ഡെയ്സി – 3
ഞാൻ വിളിച്ചാൽ വരുവോ പള്ളിയിൽ മനസ്സമ്മതത്തിന്….. ഡെയ്സി ശിവയോട് ചോദിച്ചു….. നല്ല കാര്യമായി…. എന്നിട്ടു വേണം ഈ വട്ടനെ കണ്ടിട്ട് ആളുകൾ പരക്കം പായാൻ….വേണ്ട…വിളിക്കണ്ട…. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ ആവില്ല….. ശിവ പറഞ്ഞു….… Read More »ഡെയ്സി – 3