ഡെയ്സി – 23
പിറ്റേന്ന് വീട്ടിലേക്ക് വന്ന അച്ചനെയും റോയിയെയും റോയിയുടെ അമ്മച്ചിയേയും കണ്ടപ്പോൾ ഡെയ്സിയ്ക്ക് ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായി…… ശിവച്ഛൻ എല്ലാവരോടും കയറിയിരിക്കാൻ പറഞ്ഞു….. അമ്മച്ചിയും അച്ചനും ഇരുന്നു…. റോയി മുറ്റത്തു തന്നെ നിന്നതേ ഉണ്ടായിരുന്നുള്ളു…… അമ്മച്ചിക്ക്… Read More »ഡെയ്സി – 23