Skip to content

Vaikom Sathyagraha

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 46 (Last part)

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 46 പാഴ്‌മരങ്ങളുടെയും മുൾപ്പടർപ്പുകളുടെയും ഇടയിലൂടെ കുറുപ്പ് ഇഴഞ്ഞു പുറത്തേക്കു വന്നു. വഴിയുടെ ഓരത്തേക്ക് തലനീട്ടുമ്പോഴേക്കും അയാളുടെ ബോധത്തിന്റെ അവസാനകണിക കൂടി ചോർന്നു പോയിരുന്നു. ആശുപത്രിയിലേക്ക് എടുത്ത നാട്ടുകാർ,… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 46 (Last part)

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 45

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 45 റോസമ്മയുടെ മരണത്തിനുശേഷം പാപ്പി ആരോടും സംസാരിക്കാതെയായി. കടുത്ത ചിന്തകളിൽ പെട്ട് അയാൾ ഉള്ളിലേക്ക് വലിഞ്ഞു. മകളുടെ ഒൻപതാം ദിവസത്തെയും, നാല്പതാം ദിവസത്തെയും പ്രാർത്ഥനകൾക്ക് അയാൾ പോയി.… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 45

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 44

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 44 രാത്രിക്കാറ്റ് പനിക്കാറ്റ് എന്നുപറഞ്ഞത് അച്ചട്ടായി. നെറ്റിയിൽ ചെറിയ ചൂട് അനുഭവപ്പെട്ടു. ക്രമേണ അത് ദേഹനൊമ്പരവും ചുമയുമായി മാറി. ചുമച്ചമ്പോൾ പൊട്ടിയ വാരിയെല്ലിന്റെ ഭാഗത്തു കടുത്ത വേദന.… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 44

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 43

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 43 സത്യാഗ്രഹികളുടെ ആശ്രമവും, അറസ്റ്റും, വൈകിട്ടത്തെ സമ്മേളനവും, ഇണ്ടംതുരുത്തി ചട്ടമ്പികളുടെ കൈയേറ്റവും ഒക്കെ രണ്ടാം വർഷവും തുടരുന്നതിനാൽ വൈക്കം നിവാസികൾക്ക് ആദ്യമൊക്കെയുണ്ടായിരുന്ന പുതുമ നഷ്ടപ്പെട്ടിരുന്നു. എല്ലാം സാധാരണ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 43

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 42

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 42 മാനം കറുത്തു കിടന്നു. ഉറക്കം വരാതെ പത്രോസ് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു. വാരിയെല്ലുകൾ പൊട്ടിയേടത്തു വേദനയുണ്ട്. കിടക്കുമ്പോൾ അത് ശ്രദ്ധിച്ചേ കിടക്കാവൂ . അയാൾ പായിൽ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 42

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 41

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 41 പുതുക്കത്തിനേ ഒരുക്കമുള്ളു. അടുത്ത ബന്ധുക്കളെ കൂട്ടിയൊരു ഒരു ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്ന അഭിപ്രായമായിരുന്നു രണ്ടു വീട്ടുകാർക്കും. ആളറിഞ്ഞു വിളിച്ചു, ഓളമുണ്ടാക്കാതെ നടത്തണം. ഏഴല്ലെങ്കിൽ ഒൻപതു… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 41

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 40

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 40 നീലകണ്ഠൻ നമ്പൂതിരിയുടെ കാര്യസ്ഥൻ വേലുനായർ, വർഷങ്ങളായി നല്ലതിനും, ചീത്തക്കും ഇണ്ടംതുരുത്തിമനയിലുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷിതത്വം, ഊരാണ്മചുമതലയുള്ള മനയിൽ നിക്ഷിപ്തമായിരുന്നു. ഈഴവർ കാലാകാലങ്ങളായി ക്ഷേത്രത്തിൽ കയറുവാൻ ശ്രമിച്ചു പരാജയപ്പെട്ടേടത്തു… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 40

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 39

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 39 വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് തെക്കോട്ടു മാറി അൻപതടി നടന്നാൽ കുറെ നീളൻ കല്ലുകൾ കീറിയിട്ടുണ്ട്. രാമൻ ഇളയത്തിന്റെയും തേവന്റേയും ഇഷ്ടപ്പെട്ട ഇരിപ്പിടമായിരുന്നു അത്. അതിലിരുന്നു… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 39

