Skip to content

Blog

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 6

എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കണം… നേരിട്ട്… ന്ത് കാര്യമാ ചേച്ചി…. അതു നേരിൽ കാണുമ്പോൾ പറയാം… നാളെ ഉത്സവം കഴിയുകയാണ്…. രാത്രി കാവടി ഇറങ്ങും മുൻപ് ഒന്ന് കാണാൻ പറ്റോ… സ്വപ്ന ചോദിച്ചു…… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 6

അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 21

ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല… അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു… എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്….    അപ്പോളേക്കും അവൻ എന്നെ കീഴടക്കി തുടങ്ങിയിരുന്നു. ചേച്ചിക്കും പെട്ടന്ന്… Read More »മിഴിയറിയാതെ – ഭാഗം 21

aksharathalukal kashmira novel

കാശ്മീര – Part 2

മോനേ ശിവാ നീ എന്തൊക്കെയാണീ പറയണത്…..? വിവാഹതിയ്യതി കുറിച്ച് തരേണ്ട പണിക്കർ പറയുന്നു ഇന്ന് ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് എന്റെ മകൾ ശിവാനിയൊരു കന്യകയല്ലാതായി തീരണമെന്ന്….! അവളെ നെഞ്ചിലിട്ടു താലോലിച്ച് വളർത്തിയ അവളുടെ… Read More »കാശ്മീര – Part 2

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 20

എക്സാം കഴിഞ്ഞു ദത്തേട്ടനായി കാത്തിരിക്കുകയായിരുന്നു… അപ്പോഴൊക്കയും മനസിൽ ഞാൻ അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യങ്ങളും വേദച്ചിക്ക് ഞാൻ കൊടുത്ത വാക്കും ആയിരുന്നു….      ദത്തേട്ടൻ എത്തിയെന്നു ഫോൺ വന്നപ്പോളേക്കും മനസു ഒരു തീരുമാനത്തിൽ എത്തിയിരുന്നു…ദത്തേട്ടൻ ചോദിക്കുന്നതിന് സത്യസന്ധമായി… Read More »മിഴിയറിയാതെ – ഭാഗം 20

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 5

ന്ത് ചെയ്യണം… കേറി പണിയെല്ലേ…. ആര്യൻ തിരിഞ്ഞു നിന്നു ചോദിച്ചു.. പണിയണം.. ശ്യാം പെട്ടന്ന് മറുപടി പറഞ്ഞു… അവരുടെ കോളനി കേറി അവരെ പണിയാൻ ഇച്ചിരി മെനക്കേട്‌ ആണ് ട്ടാ.. സാബു പറഞ്ഞു…. പണിയന്നു… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 5

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 19

വീടെത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്..   ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു… അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…     എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ… Read More »മിഴിയറിയാതെ – ഭാഗം 19

aksharathalukal kashmira novel

കാശ്മീര – Part 1

കാശ്മീര. ….. എന്റെ മകളുടെ വിവാഹത്തിന് നല്ല  ഒരു   ദിവസം കുറിച്ച്  തരാൻ പറഞ്ഞതല്ലേയുളളു   ഞങ്ങൾ  തന്നോട്….? അതിന്  താൻ  എന്താടോ എന്നോട്   മറുപടി  പറഞ്ഞത്   എന്റെ  … Read More »കാശ്മീര – Part 1

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 18

“നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും…  ഞാൻ വേദനിപ്പിച്ചതിനൊക്കയും എൻറെ ജീവൻ കൊടുത്തു… Read More »മിഴിയറിയാതെ – ഭാഗം 18

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 4

അല്ല ഇനി എന്താ പരിപാടി… അവര് ആ ആലോചനയുമായി മുന്നോട്ട് പോകും മുൻപ് നമുക്ക് പോയി ആലോചിക്കണ്ടേ… മാധവിയെ നോക്കി ജയരാമൻ ചോദിച്ചു… പോകാം.. പക്ഷെ അതിന് മുൻപ് ഇവന്റെ ചേച്ചിയെ അറിയിക്കണ്ടേ… മാധവി… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 4

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 17

പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ… അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ…. മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു….     മനസു… Read More »മിഴിയറിയാതെ – ഭാഗം 17

ഭദ്ര IPS Novel

ഭദ്ര IPS – Part 21 (അവസാനഭാഗം)

കസേരയിൽ   തലയും താഴ്ത്തി ഇരിക്കുന്ന ആന്റ്റണിയെ വീണ്ടും ,വീണ്ടും ദേവദാസ് സൂക്ഷിച്ച് നോക്കി…  അയാളുടെ മുഖത്ത് നിഴലിക്കുന്ന സംശയഭാവം കണ്ട ഭദ്ര അയാൾക്കരികിലെത്തി… “എന്താണ്  സാർ, അങ്ങേക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ ആന്റണി ആണ് ലീനയെ… Read More »ഭദ്ര IPS – Part 21 (അവസാനഭാഗം)

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 16

എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു…    “ചേച്ചി.. ഞാൻ… ചേച്ചിയുടെ… Read More »മിഴിയറിയാതെ – ഭാഗം 16

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 3

ഡാ… ഒരു വിവാഹാലോചന വന്നിട്ടുണ്ട്… ആർക്ക്… ചേട്ടന്റെ ഒരു വിവാഹം കഴിഞ്ഞത് അല്ലേ…. ചിരിച്ചു കൊണ്ടു ആര്യൻ ചോദിച്ചു… ഡാ… എനിക്കല്ല…. പിന്നെ.. ആര്യൻ നെറ്റി ചുളിച്ചു…. നീ അറിയും ആളെ… എന്നോട് അവളെ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 3

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 15

ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം,  ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ… Read More »മിഴിയറിയാതെ – ഭാഗം 15

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 2

ന്തെടാ ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നിന്റെ നാവിറങ്ങി പോയോ.. സൂര്യ കുറച്ചു മുന്നോട്ടു എത്തിയപ്പോൾ ആര്യന്റെ കൈ തണ്ടയിൽ അമർത്തി നുള്ളി കൊണ്ടു നിഹാര ചോദിച്ചു… അത് പിന്നെ അവള് അങ്ങനെ പെട്ടന്ന് ചോദിച്ചപ്പോ…… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 2

ഭദ്ര IPS Novel

ഭദ്ര IPS – Part 20

“ഹരീ. ..,,, വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു… “എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ…? “അന്വേഷിച്ചു…,,, കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും  പത്രലേഖകർ അവർക്ക് ചുറ്റും കൂടി ….… Read More »ഭദ്ര IPS – Part 20

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 14

“ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം….         “എന്നാലും നിന്നോട് ഞാൻ കൂടില്യ വേദു.. എന്നോടും ഇവനോടും പോലും പറയാതെ നീ പോയില്ലേ.. ഇത്രയും വർഷത്തിനിടയ്ക്കു… Read More »മിഴിയറിയാതെ – ഭാഗം 14

ഭദ്ര IPS Novel

ഭദ്ര IPS – Part 19

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു. “ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ. . !!… Read More »ഭദ്ര IPS – Part 19

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 1

ഉത്സവം കൊടിയേറി ട്ടാ…. ഇനി നിന്നെ കണി കാണാൻ കിട്ടോ നിഹാരയുടെ  ചോദ്യം കേട്ട് ആര്യൻ ഒന്ന് ചിരിച്ചു.. ദേ ചെക്കാ കണ്ണി കണ്ട പെമ്പിള്ളേരെ വായിനോക്കി നടക്കുന്നത് ഞാൻ കണ്ടാൽ ആളുകൾ ഉണ്ടെന്നൊന്നും… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 1

Don`t copy text!