺ വണ്ടിയിൽ… Read More »ദേവഭദ്ര – ഭാഗം 21

devabhadhra-novel

ദേവഭദ്ര – ഭാഗം 20

“നീ എന്തൊക്കെ ആണ് ഈ പറയുന്നത്….? “ വരുൺ അവൾക്ക് നേരെ ദേഷ്യത്തിൽ അലറി…. “സത്യം ആണ് അയാൾ ആണ് എന്നെ കൊന്നത്… “ അവളുടെ മിഴികൾ ഈറൻ അണിഞ്ഞു…. “നീ പറയുന്നത് ഞങ്ങൾ… Read More »ദേവഭദ്ര – ഭാഗം 20

devabhadhra-novel

ദേവഭദ്ര – ഭാഗം 19

ഗൗരിയുടെ തൊണ്ട വരണ്ടു…. കാലിലെ ചെറു വിരലിൽ നിന്നും ഭയം ഇരച്ചു കേറി… ഒരു ആശ്രയത്തിനായി അവൾ പാച്ചുവിനെ നോക്കി എങ്കിലും അവൻ കണ്ണുകൾ അടച്ച് നിന്ന് അപ്പോഴും പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എല്ലാം അവസാനിച്ചു… Read More »ദേവഭദ്ര – ഭാഗം 19

devabhadhra-novel

ദേവഭദ്ര – ഭാഗം 18

“എന്താ മുത്തശ്ശാ….? “ മുത്തശ്ശന്റെ മുഖത്തേ ഭാവ വത്യാസം കണ്ട് കൊണ്ട് പാച്ചു ചോദിച്ചു….. “ഏയ്‌… ഒന്നും ഇല്ല മോനേ…. “ അദ്ദേഹം പാച്ചുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…… “മ്മ്…. മുത്തശ്ശൻ പത്മ അമ്മയോട്… Read More »ദേവഭദ്ര – ഭാഗം 18

Don`t copy text!