Skip to content

Blog

kalyanni

കല്യാണി – 7

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു ” നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ ” എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ… Read More »കല്യാണി – 7

ennennum novel

എന്നെന്നും – 1

എടൊ !! വിടെടോ !! എന്റെ കയ്യിൽ നിന്നും  വിടാൻ ?? താൻ ആരാടോ എന്റെ കയ്യിൽ കയറി പിടിക്കാൻ ?? അനുവാദം ഇല്ലാതെ ഒരാളുടെ ദേഹത്ത് തൊട്ടാൽ ഉള്ള ശിക്ഷ എന്താണെന്ന് യേമാണ്… Read More »എന്നെന്നും – 1

kalyanni

കല്യാണി – 6

അച്ഛൻ ജയിക്കട്ടെ  എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ  വലുത് പണത്തിന്റെ വലുപ്പവും  ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ.. പക്ഷേ,  ഒന്നോർത്താൽ നന്ന്.   പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ… Read More »കല്യാണി – 6

kalyanni

കല്യാണി – 5

ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത്  വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു.  നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ  പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ… Read More »കല്യാണി – 5

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 11 (അവസാനഭാഗം)

യാത്രയിലുടനീളം അവൻ ഒരു വലിയ മൃഗത്തെപ്പോലെ മുരളുകയും ഞെളിപിരി കൊള്ളുകയും കൈകാലുകളിൽ വരിഞ്ഞുമുറുക്കിയ കെട്ടുകൾ പൊട്ടിക്കാനും അവൻ ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരുന്നു കോടമഞ്ഞിൽ കൂടുതലുള്ള ആ യാത്ര വളരെ ദുഷ്കരമാണ് എങ്കിലും ഡ്രൈവർ വളരെ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 11 (അവസാനഭാഗം)

kalyanni

കല്യാണി – 4

ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ  ” ഗോപൻ ” എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ… Read More »കല്യാണി – 4

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 10

അല്പസമയത്തെ മൗനത്തിനു ശേഷം അജാനബാഹുവാണ് നിശബ്ദത ഭേദിച്ചത് ശരീരം പോലെ തന്നെ മുഴങ്ങുന്ന ശബ്ദമാണ്  അയാളുടെതെങ്കിലും തീർത്തും പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു അയാൾ സംസാരിച്ചു തുടങ്ങിയത്. അവൻ ഇവിടെ തന്നെ ഉണ്ട്. അവൻ മാത്രമല്ലഇവിടെയുള്ള… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 10

kalyanni

കല്യാണി – 3

പ്രതീക്ഷിച്ചിരുന്ന  ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ  കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ … Read More »കല്യാണി – 3

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 9

എന്റെ കൈകൾക്ക് പെട്ടെന്നൊരു വിറയൽവരുകയും   മൊബൈൽ കയ്യിൽ നിന്ന് വഴുതി പോകും ചെയ്തു ആ രാത്രിയിലെ കൂരിരിട്ട് മുഴുവൻ ഒരുമിച്ച് കണ്ണിലേക്കു കയറിതു  പോലെ  അൽപസമയം എന്ത് ചെയ്യണമെന്ന്  അറിയാൻ വയ്യാതെ ഇരുന്നുപോയി.… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 9

kalyanni

കല്യാണി – 2

സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ….   അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക്… Read More »കല്യാണി – 2

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 8

അവളുടെ തിരോധാനത്തിന് മൂന്നു മാസത്തിനു ശേഷമാണ് ഞാൻ വീടിന് പുറത്തിറങ്ങുന്നത് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും അവളുടെ  ബാങ്ക് അക്കൗണ്ടിൽ ഞാൻ വീട് പണിയാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശിൽ ഒരു പൈസ പോലും കുറയാതെ  അവളുടെ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 8

kalyanni

കല്യാണി – 1

” വരുന്ന ചിങ്ങത്തിൽ നമുക്കിതങ്ങു നടത്താം” എന്ന് അച്ഛൻ പറയുമ്പോൾ അകത്ത്‌ ആകെ തകർന്ന മട്ടിൽ ഇരിക്കുകയായിരുന്നു കല്യാണി .   പുറത്ത്‌ പെണ്ണ് കാണാൻ വന്നത് അച്ഛന്റെ കൂട്ടുകാരനും മോനും ആണെന്ന് അറിഞ്ഞപ്പോൾ തന്നെ… Read More »കല്യാണി – 1

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 7

കടുത്ത ഏകാന്തതയിൽ ഒറ്റപ്പെട്ടുപോയ എനിക്ക് അവളുടെ ഈ സാമിപ്യം തികച്ചും സന്തോഷം ഉളവാക്കി… പിന്നീടുള്ള ദിവസങ്ങളിൽ പലയിടങ്ങളിൽ വച്ച് തമ്മിൽ കണ്ടുമുട്ടി ആദ്യമൊക്കെ ചിരി മാത്രമായിരുന്നെങ്കിൽ പിന്നീടുള്ള അവസരങ്ങളിൽ കുശലപ്രശ്നങ്ങൾ അവൾ തന്നെയാണ് തമ്മിലുള്ള… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 7

