ലാവണ്യ – 3
കോളേജ്……… കൂട്ടുകാർ……. എന്നൊക്കെ കേട്ടപ്പോൾ മാളുവിന് അത് കൂടുതൽ അയാളിൽ നിന്നും അറിയണംന്ന് തോന്നി…… ആ ലൈഫ് ഒക്കെ എങ്ങനാവുമെന്ന് അറിയാനൊരു കൊതി…….. അനുഭവിക്കാൻ യോഗമില്ലാത്തവർക്ക് അതെല്ലാമൊരു വേദനയാണ്…. കൊതിയാണ്………പിന്നെ അയാളെ ഒറ്റിക്കൊടുക്കാനും തോന്നിയില്ല…….… Read More »ലാവണ്യ – 3