Skip to content

സ്വപ്ന മാധവ്

rudhradhevam novel

രുദ്രദേവം – 17

“എല്ലാം പെട്ടെന്ന് മറക്കാൻ പറ്റില്ല സർ… “ “എന്നിട്ട് നീ എന്നെ മറന്നില്ലേ പെണ്ണേ? ” അവന്റെ മനസ്സ് വേദനയോടെ അവളോട് ചോദിച്ചു…. “സർ എന്താ ആലോചിക്കുന്നേ? “ ഒന്നുമില്ലെന്ന് കണ്ണുചിമ്മി അവൻ ദൂരേക്ക്… Read More »രുദ്രദേവം – 17

rudhradhevam novel

രുദ്രദേവം – 16

മുറിയിലെത്തി അവനെ കിടക്കയിൽ കിടത്തി… ഷൂസ് മാറ്റിച്ചു പുതപ്പും പുതച്ചു കൊടുത്തു അവൾ അവിടെന്ന് നടന്നതും അവളുടെ കൈകളിൽ പിടി വീണു…. തിരിഞ്ഞു നോക്കും മുന്നേ അവളെ നെഞ്ചത്തോട്ടു വലിച്ചിട്ടു…. ആദ്യമായിട്ട് അവന്റെ ഭാഗത്തു… Read More »രുദ്രദേവം – 16

rudhradhevam novel

രുദ്രദേവം – 15

ആദ്യമൊക്കെ ഭയങ്കര അവഗണനയായിരുന്നു…. അയാളുടെ സാധനങ്ങളിൽ തൊട്ടൂടാ… അയാളുടെ കാര്യങ്ങളിൽ ഇടപെട്ടൂടാ…. പക്ഷേ ആ ദേഷ്യത്തെയും ഞാൻ പ്രണയിച്ചു.. താലി കെട്ടിയവനല്ലേ… അത് മുറിച്ചു മാറ്റാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല….. പക്ഷേ…. പിന്നീട് അങ്ങോട്ട് അയാളിലെ… Read More »രുദ്രദേവം – 15

rudhradhevam novel

രുദ്രദേവം – 14

അങ്ങോട്ടേക്ക് പോയതും കുറുക്കെ വന്ന ഒരാളുമായി അവൾ കൂട്ടിമുട്ടി…. “സോറി… ഞാൻ കണ്ടില്ല ” മുട്ടിയ ഭാഗം തിരുമി കൊണ്ടു അവൾ കണ്ണുകൾ ഉയർത്തി ആളെ നോക്കി “”വിഹാൻ….. “”” ആ മുഖം കണ്ടതും… Read More »രുദ്രദേവം – 14

rudhradhevam novel

രുദ്രദേവം – 13

സ്റ്റേഷനിൽ കാർ പാർക്ക്‌ ചെയ്തിട്ട് ലഗേജ് എടുത്തു അവർ പ്ലാറ്റ്ഫോമിലേക്ക് നടന്നു…. ട്രെയിൻ വന്നതും കയറി ലഗേജ്‌ മുകളിൽ വച്ചിട്ട് അവരുടെ സീറ്റിൽ ഇരുന്നു, അടുത്തടുത്ത സീറ്റ് ആയിരുന്നു രണ്ടാൾക്കും… ബാഗിൽ നിന്ന് ഫോൺ… Read More »രുദ്രദേവം – 13

rudhradhevam novel

രുദ്രദേവം – 12

“നീ ദേവുനെ ഒന്നും ചെയ്യില്ല… ഞങ്ങൾ അവളുടെ കൂടെ ഉണ്ട്… നിന്നെ ഇവിടെന്ന് പുറത്താക്കും… പിന്നെ രുദ്രൻ സാറിന്റെ മനസ്സിൽ അവൾ മാത്രമാണ്… അതിൽ നിനക്ക് ഒരു റോളുമില്ല ” പുച്ഛത്തോടെ പല്ലവി പറഞ്ഞു… Read More »രുദ്രദേവം – 12

