നാഗമാണിക്യം 2 – നീലമിഴികൾ 29
ഒന്ന് രണ്ടു നിമിഷങ്ങൾ രുദ്ര എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. സൂര്യൻ അതേ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. രുദ്രയുടെ മിഴികൾ വീണ്ടും സൂര്യന്റെ കൈയിൽ എത്തിയതും അവൾ ഒന്നുമാലോചിക്കാതെ അവന്റെ അരികിലേക്ക് നടന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 29




