Skip to content

ചെറുകഥകൾ

Read the Malayalam cherukadhakal on Aksharathalukal. Find the collection of stories you’ll love. Listen to cherukadhakal in Malayalam on Aksharathalukal.

ജാലക കൂടിനുള്ളിൽ

ജനലോരം ചേർന്നിരുന്നപ്പോൾ ഒരു ചെറു കാറ്റ് എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി. ഞാനും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, കുറെ നാളുകൾക്ക് ശേഷമാണ് ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നു പോകുന്നത്. എന്തോ… Read More »ജാലക കൂടിനുള്ളിൽ

ചാരൻ

വെളിച്ചം കടക്കാത്ത സെല്ലിൽ അയാൾ കുനിഞ്ഞിരുന്നു. എത്ര നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരും. അയാൾ ചിന്തിച്ചു. വീര മൃത്യു വരിക്കുന്നതായിരുന്നു ഇതിലും ഭേദം. പിടിക്കപെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 82 കിലോ ഭാരം… Read More »ചാരൻ

aksharathalukal-malayalam-kathakal

ചിത്രാഞ്ജലി

ഈ പ്രണയം ഒരു മഹാ അത്ഭുതം ആണ് അത് അനുഭവിച്ചാൽ അറിയുള്ളൂ എന്നു കുറെ പേർ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ കൂട്ടുകാർ വരെ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ അന്നൊക്കെ ഞാൻ പ്രണയത്തിനു എതിരെ ആയിരുന്നു.… Read More »ചിത്രാഞ്ജലി

aksharathalukal-malayalam-kathakal

അടൂര് കുഴിമന്തി

ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും… Read More »അടൂര് കുഴിമന്തി

aksharathalukal-malayalam-stories

മനു…

ഇത് അവന്റെ കഥ ആണ് ഞങ്ങളുടെ മനുവിന്റെ…… മനു അവനെ ഞങ്ങൾ ആദ്യമായി കാണുന്നത് ഞങ്ങളുടെ 9ആം ക്ലാസ് തുടങ്ങുന്ന ആ അധ്യയന വർഷത്തിൽ ആണ് അന്ന് നല്ല മഴ ഉണ്ടായിരുന്ന ദിവസം ആയിരുന്നു… Read More »മനു…

aksharathalukal-malayalam-stories

ഇടവപ്പാതി 

പുറത്ത് മഴ പെയ്തു തുടങ്ങി.   പത്രോസച്ചായൻ ജനാലയുടെ കതകുകൾ മെല്ലെ അടച്ചു  ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു.   അവിടെ ഇരുന്നാൽ തൊട്ടുതാഴെയുള്ള റോഡും അതിനപ്പുറമുള്ള പുഴയും കാണാം.   തെക്കേടത്ത് ജാനുവേടത്തി   ഒരു കെട്ടുപുല്ലും ആയി  അതിവേഗം… Read More »ഇടവപ്പാതി 

നഗ്നത Story

നഗ്നത

എന്റെ ആത്മാവ്‌ ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിങ്കലെത്തപ്പെട്ടു. അവിടെ എന്നെപ്പോലെതന്നെ എത്തപ്പെട്ട ചില ആളുകള്‍ വിലപിച്ചു നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. എന്തുചെയ്യണമെന്നറിയാതെ അല്പസമയം വിഷമിച്ചു നിന്നുപോയ എന്റെ അടുക്കലേക്കു പ്രകാശം പരത്തി… Read More »നഗ്നത

happy womens day story

Happy Women’s Day

ഹാപ്പി വിമൻസ് ഡെ   അലാറം അടികുനതിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കം ഉണർന്നത്. വീണ്ടും ഒരു പ്രവർത്തന വാരം തുടങ്ങുകയായി. ക്ലോക്കിലേക് നോക്കിയപ്പോൾ സമയം 3.30 മണി.   ‘ഓ ഇന്ന് വിമൻസ്… Read More »Happy Women’s Day

