ദേവഭദ്ര – ഭാഗം 29
വരുണിന്റെ ശ്രദ്ധ മുഴുവൻ കതക് തുറക്കുന്നതിൽ മാത്രം ആയപ്പോൾ അവന്റെ ജീവനെടുക്കാൻ എത്തിയ ശത്രുവിനെ അവൻ അറിഞ്ഞില്ല….. ÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷ “വരുണേട്ടാ….. “ അപ്പുനെ കിടത്തിയിരുന്ന കട്ടിലിന് അരികിൽ ഇരുന്ന് മയങ്ങുക ആയിരുന്ന ഗൗരി പെട്ടെന്ന്… Read More »ദേവഭദ്ര – ഭാഗം 29



