Skip to content

നിർമ്മാല്യം

nirmalyam-novel

നിർമ്മാല്യം – ഭാഗം 23 (അവസാന ഭാഗം)

കണ്ണുകൾ അർജുന് നേരെ നീണ്ടതും അവൻ്റെ മു ഖത്തും ടെൻഷനാണെന്ന് തോന്നി കനിക്ക് ….. ” ഇതിനിടെ ഇങ്ങനൊരു നാടകം അരങ്ങേറിയിരുന്നു ….. ഞാനും ഇപ്പഴാട്ടോ അറിഞ്ഞേ….. ഇതിനിടയിൽ എല്ലാം ആരോ അർജുനെ അറിയിക്കുന്നുണ്ടെന്ന്… Read More »നിർമ്മാല്യം – ഭാഗം 23 (അവസാന ഭാഗം)

nirmalyam-novel

നിർമ്മാല്യം – ഭാഗം 22

ഇത്തിരി അങ്ങോട്ട് എത്തിയപ്പോഴേക്ക്, കേട്ടിരുന്നു “മോളേ “ എന്ന ഒരമ്മയുടെ ആർദ്രമായ വിളി…. ഏറെ മോഹിച്ച ആ വിളി കേട്ടവൾ തിരിഞ്ഞപ്പോൾ, നിയന്ത്രിക്കാനാവാതെ കരയുന്ന തൻ്റെ അമ്മയെ കണ്ടിരുന്നു…. ഓടിച്ചെന്നാ കൈകളിൽ ചേരുമ്പോൾ അവളുടെ… Read More »നിർമ്മാല്യം – ഭാഗം 22

nirmalyam-novel

നിർമ്മാല്യം – ഭാഗം 21

അയാൾക്ക് അവളെ കാണാൻ തിടുക്കമേറി…. ആതിരയെ തൻ്റെ പാതിയാകേണ്ടവളെ.. ആതിരയെ….. നൂറ് ആയുസ്സ് എന്ന വണ്ണം ദൂരേന്ന് അവൾ നടന്നു വരുന്നുണ്ടായിരുന്നു ….. ഒരു അപ്സരസ്സ് എന്ന വണ്ണം …… അവളെയും നോക്കി ചെറിയ… Read More »നിർമ്മാല്യം – ഭാഗം 21

nirmalyam-novel

നിർമ്മാല്യം – ഭാഗം 20

എൻ്റെ ശ്രീദേവി .. അവൾ …. അവൾക്ക് വേണ്ടിയാ ഇത്രയും കാലം വലിയൊരു സത്യം മറച്ചത് – …. . എനിക്കവളെ നഷ്ടമാവാൻ പാടില്ല ശ്രീ …. തൻ്റെ കണ്ണനോടൊന്ന് പറയുവോ അവളെ ഈ… Read More »നിർമ്മാല്യം – ഭാഗം 20

nirmalyam-novel

നിർമ്മാല്യം – ഭാഗം 19

മേലേടത്തെ കുസൃതിക്കുട്ടി… ശ്രീദേവി ….. എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം…. ജീവനായിരുന്നു ഈ ഏട്ടനും അച്ഛനും അവളെ….. ദൂരേക്ക് അവള് പോണത് സഹിക്കാത്തോണ്ടാ, പ്രിയ സുഹൃത്ത് ഹരി എന്ന ഹരീന്ദ്രനെ കൊണ്ട്… Read More »നിർമ്മാല്യം – ഭാഗം 19

nirmalyam-novel

നിർമ്മാല്യം – ഭാഗം 18

ഏറെ കഴിഞ്ഞും അർജുനെ കാണാത്ത കാരണം അവൻ്റെ എല്ലാ ഫ്രണ്ട്സിൻ്റെയും നമ്പറിലേക്ക് മാറി മാറി വിളിക്കുകയായിരുന്നു ശ്രീദേവി ….. എല്ലാവരും ഇന്ന് കണ്ടതേ ഇല്ല എന്ന് പറഞ്ഞതോടെ ഉള്ളിൽ വല്ലാത്ത പിടപ്പ് അനുഭവിച്ചറിഞ്ഞു അവർ…..… Read More »നിർമ്മാല്യം – ഭാഗം 18

nirmalyam-novel

നിർമ്മാല്യം – ഭാഗം 17

“ആതിര യൂഹാവ് എ വിസിറ്റർ !” എന്ന് വാർഡൻ വന്ന് പറയുമ്പോൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു ആതിര…. ശ്രീദേവിയുടെ ഓരോ വാക്കും കൂരമ്പുകൾ പോലെ അവളെ കുത്തി നോവിച്ചിരുന്നു… വന്നപ്പോൾ മുതൽ അതോർത്ത് മനസ്സംഘർഷത്തിലായിരുന്നു….… Read More »നിർമ്മാല്യം – ഭാഗം 17

