Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 20

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന… Read More »രക്തരക്ഷസ്സ് – ഭാഗം 20

read malayalam novel

അവന്തിക – 7

“അതെ” ഞാൻ അയാളെ വിളിച്ചു……. ഞാൻ വിളിച്ചിട്ടും അയാൾ വിളി കേൾക്കാത്ത പോലെ ഇരുന്നു.. ഞാൻ തന്നെയാ വിളിച്ചത്……. താൻ എന്താ പൊട്ടൻ ആണോ…….. “താൻ അല്ലെ എന്നോട് പറഞ്ഞത് മിണ്ടാതെ ഇരിക്കാൻ ”… Read More »അവന്തിക – 7

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 19

എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ്… Read More »രക്തരക്ഷസ്സ് – ഭാഗം 19

read malayalam novel

അവന്തിക – 6

അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂൾ അഡ്രെസ്സിൽ എനിക്ക് ഒരു ലെറ്റർ വന്നിട്ടുണ്ടെന്ന് അരവിന്ദേട്ടൻ പറഞ്ഞു. അരവിന്ദേട്ടൻ തന്നെ ആ ലെറ്റർ എനിക്ക് കൊണ്ട് തന്നു. ഞാൻ ആ ലെറ്റർ പൊട്ടിച്ചു.അത് ഒരു വെഡിങ് ഇൻവിറ്റേഷൻ… Read More »അവന്തിക – 6

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 18

പതിവായുള്ള പൂജയും ഹോമവും കഴിച്ച് സാഷ്ട്ടംഗ പ്രണാമം നടത്തി നിവരുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് അസാധാരണമായ ഗൗരവം നിറഞ്ഞിരുന്നു. നെയ്യ് നിറച്ച് കൊളുത്തി വച്ച വിളക്കുകളിൽ രണ്ടെണ്ണം അണഞ്ഞിരിക്കുന്നു. ശ്രീപാർവ്വതിയുടെ പടുമരണത്തിന് ഉത്തരവാദികളായ… Read More »രക്തരക്ഷസ്സ് – ഭാഗം 18

read malayalam novel

അവന്തിക – 5

പിന്നെ അവന്തിക…..ഇത് നമ്മുടെ പ്യൂൺ ആണ് അരവിന്ദൻ. അരവിന്ദാ…ഇത് അവന്തിക നമ്മുടെ പുതിയ കെമിസ്‌ട്രീ ടീച്ചർ ആണ്. അവന്തികക്ക് നമ്മുടെ ക്ലാസ്സ് മുറികളും സ്റ്റാഫ് റൂമ്മും ഒക്കെ കാണിച്ച് കൊടുക്കൂട്ടോ…… ശരി…… വാ കുഞ്ഞേ………..… Read More »അവന്തിക – 5

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 17

ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് ഉറപ്പായി. ആരോ ആരെയോ കൊല്ലാൻ ശ്രമിക്കുന്നു. ഒറ്റക്കുതിപ്പിന്… Read More »രക്തരക്ഷസ്സ് – ഭാഗം 17

read malayalam novel

അവന്തിക – 4

വൈകുന്നേരമാണ് ചേട്ടനും ചേട്ടത്തിയും വന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആയി. ചേട്ടനോടും ചേട്ടത്തിയോടും അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. ചേട്ടനും ചേട്ടത്തിയും എന്റെ റൂമിലേക്ക് വന്നു. അവന്തി…….ചേട്ടന് മുഖം കൊടുക്കാതെ… Read More »അവന്തിക – 4

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 16

ചതി പറ്റിയല്ലോ ദേവീ.രുദ്രൻ ദുർഗ്ഗാ ദേവിയുടെ മുഖത്തേക്ക് നോക്കി. രക്ഷിക്കാം എന്ന് വാക്ക് കൊടുത്ത് പോയല്ലോ അമ്മേ.കാളകെട്ടിയിലെ മാന്ത്രികന്മാരെയും ഇവിടുത്തെ ഉപാസനാ മൂർത്തികളെയും ആളുകൾ തള്ളിപ്പറയുമോ. രുദ്രൻ ദേവിക്ക് മുൻപിൽ ആവലാതികളുടെ ഭാണ്ഡമഴിച്ചു എല്ലാം… Read More »രക്തരക്ഷസ്സ് – ഭാഗം 16

