Skip to content

നിഴൽപോലെ

nizhalpole malayalam novel

നിഴൽപോലെ – 1

ആദി എന്തു ഉറക്കവാട ഇത് എണീക്കു…. ഇനി ഞാൻ വെള്ളംകോരി ഒഴിക്കുട്ടോ. വേണ്ടങ്കിൽ എണീറ്റോ…     “ന്താ ഓപ്പേ ഇത്.. വല്ലപ്പോഴും അല്ലേ ഇങ്ങനെ പറ്റാറുള്ളു . ഓപ്പ പറയുന്നത് കേട്ടാൽ തോന്നും എന്നും ഞാൻ… Read More »നിഴൽപോലെ – 1

nizhalpole malayalam novel

നിഴൽപോലെ – 2

“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചോ രെന്‍ പനീര്‍പ്പൂവുകള് ‍… കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍… ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാ ല്‍ ഇന്നും നിനക്കായ്ത്തുടി… Read More »നിഴൽപോലെ – 2

nizhalpole malayalam novel

നിഴൽപോലെ – 3

കാണാൻ നല്ല ലുക്കൊക്കെ ഉള്ളതുകൊണ്ട് അവനു ആരാധികമാർ കൂടുതൽ ആണ് … പഠിക്കുന്ന കാലം മുതൽ അങ്ങനെയാ എപ്പോഴും കുറെ പെൺകുട്ടികൾ ചുറ്റിനും ഉണ്ടാവും…    ഒരു കോഴി ലെവൽ. പക്ഷെ ആരോടും സീരിയസായി ഇതുവരെ… Read More »നിഴൽപോലെ – 3

nizhalpole malayalam novel

നിഴൽപോലെ – 4

ഓപ്പയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടക്കുന്ന അവളെ ഒന്ന് നേരെ കാണണം എന്നു ഉണ്ടായിരുന്നു.. ഓപ്പ അകത്തേക്ക് കേറിയതും അവളുടെ അരികിലേക്ക് ഞാൻ ഓടിയിറങ്ങി..  പടികൾ ഇറങ്ങി പോകുന്ന അവളുടെ അരികിലേക്ക്… Read More »നിഴൽപോലെ – 4

nizhalpole malayalam novel

നിഴൽപോലെ – 5

ആദിയുടെ കൈയിൽ നിന്നും  അമ്മുനെ വാങ്ങി കളിപ്പിച്ചോണ്ടിരുന്നപ്പോളാണ് പെട്ടന്നു അവൾ മാളൂട്ടി ന്നു വിളിച്ചു കൊണ്ട് എന്നിൽ നിന്നും ഇറങ്ങി ഓടിയത്…. ദൂരെ നിന്നും മാളുവും  അവളോടൊപ്പം വരുന്ന   ആളെയും  കണ്ടു ഞാൻ … Read More »നിഴൽപോലെ – 5

nizhalpole malayalam novel

നിഴൽപോലെ – 6

” ഭാഗ്യം കെട്ട ഒരമ്മയാണ് ഞാൻ.. എന്റെ പൊട്ടത്തരം കൊണ്ട് എന്റെ കുട്ടിക്ക് അമ്മേടെ സ്നേഹം നിഷേധിച്ചവളാ ഞാൻ. ഇനിയും വയ്യ എനിക്ക്… വയ്യ…     എന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ… Read More »നിഴൽപോലെ – 6

nizhalpole malayalam novel

നിഴൽപോലെ – 7

എന്നാൽ ഞാൻ പോട്ടെടോ… ഇനിയും കാണാം… അപ്പോൾ പ്രേമിച്ചു കറങ്ങിക്കൊണ്ടു നടക്കാതെ പെട്ടന്ന് കെട്ടാൻ നോക്ക് രണ്ടും….      ഹരീഷ് എന്നോട് യാത്ര പറഞ്ഞു പോയിട്ടും. നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ എനിക്ക് പറ്റനുണ്ടായിരുന്നില്ല..      എനിക്ക് ചുറ്റും… Read More »നിഴൽപോലെ – 7

nizhalpole malayalam novel

നിഴൽപോലെ – 8

അജു അവളെ വീണിടത്തു നിന്നും  കോരി എടുക്കുമ്പോൾ ആ മുഖത്തേക്ക്  ഒന്നേ നോക്കിയുള്ളു… വയറിൽ കണ്ണാടി ചില്ലു കുത്തി ഇറങ്ങിയിരിക്കുന്ന അവളെ കാണും തോറും എന്റെ കണ്ണുകളിൽ ഇരുട്ട് കേറി തുടങ്ങി… ശക്തമായി ന്റെ… Read More »നിഴൽപോലെ – 8

nizhalpole malayalam novel

നിഴൽപോലെ – 9

ക്ലാസ്സിൽ എല്ലാ വാലുകളും എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… ക്ലാസ്സ്‌ തുടങ്ങീട്ട് ഒരു മാസമേ ആയിട്ടുള്ളു എങ്കിലും… ഏറ്റവും അലമ്പ് ക്ലാസ്സാണ് എന്നുള്ള സൽപ്പേര് ഞങ്ങൾ ഇതിനോടകം തന്നേ നേടിയിരുന്നു… ******************************     മാളൂനെ കോളേജിൽ ഡ്രോപ്പ്… Read More »നിഴൽപോലെ – 9

nizhalpole malayalam novel

നിഴൽപോലെ – 10

പിന്നെ അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു…. എന്റെ സ്വപ്നത്തിനെ. എന്റെ പ്രണയത്തെ… അടുത്തുണ്ടായിട്ടും അറിയാതെ പോയ കസ്തൂരിയെ ഓർത്തു ആദ്യമായി എന്റെ മനസു വേദനിച്ചു…..       “ആദി എന്താടാ പറ്റിയെ… Read More »നിഴൽപോലെ – 10

