ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 24
മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം സോന ഒന്ന് പകച്ച് പോയിരുന്നു….. ലീന….. എന്ത് പറയണമെന്നറിയാതെ അവൾ ലീനയെ തന്നെ നോക്കി…. രണ്ടുപേർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി…. ആരാദ്യം തുടങ്ങും എന്ന രീതിയിൽ… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 24



