കാവൽ – 15
ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കി. പിന്നെ ടി വി വാർത്തയിലേക്കും. സി ഐ നടേശനേ പോലീസുകാർ വണ്ടിയിലേക്ക് കയറ്റുന്നതും, മുറ്റത്തു കിടക്കുന്ന ആബുലൻസിലേക്ക് ഹുസൈന്റെ മൂടി പുതപ്പിച്ച ശവശരീരം കൊണ്ടുപോകുന്നതുമൊക്കെയാണ് വാർത്തയിൽ കാണിക്കുന്നത്. ഇടക്കിടെ… Read More »കാവൽ – 15



