Skip to content

ദേവയാമി

devayami novel

ദേവയാമി – 1

ഇതവളുടെ കഥയാണ്, “”ആമിയുടെ….. “”” “”””ആത്മിക ഹാരിസൺ””””” എന്ന , പ്രിയപ്പെട്ടവരുടെ മാത്രം, ആമിയുടെ, @@@@@@@@@@@@@@@@@@@@@ “” ഇത്തവണ ഇതിത്തിരി കൂടിപ്പോയി മാഷേ ……, ഉപദേശത്തിലും പണിഷ്മെന്റിലും ഒന്നും ഒതുങ്ങില്ല…. “” പ്രഭ ടീച്ചർ… Read More »ദേവയാമി – 1

devayami novel

ദേവയാമി – 2

സുമുഖനായ ചെറുപ്പക്കാരൻ, ഗേറ്റ് കടന്നതും കാണുന്ന സയൻസ് ബ്ലോക്ക് എന്ന് വെണ്ടക്കാക്ഷരത്തിൽ എഴുതിയ കെട്ടിടം നോക്കി നിന്നു….. അതു കൂടാതെ നിരവധി കെട്ടിടങ്ങളും കണ്ടു. ഒരു പാട് കുട്ടികൾ സ്കൂൾ മുറ്റത്തും മറ്റുമായി നിൽക്കുന്നുണ്ട്….… Read More »ദേവയാമി – 2

devayami novel

ദേവയാമി – 3

സൈക്കിൾ സ്കൂളിൽ വച്ചതുകൊണ്ടും തലേ ദിവസം ഉദയവർമ്മയുടെ കാറിൽ പോന്നത് കൊണ്ടും നടന്നായിരുന്നു ആമി സ്ക്കൂളിൽ എത്തിയത്, മഞ്ചിമയും കൃഷ്ണജയും സകൂൾ വരാന്തയിൽ അവൾക്കായി അക്ഷമരായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു….. “” എവിടാരുന്നു നീ…. എത്ര… Read More »ദേവയാമി – 3

devayami novel

ദേവയാമി – 4

വീട്ടിലെത്തിയിട്ടും ആമിയുടെ കണ്ണ് നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു….. ഇനിയും അവിടെ നിന്നാൽ താൻ കരയുന്നത് എല്ലാവരും കാണും എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു …. അതാണ് ദേവ് സർ പോയിരിക്കാൻ പറഞ്ഞിട്ടും  ബാഗും എടുത്ത് ധൃതിയിൽ പോന്നത്, …..… Read More »ദേവയാമി – 4

devayami novel

ദേവയാമി – 5

“””ആത്മികാ…… ,,, അതൊരു അലർച്ചയായിരുന്നു…. കുട്ടികൾ എല്ലാവരും വാതിക്കലേക്ക് നോക്കി….. എല്ലാവരും പകച്ച് നിൽക്കുകയാണ് അത്രക്കും  ഭയപ്പെടുത്തുന്ന ദൗദ്രഭാവം പൂണ്ട് നിക്കുകയാണ്  ദേവൻ… അവർ തിരിച്ച് ആമിയെ നോക്കി…. അങ്ങനെ ഒന്ന് നടന്നിട്ടേ ഇല്ല… Read More »ദേവയാമി – 5

devayami novel

ദേവയാമി – 6

സ്റ്റെപ്പിറങ്ങി താഴേക്ക് വന്നപ്പഴാ കാർ വന്ന് നിന്നത് ദേവൻ കണ്ടത്….. ഇറങ്ങുന്ന ആളെ കണ്ടതും അവിടെ തന്നെ തറഞ്ഞ് നിന്നു…… “”ദേവിക വർമ്മ “”” ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ദേവൻ അവരെ ….. പണ്ട് കണ്ടതിൽ… Read More »ദേവയാമി – 6

