അവളറിയാതെ – ഭാഗം 1
കാർത്തിക കാറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് കണ്ണോടിച്ചു.. പഴയ നാട്ടുമ്പുറം അല്ല ഇന്നിവിടം.. മാറ്റങ്ങൾ.. തന്നെ പോലെ തന്നെ.. പണ്ടത്തെ തൊട്ടാവാടി കാർത്തുമ്പിയിൽ നിന്ന് ഈ കാർത്തികയിലേക്കുള്ള ദൂരം പത്തു വർഷത്തിന്റേതാണ്… കാർ ശ്രീലകത്തേക്കുള്ള റോഡിലേക്ക്… Read More »അവളറിയാതെ – ഭാഗം 1