ഓളങ്ങൾ – ഭാഗം 5
ചായ എടുക്കാൻ പറഞ്ഞിട്ട് അയാൾ പെട്ടന്ന് എന്തേ പോയത്… ലക്ഷ്മിക്ക് ഒന്നുo മനസിലായില്ല.. മുൻവശത്തെ വാതിൽ അടച്ചിട്ടിട്ട് അവൾ അകത്തേക്ക് തിരിഞ്ഞതും അവളുടെ ഫോൺ ശബ്‌ദിച്ചു… പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ എന്നോർത്തു കൊണ്ട്… Read More »ഓളങ്ങൾ – ഭാഗം 5





