Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 1

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 1 അശ്രദ്ധമായി വരച്ച വരകൾ പോലെയായിരുന്നു ഗ്രാമത്തിലെ വഴികളും ഉപവഴികളും. അവക്കിടയിൽ ഗ്രാമം നിരവധി തുണ്ടുകളായി കിടന്നു. മീനച്ചിലാറും, അതിന്റെ ഇരുകരകളിലുമായി വയലുകളും, കുന്നുകളും, പാറകളും, അവയ്ക്കിടയിലൂടെ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 1

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 2

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 2 ചീത്ത കേൾക്കുമ്പോൾ പത്രോസ് പേടിച്ചില്ല. അടികൊള്ളുമ്പോൾ കരഞ്ഞില്ല. അമ്മയുടെ സാന്ത്വനങ്ങൾക്ക് ചെവി കൊടുത്തില്ല. കുഞ്ഞച്ചൻ തന്റെ സങ്കടങ്ങളും ആവലാതികളും ഇടവകപ്പള്ളിയിൽ പോയി തോമസച്ചനെ കണ്ടു. “അച്ചോ…… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 2

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 3

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 3 കുഞ്ഞച്ചനും അന്നാമ്മക്കും പിടിപ്പതു തിരക്കായിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് അടുപ്പിക്കേണ്ടത്? കാരണവന്മാർ ഉമ്മറത്ത് മുറുക്കി, ചരൽ വിരിച്ച മുറ്റത്തു വിരലിടകളിലൂടെ നീട്ടിത്തുപ്പി, ചുവന്ന ചിത്രപ്പണികൾ ചെയ്തു, പുരാണം… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 3

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 4

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 4 തിരുവിതാംകൂറിലും, മലബാറിലും ഇന്ത്യ ഒട്ടാകെയും സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. മലബാറിലെ മത സൗഹാർദ്ദം തകർക്കുവാൻ ബ്രിട്ടീഷുകാർ വിജയിച്ചു. ഭൂമി മുഴുവൻ ജന്മിയുടെ സ്വകാര്യ സ്വത്തായി ബ്രിട്ടീഷുകാർ അംഗീകരിച്ചതോടുകൂടി,… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 4

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 5

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 5 പത്രങ്ങളിൽ വാർത്തകൾ വന്നു കൊണ്ടിരുന്നു. ദീപികയിലും, മലയാള മനോരമയിലും, കൗമുദിയിലും വൈക്കം സത്യാഗ്രഹത്തിന്റെ വാർത്തകൾ ഇടംപിടിച്ചു. മാർച്ച് 30ന് സമരം തുടങ്ങിയെന്നും പോലിസ് ആളുകളെ ജയിലിലടക്കാൻ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 5

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 6

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 6 പഞ്ചാബിൽ നിന്നു വന്ന അകാലിസംഘം സമരക്കാർക്കുവേണ്ടി അടുക്കള ഒരുക്കി. പതോസിനെപ്പോലെ ഒട്ടനവധിപേർ ചപ്പാത്തി ആദ്യമായി കഴിച്ചത് അകാലികളുടെ അടുക്കളയിൽനിന്നാണ്. ഒരു വൈകുന്നേരം നാട്ടിൽനിന്നു ചെറിയാനും അഗസ്തിയുമെത്തി.… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 6

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 7

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 7 രാവിലെ പിന്നാമ്പുറത്തേക്കിറങ്ങിയ സാറാമ്മക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വായിൽ പുളിരസം.. ഓക്കാനിക്കാൻ വരുന്നു. അവൾ വാഴച്ചോട്ടിലേക്കോടി. നാത്തൂൻ വാഴച്ചോട്ടിൽ ശർദിക്കുന്നതു കണ്ടു അമ്മിണി പേടിച്ചു നിലവിളിച്ചു. “അമ്മേ..… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 7

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 8

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 8 മനുഷ്യൻ കണക്കുകൂട്ടുന്നു; പക്ഷെ ദൈവത്തിന്റെ ആലോചനകളെന്തെന്നു ആരറിയുന്നു? കൂട്ടിവച്ചതും, മനസ്സിൽ കെട്ടിയതുമൊക്കെ ചിലപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും. 1099 മിഥുനമാസം പകുതിവരെ എല്ലാം സാധാരണ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 8

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 9

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 9 ആകാശത്തിന്റെ ആയിരം കിളിവാതിലുകൾ ഒരുമിച്ചു തുറന്നതുപോലെ മഴ തുടങ്ങി. നിർത്താതെ, നിലക്കാതെയുള്ള മഴ. തുള്ളിക്കൊരുകുടം എന്ന നിലയിൽ പെയ്യുന്ന മഴ നോക്കി വൈക്കം ദേശത്തെ വയസ്സായവർ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 9

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 10

വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 10 ആകാശത്തിന്റെ ആയിരം കിളിവാതിലുകൾ അടഞ്ഞു. മുഖമൊളിപ്പിച്ചു മറഞ്ഞുനിന്ന സൂര്യൻ കിഴക്കൻ കുന്നുകൾക്കപ്പുറത്തുനിന്നു പതിയെ പുറത്തുവന്നു. വെള്ളക്കെട്ടുകൾ പതിയെ അടങ്ങുകയും ഒതുങ്ങുകയും ചെയ്തു. ആറ്റിലൂടെ പൊങ്ങിയൊഴുകിയിരുന്ന തിരിച്ചറിയാപ്രേതങ്ങളുടെ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 10