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 6

യാത്രകൾ എനിക്കിഷ്ടമല്ല ഞാൻ ഒരിക്കലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ അല്ലായിരുന്നു അതിനു തക്കതായ സാമ്പത്തികമോ ആരോഗ്യമോ ആ സമയത്ത് എനിക്കില്ലായിരുന്നു എങ്കിലും സാഹചര്യം എന്നെ നിർബന്ധിച്ചു ഓരോ യാത്രയിലേക്ക് നയിക്കുകയായിരുന്നു. അത് എന്താണെന്ന്… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 6

appettan novel

അപ്പേട്ടൻ – 17 (അവസാനഭാഗം)

” ശരി,  നിനക്ക് അയാളെ ഇല്ലാതാകാൻ കഴിയില്ലെങ്കിൽ വേണ്ട. പക്ഷേ,  അവർ തമ്മിൽ അകലണം.  അവനെ  കണ്ടാൽ പോലും മുഖം തിരിച്ചുനടക്കുന്ന അവസ്ഥയിലേക്ക് എത്തണം.  ആ വീട്ടിൽ അവന്റ ഇനിയുള്ള സ്ഥാനം പഠിക്ക് പുറത്താക്കണം….… Read More »അപ്പേട്ടൻ – 17 (അവസാനഭാഗം)

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 5

യാതൊരു ലക്ഷ്യമില്ലാതെ ഇറങ്ങിപ്പുറപ്പെട്ട ഒരു യാത്രയാണ്. ഇപ്പോൾ ദേ.. പരസ്പരം തിരിച്ചറിയാൻ പോലും കഴിയാത്ത കൂരിരുട്ടത്ത് അപരിചിതരായ രണ്ടുപേർ  ഒരു പുൽക്കൂടിലിൽ മനസ്സിൻ്റ് പ്രതിഫലനങ്ങൾ  യാത്രയിലുടനീളം മാറി മാറി വരുന്നുണ്ടായിരുന്നു ചെലപ്പോൾ  നിറവിൻറെ പാതയിൽ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 5

appettan novel

അപ്പേട്ടൻ – 16

പുറത്ത് കിടക്കുന്ന കാർ ഏട്ടൻ പോയിട്ടില്ലെന്ന് ഉറപ്പിക്കുമ്പോൾ ” ഇത്രേം നേരം ഏട്ടനും അപ്പേട്ടനും എന്ത് സംസാരിക്കാൻ ” എന്ന ചിന്തയായിരുന്നു മനസ്സിൽ.         ” ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ ഇത്രേം വർഷം കഴിച്ചുകൂട്ടിയ… Read More »അപ്പേട്ടൻ – 16

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 4

നരബലിയോ…?  അവൾ പറഞ്ഞത് വിശ്വാസം വരാതെ ഒരിക്കൽക്കുടി ചോദിച്ചു. അതെ.  ഒരുപക്ഷെ നിനക്കിത് ആദ്യനുഭവമായിരിക്കും  ഇനിയങ്ങോട്ടുള്ള യാത്രയിലെല്ലാം മനസിലാവും   .   നമുക്ക് കുറച്ചു കാര്യങ്ങൾക്കൂടി പ്ലാൻ ചെയ്യാനുണ്ട്. ഇപ്പോഴവളുടെ മുഖം വളരെ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 4

appettan novel

അപ്പേട്ടൻ – 15

” അപ്പേട്ടാ…..  ഞാൻ….. എന്നെ ഒന്നും ചെയ്യരുത്… എനിക്ക്……  ഞാൻ…….. അറിയാതെ……….. എന്നോട് കഷ്‍മിക്ക് അപ്പേട്ടാ….. ഞാൻ.. ഞാൻ ആണ് അവരെ…. എനിക്ക് പറ്റിയ ഒരു കൈയബദ്ധം….. പക്ഷേ….. “ അത് പറഞ്ഞു മുഴുവനാക്കുംമൂന്നെ… Read More »അപ്പേട്ടൻ – 15

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 3

ഇരുട്ടിന്ന് മുൻപത്തേക്കാൾ കട്ടിയേറിയത് പോലെ തോന്നുന്നു… മലനിരകളാലും വന്മരങ്ങളാലും കാപ്പിച്ചെടികളാലും    അവയ്ക്ക് കൂടുതൽ ഇരുട്ട് പകരുന്നു   ഇപ്പൊ മൂക്കിലേക്ക് ഇരച്ചുകയറുന്ന കാപ്പിപ്പൂവിന്റെ മണം പോലും    എന്നിലേക്ക് ഭയത്തിന്റ വിത്തുകൾ പാകുവാൻ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 3

Don`t copy text!