nirmalyam-novel

നിർമ്മാല്യം – ഭാഗം 16

ശബ്ദമില്ലാതെ ആരോരുമില്ലാതെ ആരൊക്കെയോ പടുകുഴിയിലേക്ക് എറിയുന്ന ഭീതിയേറ്റുന്ന സ്വപ്നങ്ങൾ: അതിൻ്റെ ഭീകരതയിൽ ഉണർന്നവളെ ഞെട്ടിച്ച് ഫോൺ അടിച്ചു….. അറിയാത്ത നമ്പർ… എന്തോ ഒരുൾ പ്രേരണയാൽ ചെവിയോട് ചേർത്തു….. “ആതിരാ…. “ ഉറച്ചതെങ്കിലും ആർദ്രമായിരുന്നു ആ… Read More »നിർമ്മാല്യം – ഭാഗം 16

nirmalyam-novel

നിർമ്മാല്യം – ഭാഗം 15

ഉള്ളിൽ ഉയരുന്ന ഹൃദയതാളത്തിനൊപ്പം ചിന്തകളും കാട് കയറിയിരുന്നു …. വാതിൽ അടയുന്ന ശബ്ദം കേട്ടാണ് അവൾ തിരിച്ച് വന്നത്, അപ്പോൾ കണ്ടു തന്റെ നേർക്ക് നടന്നടുക്കുന്ന ശ്രീ ഭുവന്നെ….. കറുത്ത കണ്ണുകളാൽ തന്നെ മാത്രം… Read More »നിർമ്മാല്യം – ഭാഗം 15

nirmalyam-novel

നിർമ്മാല്യം – ഭാഗം 14

ശനി ഉച്ഛവരെ കോളേജ് ഉണ്ടായിരുന്നു — ക്ലാസ് കഴിഞ്ഞ് പോകാൻ നേരം നിധി അവളെ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളെ നടക്കാൻ പോണകല്യാണത്തിൻ്റെ കാര്യം…. എത്ര അവഗണിച്ചാലും ഓർമ്മകൾ ചിലപ്പോൾ കള്ളനെ പോലെ ഉള്ളിൽ എത്തും,… Read More »നിർമ്മാല്യം – ഭാഗം 14

nirmalyam-novel

നിർമ്മാല്യം – ഭാഗം 13

ഞാൻ തന്നെ ക്ഷണിക്കാൻ വന്നതാ….. എൻ്റെ വേളിയാണ് …. താൻ വരണം കുറേ ദിവസത്തെ ആചാരമുണ്ട് ഞങ്ങൾക്ക്.. എല്ലാം കൂടി നിങ്ങൾക്ക് ബോറാകും.. അതു കൊണ്ട് ഈ വരുന്ന സൺഡേ ലാസ്റ്റ്… അന്ന് വരൂ… Read More »നിർമ്മാല്യം – ഭാഗം 13

nirmalyam-novel

നിർമ്മാല്യം – ഭാഗം 12

നീ എൻ്റെ മോളാ … വരദയുടെയും മാധവമേനോൻ്റെയും പൊന്ന് മോള് …” മെല്ലെ നെഞ്ചിൽ നിന്നും മാറി അവൾ അയാളുടെ മുഖത്തേക്ക് നോക്കി… കുറച്ച് സമയം കൊണ്ട് തന്നെ അവശത കേറി കൂടിയിരിക്കുന്നു ആ… Read More »നിർമ്മാല്യം – ഭാഗം 12

nirmalyam-novel

നിർമ്മാല്യം – ഭാഗം 11

എൻ്റെ മോള് എല്ലാം അറിയണം…. ഇപ്പോ അതിന് സമയായി എന്ന് തോന്നുന്നു…. പക്ഷെ എല്ലാം അറിഞ്ഞ് കഴിയുമ്പോ പണ്ടത്തെ ഞങ്ങടെ ആതുവായിക്കോണം…. അങ്ങനെ മാറിയേക്കണം ഏട്ടൻ്റെ കുട്ടി…. ഒന്നും മനസിലാവാത്ത ഒരു കൊച്ചു കുഞ്ഞിനെ… Read More »നിർമ്മാല്യം – ഭാഗം 11