devayami novel

ദേവയാമി – 7

ദേവിക താഴേക്കിറങ്ങി വന്നപ്പോഴും ആ മി ക്ലാസിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു…. “”” പോയി ബാഗെടുത്തു വാ …….””” ദേവിക ഇത്തിരി ദേഷ്യത്തോടെയാണ് പറഞ്ഞത്…… “”” എങ്ങോട്ട്……???””” ആമി അതേ ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു……. പിന്നെ… Read More »ദേവയാമി – 7

devayami novel

ദേവയാമി – 8

“”””എന്താ ഇവിടെ…??? വാട്ട്സ് ഗോയിംഗ് ഓൺ ഹിയർ ………”””” എല്ലാവരും തിരിഞ്ഞ് നോക്കി…… വിനയ് റാം “””” ഈ സന്ദർഭത്തിൽ ഒരു താങ്ങാവാൻ വിനയ് വന്നതിന്റെ ആശ്വാസം ദേവിക ക്ക് തോന്നി….. “”” പക്ഷെ…..… Read More »ദേവയാമി – 8

devayami novel

ദേവയാമി – 9

മഞ്ചിമ ഒന്നും മനസിലാവാതെ ആമിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു …… കണ്ണു ചിമ്മി ആമി ഒന്നുമില്ല എന്ന് കാട്ടി ……. ***************************************** സ്കൂൾ പാതി പിന്നിട്ടതിന് ശേഷമായിരുന്നു ദേവൻ അവിടെ ജോയിൻ ചെയ്തത്….. അതു… Read More »ദേവയാമി – 9

devayami novel

ദേവയാമി – 10

വല്ലാത്ത ഒരു ചിരി അവളുടെ മുഖത്ത് പടർന്നു ….. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും പോക്കറ്റിൽ ഇട്ടു …… ഒന്നും അറിയാത്ത പോലെ സ്കൂളിലേക്ക് നടന്നു…. കയ്യിലെ മുറിവിന്റെ വേദനക്ക് ഇപ്പോ ഒരു… Read More »ദേവയാമി – 10

devayami novel

ദേവയാമി – 11

ഓടിക്കിതച്ച് ചെന്നപ്പോൾ രുഗ്മിണി ഐസിയുവിൽ ആണെന്ന അറിവാണ് ദേവന് കിട്ടിയത്….. ആകെ തകർന്നിരുന്നു ദേവൻ …. ഓടി ഐസിയുവിന്റെ മുന്നിലെത്തിയപ്പോൾ പരിഭ്രമത്തോടെ ശാന്ത നിൽക്കുന്നത് കണ്ടു, “”” ചേച്ചീ എന്താണ്ടായത്…?? പരിഭ്രമത്തോടെയുള്ള ദേവന്റെ ചോദ്യം… Read More »ദേവയാമി – 11

devayami novel

ദേവയാമി – 12

ആമിയെ കണ്ടതും അസീസ് ഞെട്ടിപ്പോയി, ഈ സമയത്ത് ആമിയെ ദേവൻ കണ്ടാൽ !!!?? അസീസ് ആകെ പരിഭ്രമിച്ച് ആമിയെ  നോക്കി….. ആമി ആരേയും നോക്കാതെ ദേവനടുത്ത് ചെന്നു: .. “”””സർ ” “””” ആമിയുടെ… Read More »ദേവയാമി – 12

devayami novel

ദേവയാമി – 13

വേഗം വാതിൽ അടച്ച്  ഫോൺ പുറത്തെടുത്ത് ഓൺ ചെയ്തു …. ഡിസ്പ്ലേയിൽ തെളിഞ്ഞ ദേവന്റെ ഫോട്ടോ കണ്ടു …… ദേവനെ കണ്ടപ്പോൾ, എന്തോ കുറ്റബോധമോ എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം ഉള്ളിൽ നിറഞ്ഞു…… Read More »ദേവയാമി – 13