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 11

വേമ്പനാട് കായലിന്റെ തീരങ്ങളിൽ 11 ഏബ്രഹാം ചാക്കോ പതിനാലു മന്വന്തരങ്ങൾ കൂടിയ കല്പകാലത്തെപ്പറ്റി രാമൻ ഇളയത് പറഞ്ഞു. പുരാണ കഥകളുടെ ഒരു നിധി ശേഖരമാണ് ഇളയതിന്റെ തലയിലുള്ളത്. ഇപ്പോഴുള്ളത് ഏഴാം മന്വന്തരം, ഇപ്പോഴുള്ള മനുവിന്റെ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 11

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 12

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 12 ഏബ്രഹാം ചാക്കോ സാറാമ്മ പേറ്റുനോവെടുത്തു കരഞ്ഞപ്പോൾ, കെട്ടിയോൻ പത്രോസ് വീട്ടിലും നാട്ടിലും ഉണ്ടായില്ല. നാട്ടുനടപ്പനുസരിച്ചു സാറ അവളുടെ വീട്ടിൽ പോകേണ്ടതായിരുന്നു. രണ്ടു മാസം മുൻപ് അവളുടെ അമ്മ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 12

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 13

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 13 ഏബ്രഹാം ചാക്കോ അറസ്റ്റിനു മുൻപ് വീട്ടിൽ പോകുവാൻ ചന്ദ്രനും തേവനും തയ്യാറെടുക്കുമ്പോൾ, പത്രോസ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. വീട്ടിൽ ചെന്ന് കയറിയാൽ പിന്നെ, അവിടെനിന്നു തിരിച്ചുപോരാമെന്നു പ്രതീക്ഷിക്കേണ്ട.… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 13

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 14

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 14 ഏബ്രഹാം ചാക്കോ കിഴക്ക് വെള്ള വീണുതുടങ്ങിയപ്പോഴേ അവർ ഉണർന്നു കുളിച്ചു, വൃത്തിയായ ഖദർ ഉടുപ്പും മുണ്ടും ധരിച്ചു; മാറിയിടാൻ മറ്റൊരു മുണ്ടും ഉടുപ്പും പൊതിഞ്ഞെടുത്തു. യാത്ര ജയിലിലേക്കാണ്;… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 14

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 15

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 15 ഏബ്രഹാം ചാക്കോ കുന്നംകരി – കിടങ്ങറ ദേശത്തു നമ്പൂതിരി ഇല്ലങ്ങളിലേക്കുള്ള എണ്ണയും ഉപ്പും ശുദ്ധമായി ലഭിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന കാലത്ത്, ശൂദ്രനായന്മാർ ചെങ്ങന്നൂർ ഭാഗത്തു നിന്ന് ക്ഷണിച്ചു… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 15

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 16

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 16 ഏബ്രഹാം ചാക്കോ മൂവരെയും കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചു. എറണാകുളം സബ്‌ജയിലിൽ ഒരാഴ്ച. അതിനുശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റം. അന്നുവരെ കാണാത്ത ഒരു ലോകത്തേക്കാണ് അവർ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 16

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 17

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 17 ഏബ്രഹാം ചാക്കോ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്തു സത്യാഗ്രഹികൾക്ക് അനുകൂലമായ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലാതായി. ദിവാൻ രാഘവയ്യ റാവു ആയിരുന്നെങ്കിലും, കാര്യങ്ങൾ ഒക്കെ തീരുമാനിച്ചിരുന്നത് ശങ്കരമംഗലം… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 17

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 18

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 18 ഏബ്രഹാം ചാക്കോ ഓളംവെട്ടിക്കളിക്കുന്ന കായലിന്റെ ഓരംചേർന്നു കാറ്റിലാടുന്ന തെങ്ങുകൾ. അവക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ആറുകൾക്കും കുഞ്ഞൻതോടുകൾക്കും ഇടയിൽ പരത്തി വിരിച്ച പച്ചപ്പാടങ്ങളുടെ കുട്ടനാട്. ഇവക്കു മുകളിൽ പ്രഭാതം മുതൽ… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 18

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 19

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 19 ഏബ്രഹാം ചാക്കോ ആഴ്ചച്ചന്തയുടെ തിരക്കുകഴിഞ്ഞാൽ പിന്നെ ശനിയാഴ്ച്ച തളർന്നുകിടക്കും. വെള്ളിയാഴ്ച രാത്രിയിൽ കാളവണ്ടിയിലാണ് ചരക്കു കൊണ്ടുപോകുന്നത്. വിലപേശലും വില്പനയും കഴിയുമ്പോഴേക്ക് നേരം പുലരും. പിന്നെ കാളവണ്ടിയിൽ തിരിച്ചുള്ള… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 19

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 20

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 20 ഏബ്രഹാം ചാക്കോ നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെയായിരുന്നു സവർണ്ണ യാഥ. ജാതിമതഭേദമില്ലാതെ വഴിനടപ്പവകാശം ആവശ്യപ്പെട്ടു മന്നം നയിച്ച സവർണ ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ, ശുചീന്ദ്രത്തുനിന്നു മറ്റൊരു ജാഥയുമായി… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 20

Don`t copy text!