nirmalyam-novel

നിർമ്മാല്യം – ഭാഗം 10

ഗൗരിയെ അവിടെയാക്കി ആശുപത്രിയിലേക്ക് പോയതായിരുന്നു അരുൺ …. തിരികെ എത്തിയതും കണ്ടു തളർന്നിരിക്കുന്ന അച്ഛനെയും അമ്മയേയുo …. ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി…. എന്താ കാര്യം എന്ന് അമ്മയോടും അച്ഛനോടും മാറി മാറി ചോദിച്ചു…..… Read More »നിർമ്മാല്യം – ഭാഗം 10

nirmalyam-novel

നിർമ്മാല്യം – ഭാഗം 9

മുകളിൽ നിൽക്കുന്ന ഗൗരിയെ കണ്ടതും അർജുൻ “എടീ ……” എന്ന് പറഞ്ഞ് മുകളിലേക്ക് പാഞ്ഞു… ” അർജുൻ “ എന്ന് അത് കണ്ട് മാധവമേനോൻ അധികാരത്തോടെ വിളിച്ചു….. അത് കേട്ടില്ലെന്ന് നടിക്കാൻ അവനാകുമായിരുന്നില്ല …..… Read More »നിർമ്മാല്യം – ഭാഗം 9

nirmalyam-novel

നിർമ്മാല്യം – ഭാഗം 8

എന്താ മോളൂ ഇത്ര ധൃതി… ചേട്ടനുമായി ചില കണക്കുകൾ തീർക്കാനുണ്ടേ എന്നിട്ട് പോയാ മതിയെന്നേ “ ഗൗരിക്ക് നല്ല പേടി തോന്നി… അവൾ കരച്ചിലിൻ്റെ വക്കത്തെത്തി… ഇതിനിടയിൽ ഒരുത്തൻ അവളുടെ ബൈക്കിൻ്റെ കീ കയ്യിലാക്കി:…… Read More »നിർമ്മാല്യം – ഭാഗം 8

nirmalyam-novel

നിർമ്മാല്യം – ഭാഗം 7

ബാക്കി വെള്ളം വായിലേക്ക് കമഴ്ത്തി ബോട്ടിൽ അവളുടെ ദേഹത്തേക്കിട്ട് കഷ്ട്ടപ്പെട്ട് ആ കയ്യും വച്ച് കാറിൽ പറന്ന് പോകുന്നവനെ നോക്കി ആതിര, ഒരു വീട്ടിൽ കഴിയേണ്ടവർ, തനിക്ക് ഏട്ടന്നായി വരേണ്ടവൻ, അവന് പക്ഷെ തന്നെ… Read More »നിർമ്മാല്യം – ഭാഗം 7

nirmalyam-novel

നിർമ്മാല്യം – ഭാഗം 6

ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്നവളെ കണ്ട് നിധി തെല്ലൊന്നമ്പരന്നു…. അവളുടെ മനസിന് ഉൾക്കൊള്ളാനാവാത്ത കാര്യമാണ് നടന്നതെന്ന് മറ്റാരെക്കാളും നന്നായി നിശ്ചയമുണ്ടായിരുന്നു നിധിക്ക് …. “നീ എണീക്ക് ആതി… ആ മുഖം കഴുക്…. നമുക്ക് ക്ലാസിൽ… Read More »നിർമ്മാല്യം – ഭാഗം 6

nirmalyam-novel

നിർമ്മാല്യം – ഭാഗം 5

ഇപ്പോ കേട്ട വാർത്ത എങ്ങനെ അവളെടുക്കും എന്ന് പേടിയുണ്ടായിരുന്നു … പറഞ്ഞില്ലെങ്കിൽ അവളൊരു കോമാളിയെ പോലെ വീണ്ടും വീണ്ടും പ്രണയിക്കും.. അവളുടെ ശ്രീ മാഷെ … അവഗണയിലും ഭ്രാന്തമായി …. അതു കൊണ്ട് മാത്രമാണ്… Read More »നിർമ്മാല്യം – ഭാഗം 5

nirmalyam-novel

നിർമ്മാല്യം – ഭാഗം 4

ചിരിയോടെ അവനെ നോക്കി കൊഞ്ഞനം കുത്തി ഓടുന്നവളെ വാത്സല്യത്തിൻ്റെ ചിരിയോടെ നോക്കി നിന്നു മൂവരും….. തന്നെ ഓർത്ത് തന്റെ ഇഷ്ടങ്ങളെ ഓർത്ത് മറക്കാതെ…. താന്നൊന്നും പറയാതെ തന്നെ സമ്മാനങ്ങൾ വാങ്ങാറുള്ള അച്ഛൻ്റ സ്നേഹപ്പൊതിയുമായി മുകളിലേക്കോടുമ്പോൾ… Read More »നിർമ്മാല്യം – ഭാഗം 4

Don`t copy text!