rudhradhevam novel

രുദ്രദേവം – 11

അവൾ വേഗം കൈ കഴുകി ഫോൺ എടുക്കാൻ ഓടിയതും കാൽ തെന്നി താഴേക്ക് പോയി… കുറച്ചു കഴിഞ്ഞും  താഴേക്ക് എത്താത്തതുകൊണ്ടു അവൾ കണ്ണുതുറന്നു നോക്കി…. തന്നെ താങ്ങി നിൽക്കുന്ന രുദ്രനെ കണ്ടതും നന്നായി ചിരിച്ചുകൊടുത്തു… Read More »രുദ്രദേവം – 11

rudhradhevam novel

രുദ്രദേവം – 10

അവൾ സൈൻ ചെയ്തു ലെറ്റർ വാങ്ങി… ആകാംഷയോടെ ലെറ്റർ പൊട്ടിച്ചു… അതിൽ എഴുതിയേക്കുന്നത് വായിച്ചതും അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണീർ ആ പേപ്പറിൽ വീണു.. ‘ ഡിവോഴ്സ് ‘ എന്ന വലുതായി എഴുതിയ വാക്കുകൾ… Read More »രുദ്രദേവം – 10

rudhradhevam novel

രുദ്രദേവം – 9

തിരിച്ചു ക്യാബിനിൽ എത്തിയപ്പോഴും ദേവൂന്റെ മനസ്സ് ശാന്തമായില്ല… വേറെ പണി രുദ്രൻ നൽകാത്തതുകൊണ്ട് ലീവ് എടുത്തു അവൾ വീട്ടിലേക്ക് പോയി… പ്രസന്റേഷന് രുദ്രന്റെ ഒപ്പം മയൂരി പോയി… അവനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി അവൾ… Read More »രുദ്രദേവം – 9

rudhradhevam novel

രുദ്രദേവം – 8

“ദേവു.. നാളെ ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്… അതിന്റെ ഫയൽ നോക്കി നോട്ട് ഉണ്ടാക്കണം… വീട്ടിൽ പോയി ചെയ്‌തോ… എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ വിളിച്ചാൽ മതി ” ഫയൽ അവളുടെ കൈയിൽ കൊടുത്തു അവൻ… Read More »രുദ്രദേവം – 8

rudhradhevam novel

രുദ്രദേവം – 7

“പിന്നെ…. നാളെ 9 മണിക്ക് ഇവിടെ ഉണ്ടാകണം… എസ്ക്യൂസ്‌ ഒന്നും പറയരുത് ഇന്നത്തെ പോലെ ” അവൻ കടിപ്പിച്ചു പറഞ്ഞതും അവൾ ഇറങ്ങി അവിടെന്ന് അവളുടെ ഓട്ടം കണ്ടു പുഞ്ചിരിയോടെ രുദ്രൻ ഇരുന്നു…. ഇതുവരെയില്ലാത്ത… Read More »രുദ്രദേവം – 7

rudhradhevam novel

രുദ്രദേവം – 6

ഇന്റർവ്യൂ നടക്കുന്ന ഹാളിൽ പോയി അവിടെ വച്ചിരുന്ന സി വി നോക്കി ഇരുന്നു രുദ്രൻ… എല്ലാരുടെയും നോക്കുന്നതിനിടയിൽ അവന്റെ നോട്ടം ‘ ദക്ഷ മാധവ് ‘ എന്ന പേരിലേക്ക് പാറി വീണു… അതിന്റെ ഒപ്പമുള്ള… Read More »രുദ്രദേവം – 6

rudhradhevam novel

രുദ്രദേവം – 5

ഓഫീസിൽ എത്തിയതും വേഗം ക്യാബിനിലേക്ക് നടക്കുന്ന രുദ്രനെ കണ്ടു ആദിയുടെ ഉളളിൽ പേടിയുണ്ടായി… ക്യാബിലേക്ക് നടന്ന രുദ്രൻ എതിരെ വന്ന ആളുമായി തട്ടി താഴെ പോയി… “ഒന്ന് എണീറ്റ് മാറെടി…. ” അവന്റെ പുറത്തു… Read More »രുദ്രദേവം – 5