ലോഗോസിൽനിന്നും റേമയിലേക്ക്

ലോഗോസിൽനിന്നും റേമയിലേക്ക്

തന്റെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന രണ്ടു ദൈവാലയങ്ങളിൽനിന്നും, ബന്ധപ്പെട്ടവരുമായുള്ള കാര്യ-കാരണാന്വേഷണങ്ങൾക്കുശേഷം ഫാ.ഡാനിയേൽ തനിക്കായി ഏർപ്പാട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടന്നു വാതിലുകൾ അടച്ചു. നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ, രാത്രി താൻ നടത്തിയ ദീർഘമായ പ്രഘോഷണം ശാരീരികമായി വളരെയധികം തന്നെ… Read More »ലോഗോസിൽനിന്നും റേമയിലേക്ക്

artist story

ചിത്രകാരന്‍

ചിത്രകാരൻ  ഹിമാചലിലെ കുന്നിൻ ചെറുവിലെയൊരു കൊച്ചു വീട്. ആ വീട്ടിൽ ഒരു ചിത്രകാരൻ താമസിച്ചിരുന്നു. അദ്ദേഹത്തെ നമുക്ക്   രാംദേവ് എന്ന് വിളിക്കാം.              രാംദേവ് ആ രാത്രി… Read More »ചിത്രകാരന്‍

കുഞ്ഞോർമ്മ

കുഞ്ഞോർമ്മ

“അമ്മയ്ക്കാകെ വയ്യാണ്ടായിരിക്കുന്നു.” ശരീരത്തിന്റെ ആലസ്യം മുഖത്ത് തെളിഞ്ഞു കാണാം .കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യൻ പെട്ടെന്ന് അസ്തമിച്ചത് പോലെ. ” കല്യാണം കഴിഞ്ഞിട്ട് ആറു മാസം തികച്ചായില്ല .അതിനു മുൻപേ പണി പറ്റിച്ചു .സ്ഥിര… Read More »കുഞ്ഞോർമ്മ

sunset with flower

പറയാതെ വന്ന കൂട്ടുകാരി

ചെമ്മണ്ണിൽ തീർത്ത ഇടുങ്ങിയ പാതയോരം. പാതയിലേക്ക്  ചാഞ്ഞുനിന്ന മരച്ചില്ലകൾ ആ ഇടനാഴികൾക്ക് തണലും തണുപ്പുമേകി. പാതയുടെ ഇരുവശങ്ങളിലായി നിന്ന  തേക്കുമരങ്ങൾ കുഞ്ഞുവെള്ളപ്പൂക്കൾ പൊഴിച്ചു എന്നെ വരവേറ്റു. ഇന്നലത്തെ രാത്രിമഴയിൽ അങ്ങിങ്ങായി ഉതിർന്നുവീണ മല്ലിപ്പൂക്കൾ പാതയെ… Read More »പറയാതെ വന്ന കൂട്ടുകാരി

hibon story

വളവ്

സൗദി അറേബ്യയിൽ ഒരു സൂപ്പർമാർക്കറ്റിൽ, കാഷ്യർ ആയി ജോലി ചെയ്തിരുന്ന സമയം… വെള്ളിയാഴ്ച അവധിദിവസമൊഴികെ മറ്റെല്ലാ ദിവസവും തൊഴിലാളികളുടെ തിരക്കുള്ളതാണ്. പൊതു-ജോലിസമയമാകുമ്പോഴേക്കും ഒരുപാട് തൊഴിലാളി സഹോദരങ്ങൾ കടകളിലേക്ക് വ്യാപാരിക്കും; ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയ… Read More »വളവ്

street light story

വിളക്ക് മരം പറഞ്ഞ കഥ

“എന്തെല്ലാം പ്രതീക്ഷകളുമായിട്ടാണ് ഈ ഇന്റർവ്യൂന്ന്‌ വന്നത്. അതും പോയി. നേരത്തെ ഡിസൈഡ് ആണ് പോലും.ഒരു കോപ്പിലെ ശുപാർശ. എന്നിട്ട് എന്തിനാണാവോ ഈ പ്രഹസനം….. നശിക്കാനായിട്ടു. ഇല്ലാത്ത കാശും ഒപ്പിച്ചാണ് നാട്ടിൽ നിന്ന് ഇതിനു വേണ്ടി… Read More »വിളക്ക് മരം പറഞ്ഞ കഥ