read malayalam novel

അവന്തിക – 3

അങ്ങനെയിരിക്കെ നിരഞ്ജന്റെ അമ്മയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കയ്യിനും കാലിനും പൊട്ടൽ ഉണ്ടായിരുന്നു.ആദ്യത്തെ ഒരാഴ്ച്ച ഹോസ്പിറ്റലിൽ ആയിരുന്നു അമ്മ. ഒരാഴ്ച്ചക്ക് ശേഷം അമ്മയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. നിരഞ്ജന്റെ ചേച്ചി നീരജ നോക്കുമെന്ന… Read More »അവന്തിക – 3

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 15

എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല. ************************************ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു.താഴേക്ക് വരാൻ വല്ല്യമ്പ്രാൻ പറഞ്ഞു. ലക്ഷ്മിയുടെ സ്വരം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്.അയാൾ ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിച്ചു. സമയം… Read More »രക്തരക്ഷസ്സ് – ഭാഗം 15

read malayalam novel

അവന്തിക – 2

“അവന്തിക…………വക്കീലാണ്………… “കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലായി. അയാളുടെ ജീവിതത്തിൽ ഒരു കരടാവാതെ താൻ ഒഴിഞ്ഞ് കൊടുത്തത് നന്നായിയെന്നെ ഞാൻ പറയൂ……. അയാൾ കല്യാണം കഴിക്കാൻ പോകുന്ന പ്രിയയെ എനിക്ക് നന്നായി അറിയാം… അവളും ഞാനും… Read More »അവന്തിക – 2

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 14

അവരുടെ പിന്നിൽ നിന്ന കൃഷ്ണ മേനോനെയും രാഘവനെയും കണ്ട യശോദ ഞെട്ടി. അവരുടെ മുഖത്ത് നിന്നും ആഗമനോദ്ദേശം മനസ്സിലാക്കിയ ആ സാധു വാതിൽ അടയ്ക്കാൻ തുടങ്ങി. എന്നാൽ മുന്നോട്ട് ചാടി വീണ രാഘവൻ വാതിൽ… Read More »രക്തരക്ഷസ്സ് – ഭാഗം 14

read malayalam novel

അവന്തിക – 1

വക്കീലിന്റെ റൂമിന് വെളിയിൽ ഒരു ശില പോലെ ഞാൻ നിന്നു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 2 വർഷമേ ആയുള്ളൂ. ഈ രണ്ട് വർഷത്തിനുള്ളിൽ ഞാൻ എന്തെല്ലാം അനുഭവിച്ചു ഇനിയും ആ മനുഷ്യന്റെ കൂടെ സഹിച്ച്‌… Read More »അവന്തിക – 1

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 13

അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു. നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി. ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി. പ്രക്ഷുബ്ധമായ പ്രകൃതിയുടെ രൗദ്ര താണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ… Read More »രക്തരക്ഷസ്സ് – ഭാഗം 13

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-10

ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു. സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ്‌ ജീവനെ വിളിച്ചു. പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു… Read More »പകർന്നാട്ടം: ഭാഗം-10

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 12

പടിപ്പുരയോട് ചേർന്നുള്ള ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി. തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു. ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ… Read More »രക്തരക്ഷസ്സ് – ഭാഗം 12

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-9

സർ,ശ്വാസമില്ല പണിയായോ?ജോൺ വർഗ്ഗീസിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ജീവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.ശ്വാസം ഇല്ലെന്ന് വച്ച് ഒരാൾ ചാകുവോ ജോണേ? ജീവന്റെ കൂസലില്ലായ്മ കണ്ട് ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി. സാറിന് ഇതൊന്നും… Read More »പകർന്നാട്ടം: ഭാഗം-9

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 11

ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി. ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു. കാട്ട് തീ പോലെ വാർത്ത പരന്നു. കൃഷ്ണ വാര്യർ ആത്മഹത്യ… Read More »രക്തരക്ഷസ്സ് – ഭാഗം 11

രക്തരക്ഷസ്സ് Novel

രക്തരക്ഷസ്സ് – ഭാഗം 10

തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട്… Read More »രക്തരക്ഷസ്സ് – ഭാഗം 10

Don`t copy text!