rudhradhevam novel

രുദ്രദേവം – 4

“നീ ഇപ്പോ ഈ വേഷത്തിൽ ആണോ ഓഫീസിൽ പോകുന്നേ? ” മുണ്ടും ഷർട്ടും ഇട്ടു ഷർട്ടിന്റെ കൈ മടക്കി വരുന്ന രുദ്രനെ കണ്ടു മായ ചോദിച്ചു “ഞാൻ ഓഫീസിൽ പോകുന്നില്ലല്ലോ… ഇന്ന് കല്യാണം അല്ലേ…… Read More »രുദ്രദേവം – 4

rudhradhevam novel

രുദ്രദേവം – 3

“മോളെ… നീ ഈ ദാവണി ഉടുത്താൽ മതി” മാമ്പഴ നിറത്തിലുള്ള സിംപിൾ ബീഡ്‌ വർക്കുള്ള  ദാവണി ദേവുവിന്റെ കയ്യിൽ രാധ കൊടുത്തു “ഇത് ഒന്നും വേണ്ടമ്മേ… ഞാൻ ചുരിദാർ ഇട്ടോളാം “ “ഞാൻ പറയുന്നത്… Read More »രുദ്രദേവം – 3

rudhradhevam novel

രുദ്രദേവം – 2

ദേവു കുളിച്ചു വന്നു കണ്ണാടിയിൽ തന്റെ രൂപം നോക്കി നിന്നു…. ഒരുപാട് കാലങ്ങൾക്ക് ശേഷം അവളുടെ നെറുകയിൽ ഒരു കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചു… കണ്ണിൽ കരിമഷിയും എഴുതി… മുടി കുളിപ്പിന്നൽ കെട്ടി… കണ്ണാടിയുടെ… Read More »രുദ്രദേവം – 2

rudhradhevam novel

രുദ്രദേവം – 1

“രുദ്രാ… നീ എന്തിനാ ഇത്രയ്ക്ക് ദേഷ്യപെടുന്നേ… അത് പുതിയ കുട്ടി അല്ലേ.. മുൻപരിചയമില്ലാത്ത കുട്ടിയാണ്.. ഒന്ന് ക്ഷമിക്കമായിരുന്നു “ ആദിയുടെ വാക്കുകൾ രുദ്രന്റെ മനസ്സിൽ തന്റെ പ്രവർത്തി തെറ്റായി പോയി എന്ന കുറ്റബോധം ഉണ്ടാക്കി… Read More »രുദ്രദേവം – 1

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 29 (അവസാനഭാഗം)

മുറിയിൽ പോയി ഏട്ടനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് മോളെയും കൊണ്ടു താഴെ വന്നു… പിന്നെ ഭാനുവും മോളും കളിക്കാൻ തുടങ്ങി… അവരെ കളികളും കണ്ടിരുന്നപ്പോൾ ഏട്ടൻ എത്തി ചായ കുടിക്കുന്നതോടൊപ്പം കോളേജിലെ വിശേഷങ്ങളും പറഞ്ഞു… Read More »നിനക്കായ് – പാർട്ട്‌ 29 (അവസാനഭാഗം)

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 28

“ശാരി… ഒരു കട്ടൻ ” അടുക്കളയിലേക്ക് വന്നൊണ്ട് ഏട്ടൻ പറഞ്ഞു “അതെന്തെ? പതിവില്ലാത്തതാണല്ലോ ” പച്ചക്കറി അരിഞ്ഞോണ്ടിരുന്ന അമ്മ കത്തി താഴെ വച്ചിട്ട് ചോദിച്ചു ” അത്…. മഴയല്ലേ…. അപ്പോൾ ഒരു കട്ടനും കുടിച്ചു… Read More »നിനക്കായ് – പാർട്ട്‌ 28

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 27

ഞങ്ങൾ രണ്ടാളും മാറി മാറി വിളിച്ചു… മോളുടെ ദേഹം നല്ല ചൂടുണ്ട്… “ഏട്ടാ… മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം “ “ഞാൻ ദാ വരുന്നു… നീ മോളെ എടുത്തു താഴേക്ക് ഇറങ്ങിക്കോ.. ” ഏട്ടൻ ബാത്റൂമിൽ… Read More »നിനക്കായ് – പാർട്ട്‌ 27

Don`t copy text!