ഡെയ്സി – 25 (അവസാനിച്ചു)
അടുക്കളയിൽ ഡെയ്സിയുടെ അരികത്തായി ശിവ ദേവുവിനെ ഇരുത്തി…… തിരിഞ്ഞു നിൽക്കുന്നവളെ പിന്നിലൂടെ ചേർത്തു പിടിച്ചു….. തോളിൽ താടി ചേർത്തു വെച്ചു……… എന്തു മനസ്സിലായിട്ടെന്നറിയില്ല ദേവു അത് കണ്ടിട്ട് കൈകൊട്ടി ചിരിച്ചു…… അത് കണ്ടപ്പോൾ പതിയെ… Read More »ഡെയ്സി – 25 (അവസാനിച്ചു)