രക്തരക്ഷസ്സ് – ഭാഗം 9
ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം. മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്. ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി. കുമാരേട്ടൻ… Read More »രക്തരക്ഷസ്സ് – ഭാഗം 9