black snow story

കറുത്ത മഞ്ഞ്

സ്കൂളിലെ ലാബിലാണ് അവൻ ആദ്യമായി അസ്ഥികൂടംകാണുന്നത് പ്ലാസ്റ്ററുകൊണ്ടുണ്ടാക്കിയവ, അതിൽ നോക്കി നിന്നപ്പോൾ അവന് ഭയമൊന്നും തോന്നിയില്ല. . പ്രത്യേകിച്ച് തലയോട്ടിയിലെ കൺ കുഴികളിലെ ഇരുട്ട് , തന്നെ നോക്കി ചിരിക്കുകയാണെതെന്ന് അന്നവന് തോന്നിയിരുന്നു. എന്നാൽ… Read More »കറുത്ത മഞ്ഞ്

cat story - in search of sound

എന്നെ മാറ്റാൻ പറ്റില്ല

  • by

പാഞ്ഞു പോകുന്ന തീവണ്ടിയുടെ സബ്‍ദം കേട്ടാണ് അവൾ എണീറ്റത് .കൂരാകൂരിരുട്ട് ,ചാടി എണീറ്റ് കാതു കൂർപ്പിച്ചിരുന്നു .തീവണ്ടിയുടെ ശബ്‍ദം തന്നെ .അവൾക്കു സമാധാനമായി .വീണ്ടും ഉറങ്ങിയാലോ അതോ അപ്പുറത്തുറങ്ങുന്ന മോൾടെ അടുത്ത് പോയാലോ .അവളെ… Read More »എന്നെ മാറ്റാൻ പറ്റില്ല

aksharathalukal-malayalam-stories

മുറിവേൽക്കാത്ത പാടുകൾ

രാവിലെ തന്നെ വേലിക്കൽ സ്ഥിരം സഭ തുടങ്ങി കഴിഞ്ഞു “ഒരു കാര്യത്തിനും പറ്റില്ലടി, – എന്തൊക്കെ ചെയ്താലും ഒരു വൃത്തിയും മെനയും ഇല്ല, ഞാനും വളർത്തിട്ടുണ്ട് അഞ്ചാറ് എണ്ണത്തിനെ…. ” കുഞ്ഞമ്മാൾ പറഞ്ഞു നിർത്തിയിടത്തു… Read More »മുറിവേൽക്കാത്ത പാടുകൾ

aksharathalukal-malayalam-stories

ചെറുകഥ – അയാൾ

അയാൾ അയാൾ രാത്രിയിലെ ഉറക്കം ആ പെട്ടിക്കടയുടെ താർപ്പായ വലിച്ചു കെട്ടിയത്തിൻറെ ഓരത്താക്കിയിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ആദ്യമൊക്കെ കണാരേട്ടൻ കടയടച്ചു പോകുമ്പോൾ അയാളെ അവിടെ കണ്ടാൽ ആട്ടിയോടിച്ചിരുന്നു. പിന്നീട്  പലതവണ അയാളോട്… Read More »ചെറുകഥ – അയാൾ

aksharathalukal-malayalam-stories

വിശ്വാസം

അമ്പിളിക്കുട്ടിയും ചന്ദ്രികയും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് സ്കൂളിലേക്ക് തനിച്ചുപോയി തുടങ്ങിയത്. അതുവരെ അമ്മയുടെ കൈപിടിച്ചാണ് അവർ സ്കൂളിലേക്ക് പോയിരുന്നത്. അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ പഠിപ്പിച്ച ഒരു ശീലമുണ്ട്. പാലവും തോടും കാവും… Read More »വിശ്വാസം

aksharathalukal-malayalam-stories

അമ്മാളു

എന്റെ വീട്ടിലെ മുറ്റമടിക്കാരിയായിരുന്നു അമ്മാളു…. വെറും ഒരു പണിക്കാരിയല്ല ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു അവർ. ഒരു പ്രത്യേക സ്വഭാവക്കാരി. ദേഷ്യം വന്നാൽ ആരേയും കൂസാതെ എന്തും പറയും.’ .വെട്ടൊന്ന് മുറി രണ്ടെന്ന’ പ്രകൃതം.… Read More »അമ്മാളു

Don`t copy text!