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 38

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 38 പത്രങ്ങളിൽ വൈക്കത്തെ ആക്രമണങ്ങളെപ്പറ്റി വാർത്തകൾ വന്നുകൊണ്ടിരുന്നു. അഹിംസാവാദികളായ സത്യാഗ്രഹികളെ ചട്ടമ്പികൾ അധികാരികളുടെ ഒത്താശയോടെ പൊതുവഴികളിൽ ആക്രമിക്കുന്നുവന്നു കാണിച്ചു കെ മാധവൻ കേസ് കൊടുത്തു. പരാതിയുടെ പകർപ്പ്… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 38

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 37

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 37 ഏഴുമാസങ്ങൾക്ക് മുൻപ് കൈ വീശി യാത്രയായ പത്രോസ് വീണ്ടും പള്ളിപ്പുറത്ത് എത്തിയത് മുറിവേറ്റ ഒരു പോരാളിയെ പോലെയായിരുന്നു. ചന്ദ്രന്റെ കൈ പിടിച്ചു പാടുപെട്ടാണ് പത്രോസ് ബോട്ടിൽ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 37

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 36

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 36 വൈക്കത്തെ സമരം സവർണമേധാവിത്വത്തിനെതിരെ ആയിരിക്കുമ്പോഴും, സവർണരായ ഒട്ടേറെപ്പേർ സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. നമ്പൂതിരിമാരും, നായന്മാരും ഈ സമരത്തിൽ പങ്കെടുക്കുന്നത് എന്തിനെന്നു തേവന് മനസ്സിലായില്ല. കീഴ്ജാതിക്കാരായ ഈഴവരും, പുറംജാതിക്കാരായ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 36

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 35

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 35 ഒരു ഉച്ചമയക്കത്തിനുവേണ്ടി വള്ളപ്പടിയിൽ തലചായ്ച്ചു തിരയുമ്പോഴാണ്, ഉറക്കെ സംസാരിച്ചു രണ്ടുപേർ വന്നത്. പാപ്പി കണ്ണുതുറന്ന് കഴുത്തു വട്ടം ചുറ്റിച്ചു, കൈകൾ കുടഞ്ഞു ഉണർന്നു. “പാപ്പിചേട്ടോ..” ജെയിംസും,… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 35

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 34

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 34 ചാവടിതിണ്ണയിൽ പുതിയ ചെരുപ്പുകൾ നിരന്നു. തുള്ളിക്കളത്തിലെ കറിയ, പെരിങ്ങോലത്തെ ഔത, കാലിമറ്റത്തെ പാപ്പച്ചി … ഇങ്ങനെ ചിലർ ചാവടിയിൽ സഭകൂടി ക്രിസ്ത്യാനി സ്ത്രീകളുടെ കഷ്ടപ്പാടുകളെപ്പറ്റിയും, ചില… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 34

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 33

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 33 മാത്തുവിന്റെ പശുക്കിടാവിനെ ചാക്കോ വിറ്റു; മാത്തു ഉറങ്ങിക്കിടന്നപ്പോൾ അവളെ ആരോ പുതിയ കയർ കഴുത്തിൽകെട്ടി വലിച്ചുകൊണ്ടുപോയി. തള്ളപ്പശുവിന്റെ നിലവിളികേട്ടാണ് അവൻ ഉണർന്നത്. എന്നിട്ടും ഉറക്കത്തിന്റെ സ്വപ്നലോകത്തുനിന്നും… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 33

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 32

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 32 ജീവൻ വിട്ടുകൊടുക്കാതെ പരമുവിന്റെ ശരീരം, മൂന്നുനാൾ പൊരുതി. നാട്ടുകാർ അയാളെ കാണുവാനായി വന്നുകൊണ്ടിരുന്നു. ദൂരത്തുള്ള ബന്ധുക്കൾക്ക് കത്തുകളും കമ്പികളും അയച്ചു. വന്നവർ താടിക്ക് കൈകൊടുത്തു പരമുവിന്റെ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 32

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 31

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 31 രാമൻ ഇളയതിന്റെ കഥകൾക്ക് പ്രേമത്തിന്റെയും ലൈംഗികതയുടെയും കൊഴുപ്പും ചൂടുമുള്ളതുകൊണ്ടു എല്ലാവർക്കും കേട്ടിരിക്കാൻ ഹരമായിരുന്നു. സാവിത്രിയെ പ്രണയിച്ച കഥ അയാൾ നിറം ചാലിച്ചു പറഞ്ഞുകൊടുത്തു. ക്ഷേത്രത്തിലേക്ക് ഓലക്കുടയും… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 31

Don`t copy text!