ശ്രീരാഗപല്ലവി – 23
അവളെ ഒന്നൂടെ വലിച്ചു ദേഹത്തേക്ക് ചേർക്കുമ്പോൾ, അത്രമേൽ ആർദ്രമായി അവൻ ചോദിച്ചിരുന്നു… “നൊന്തോടീ നിനക്കെന്നു “”””” മെല്ലെ ഇല്ലെന്നു തലയാട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു ആ കരുതലോർത്ത്… ആ നെഞ്ചിലേക്ക് മുഖം ചായ്ച്ചപ്പോഴും… Read More »ശ്രീരാഗപല്ലവി – 23