devayami novel

ദേവയാമി – 14

ദേവന് ഒരു ഭാവമാറ്റവും ഉണ്ടായില്ല കത്തുന്ന കണ്ണുകളോടെ അയാൾ അവളിലേക്കടുത്തു കൊണ്ടിരുന്നു…. “”” വേണ്ട!! അടുത്തേക്ക് വരരുത്…. പ്ലീസ് !! “” തന്റെ ചീത്ത സ്വപ്നങ്ങളിൽ മാത്രം വരാറുള്ള ആ കറുത്ത കൈകൾ മുന്നിൽ… Read More »ദേവയാമി – 14

devayami novel

ദേവയാമി – 15

ഉദയവർമ്മയെ കണ്ടതും വേഗം ദേവൻ അവിടെക്ക് ചെന്നു…. ഉദയവർമ്മ സംസാരിച്ച് തുടങ്ങി…. “”” ഇന്ന് ക്ലാസ് കഴിഞ്ഞ് എന്റെ ബീച്ച് റിസോർട്ടിൽ വരാമോ ?? ഞാൻ അവിടെ കാണും സംസാരിക്കാം!!! “”” “”” ഷുവർ”””… Read More »ദേവയാമി – 15

devayami novel

ദേവയാമി – 16

ദേവന്റെ വീടിനടുത്തെത്തിയപ്പോൾ  മൊത്തത്തിൽ ഒരു വിറയൽ ബാധിച്ച പോലെ…. മെല്ലെ മെല്ലെ …. സൈക്കളിൽ മുന്നോട്ട് നീങ്ങി… “”അൽപം മുന്നിൽ കാണുന്ന തിരിവ് കഴിഞ്ഞ് ഇത്തിരി കൂടി പോയാൽ തേടി വന്ന മൊതലിന്റെ വീടായല്ലോ??… Read More »ദേവയാമി – 16

devayami novel

ദേവയാമി – 17

“”” ഒരെണ്ണം കൂടി കഴിക്ക് മോളെ “”” എന്നു പറഞ് അവളുടെ ഒരു അടകൂടി പ്ലേറ്റിലിടാൻ നോക്കി….. “”” വേണ്ട രുക്കു അമ്മേ ???””” അവൾ തന്നെ രുക്കു അമ്മേ എന്ന് വിളിച്ചത് കേട്ട്… Read More »ദേവയാമി – 17

devayami novel

ദേവയാമി – 18

രാവിലെ നേരത്തെ എണീറ്റ് യൂണിഫോം ധരിച്ച് ഇന്ദു അമ്മ എടുത്ത് വച്ച ചായ പോലും കുടിക്കാതെ സ്കൂളിലേക്ക് പോവുകയായിരുന്നു …. ഉദയവർമ്മ കാറിൽ കൊണ്ടുപോയി വിട്ടു…. സ്കൂളിൽ കാല് കുത്തിയപ്പോൾ മുതൽ ആമിയുടെ ഹൃദയം … Read More »ദേവയാമി – 18

devayami novel

ദേവയാമി – 19

“”” എല്ലാം ഞാൻ പറയാ ട്ടാ….. ആദ്യം മാഡം ആ സാറിന് കുറച്ച് കെമിസ്ട്രി പറഞ്ഞ് കൊടുക്കട്ടെ ….. ആരും വരണ്ട ട്ടാ ഇത് ചീള് കേസ് എനിക്ക് പരിഹരിക്കാൻ തന്നെ തികയൂല്ല !!!… Read More »ദേവയാമി – 19

devayami novel

ദേവയാമി – 20

തൻ്റെ ചുറ്റിനും ദേവൻ്റെ ബലിഷ്ഠമായ കരങ്ങൾ കാവലുണ്ടെന്ന് ഒരു തോന്നൽ….. ജീവിതത്തിൽ ഇത്രമാത്രം സുരക്ഷിതത്വം അനുഭവിച്ചിട്ടില്ല …. എന്തു വന്നാലും പേരെടുത്ത് വിളിക്കാൻ പാകത്തിനായി തൻ്റെ ഓരത്ത് അവനുണ്ടെന്ന് തോന്നി ആമി ക്ക് …..… Read More »ദേവയാമി – 20

Don`t copy text!