nizhalpole malayalam novel

നിഴൽപോലെ – 11

അവിടെ നിന്നും മടങ്ങുമ്പോൾ പുതിയ സ്വപ്നങ്ങൾ മനസിൽ നാമ്പിടുന്നുണ്ടായിരുന്നു… എന്റെ പ്രണയത്തിന്റെ…. മനോഹരമായ മുഖം എന്നിൽ നിറയുകയായിരുന്നു അതിന്റെ മാറ്റൊലി എന്റെ ചുണ്ടുകളിൽ വിരിഞ്ഞു തുടങ്ങി… **************************************   പ്രണയം വേദനകൂടി ആണെന്ന് അറിഞ്ഞ ദിവസങ്ങൾ… Read More »നിഴൽപോലെ – 11

nizhalpole malayalam novel

നിഴൽപോലെ – 12

മനസു വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു… എന്തോ ഒരു പേടി എന്നെ ചുറ്റി വരിയും  പോലെ. വണ്ടിയും എടുത്തു അവനെ അന്വഷിച്ചിറങ്ങുമ്പോൾ മനസു കൊണ്ട് അവനോട് ഞാൻ മാപ്പ് പറയുകയായിരുന്നു…   തമാശക്കു വേണ്ടി ചെയ്തു പോയ ഒരു… Read More »നിഴൽപോലെ – 12

nizhalpole malayalam novel

നിഴൽപോലെ – 13

അവനിൽ നിന്നും ഒരു നോട്ടം പോലും കിട്ടാതെ വന്നപ്പോൾ ഞാനും എന്റെ റൂമിലേക്ക്‌ നടന്നു….   അപ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ വസന്തം ഇല്ലായിരുന്നു… എന്റെ മനസ്സായവന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു തെളിഞ്ഞു നിന്നത്… ആ… Read More »നിഴൽപോലെ – 13

nizhalpole malayalam novel

നിഴൽപോലെ – 14

ആദി എണീറ്റു പോയതും നോക്കി, അന്തം വീട്ടിരിക്കുന്ന ഹരീഷിനോട്  ഞാൻ പറഞ്ഞു. നിനക്ക് തരാനുള്ള എന്റെ മറുപടിയാണ് ദേ പോയത്.. അവര് ഇഷ്ടത്തിലാണ് ഹരീഷ്.. നീ ഒന്നും മനസിൽ വിചാരിക്കണ്ടാട്ടോ വിട്ടുകള. അതും പറഞ്ഞു… Read More »നിഴൽപോലെ – 14

nizhalpole malayalam novel

നിഴൽപോലെ – 15

ചുമരിൽ തട്ടി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പേടി കൊണ്ട് വിടർന്നിരുന്നു…    അത് കണ്ടപ്പോൾ അവളെ ഒന്ന് കൂടി പേടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. പതിയെ അവളുടെ മുഖത്തിനടുത്തേക്ക് മുഖം ചേർക്കാൻ പോയതും അവളുടെ കൈ എന്റെ… Read More »നിഴൽപോലെ – 15

nizhalpole malayalam novel

നിഴൽപോലെ – 16

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോവുമ്പോൾ അജുനെ വിളിച്ചു കിട്ടാത്തതെന്താ എന്നുള്ള ടെൻഷൻ ആയിരുന്നു… വീട്ടിൽ ചെന്നു ഇറങ്ങി ഓട്ടോയ്ക്ക് കാശു കൊടുത്തു അജുന്റെ വീട്ടിലേക്കാണ് ആദ്യം പോയത്… പക്ഷെ… Read More »നിഴൽപോലെ – 16

nizhalpole malayalam novel

നിഴൽപോലെ – 17

അവളുടെ കണ്ണുകളിലായി എന്റെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു…     അവളുടെ അധരങ്ങളിൽ എന്റെ അധരങ്ങൾ ചേർക്കുമ്പോൾ ആദ്യം അവൾ എതിർത്തെങ്കിലും എന്നിലേക്ക്‌ അവൾ അലിഞ്ഞിറങ്ങുകയിരുന്നു… ഏതോ ഒരു നിമിഷത്തിന്റെ ദൗർബല്യത്തിൽ… Read More »നിഴൽപോലെ – 17

nizhalpole malayalam novel

നിഴൽപോലെ – 18

ഡോക്ടർ മാളൂനെ അവിടെ നിന്നു കൊണ്ട് പോകാൻ ആക്ഷൻ കാണിച്ചത് അനുസരിച്ചു അവളെയും കൊണ്ട് ആ റൂമിൽ നിന്നു പുറത്തു കടക്കുമ്പോൾ.. ഇനി എന്ത്‌ എന്നത് എന്റെ മനസിലെ വലിയൊരു ചോദ്യം ആയിരുന്നു…   റൂമിൽ… Read More »നിഴൽപോലെ – 18

nizhalpole malayalam novel

നിഴൽപോലെ – 19 (അവസാന ഭാഗം)

മുടിയൊന്നു ഒതുക്കി താഴെക്കിറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്നവരെ കണ്ടു കാലുകൾ അവിടെ തന്നെ തറഞ്ഞു നിന്നു…     “ദേവേട്ടന്റെ അമ്മയും അച്ചു ചേച്ചിയും എന്റെ അമ്മുവും…    ഞാൻ അവിടെ തന്നെ നിന്നതുകൊണ്ടാവും അമ്മ എണീറ്റു എന്റെ അടുക്കലേക്കു… Read More »നിഴൽപോലെ – 19 (അവസാന ഭാഗം)

Don`t copy text!