കൂടെയുണ്ടെങ്കിൽ

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 16 (അവസാനഭാഗം)

10203 Views

പറ… എങ്ങനെ കൊന്നു അവരെ… കാർത്തികയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു അപ്പോൾ… ആ ശബ്ദം കേട്ട് ആര്യൻ ഒന്ന് അമ്പരന്നു… ജീവിതത്തിൽ ആദ്യമായാണ്… കാർത്തിക ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്…. ആര്യൻ കാർത്തികയെ നോക്കി.. കാർത്തിക… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 16 (അവസാനഭാഗം)

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 15

9405 Views

ഒരു മിനിറ്റ്… ആര്യന്റെ കൈ തട്ടി മാറ്റി കൊണ്ടു സ്വപ്ന തിരിഞ്ഞു നടന്നു… മൂവരും അവൾക്കൊപ്പം തിരിഞ്ഞു നടന്നു…. കാറിന്റെ ഡോർ തുറന്നു സ്വപ്ന സീറ്റിൽ കിടന്ന ബാഗ് എടുത്തു തിരിഞ്ഞു നിന്നു അവരെ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 15

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 14

9234 Views

ഞാനാ ഡാ.. ഞാനാ കൊന്നത് അവരെ.. വല്ലാത്തൊരു ശബ്ദത്തിൽ സ്വപ്നയുടെ വാക്കുകൾ കേട്ട് മൂവരും ഞെട്ടി തരിച്ചു നിന്നു… വിശ്വാസം വരാത്തത് പോലെ അവർ സ്വപ്നയെ നോക്കി.. അതേടാ.. എന്റെ ഈ കൈകൊണ്ടു.. ഞാൻ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 14

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 13

9310 Views

ഗേറ്റ് കടന്നു വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അനൂപ് വരാന്തയിൽ കിടന്നു ഉറക്കേ പറഞ്ഞു.. പോയേച്ചും പിന്നേ വാടാ… ആരാ അളിയാ.. അനൂപിന്റെ ദേഹത്ത് കാല് കയറ്റി ഇട്ടു കൊണ്ടു ശ്യാം ചോദിച്ചു..… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 13

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 12

9652 Views

അവൻ വന്നിരുന്നു ഇവിടെ… ആര്യൻ പുറത്ത് ഇറങ്ങിയതോടൊപ്പം സ്വപ്ന ഫോൺ എടുത്തു രമേഷിനെ വിളിച്ചു പറഞ്ഞു.. മ്മ്… ആ നായിന്റെ മോൻ വീടെത്തില്ല അതിന് മുൻപേ തീർക്കും മ്മടെ കുട്ടികൾ… അതും പറഞ്ഞു രേമേഷ്… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 12

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 11

8930 Views

ആര്യൻ മൊബൈൽ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു…. അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു… ഹെലോ.. അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു.. ആരാ… സ്വപ്നേച്ചി അറിയോ.. എന്നേ.. ഞാൻ ആര്യൻ ആണ്… പെട്ടന്ന് ഫോൺ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 11

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 10

9405 Views

ആര്യാ…. ശ്യാം വിളിച്ചു… ന്തേ ടാ… മ്മക്ക് നാട്ടിൽ പോയാലോ…. ശ്യാം ചോദിച്ചു… പോയാലോ… സാബുവും അതേറ്റു പിടിച്ചു… പോയാലോ… ആര്യനും പറഞ്ഞു അവർക്കൊപ്പം…. എല്ലാരും ഞെട്ടലോടെ ആര്യനെ നോക്കി… ന്തെടാ… രണ്ട് പെഗ്ഗിന്റെ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 10

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 9

9728 Views

നിങ്ങൾ അവിടെ അവരെ അടിച്ചു നിരത്തുമ്പോൾ രമേഷ് ഇവിടെ  സ്വപ്നയെ നശിപ്പിച്ചു… ദിലീപ് വഴി കാണിച്ചു കൊടുത്തത് രമേഷിന്റെ അടുത്തേക്ക് ആയിരുന്നു… നിന്നെ അവിടെ ഇട്ടു കൊല്ലാനുള്ള പ്ലാനും സ്വപ്നയോട് പറഞ്ഞു അവസാനം രേമേഷ്…… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 9

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 8

9804 Views

താൻ വന്നേ…. അനന്തൻ ആര്യന്റെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു… തോളിൽ ചേർത്ത് പിടിച്ചു  മുന്നോട്ടു നടന്നു… നൂറായിരം ചോദ്യങ്ങൾ ആര്യന്റെ ഉള്ളിൽ ഒരേ സമയം വന്നു… ആരാ.. ആരാ… അവൻ സ്വയം ചോദിച്ചു… ചിന്തകൾ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 8

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 7

10583 Views

ആര്യാ… രേമേഷ് അവന്റെ തോളിൽ അമർത്തി പിടിച്ചു… ആ പിടുത്തത്തിലെ പന്തികേട് പെട്ടന്ന് അവനു മനസിലായി… ന്താ ചേട്ടാ…. ന്താ കാര്യം… ആര്യൻ ചോദിച്ചു… ഡാ…. രേമേഷ് അവന്റെ തോളിലെ പിടുത്തം ഒന്നുടെ മുറുക്കി..… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 7

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 6

10108 Views

എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കണം… നേരിട്ട്… ന്ത് കാര്യമാ ചേച്ചി…. അതു നേരിൽ കാണുമ്പോൾ പറയാം… നാളെ ഉത്സവം കഴിയുകയാണ്…. രാത്രി കാവടി ഇറങ്ങും മുൻപ് ഒന്ന് കാണാൻ പറ്റോ… സ്വപ്ന ചോദിച്ചു…… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 6

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 5

9975 Views

ന്ത് ചെയ്യണം… കേറി പണിയെല്ലേ…. ആര്യൻ തിരിഞ്ഞു നിന്നു ചോദിച്ചു.. പണിയണം.. ശ്യാം പെട്ടന്ന് മറുപടി പറഞ്ഞു… അവരുടെ കോളനി കേറി അവരെ പണിയാൻ ഇച്ചിരി മെനക്കേട്‌ ആണ് ട്ടാ.. സാബു പറഞ്ഞു…. പണിയന്നു… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 5

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 4

11457 Views

അല്ല ഇനി എന്താ പരിപാടി… അവര് ആ ആലോചനയുമായി മുന്നോട്ട് പോകും മുൻപ് നമുക്ക് പോയി ആലോചിക്കണ്ടേ… മാധവിയെ നോക്കി ജയരാമൻ ചോദിച്ചു… പോകാം.. പക്ഷെ അതിന് മുൻപ് ഇവന്റെ ചേച്ചിയെ അറിയിക്കണ്ടേ… മാധവി… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 4

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 3

10754 Views

ഡാ… ഒരു വിവാഹാലോചന വന്നിട്ടുണ്ട്… ആർക്ക്… ചേട്ടന്റെ ഒരു വിവാഹം കഴിഞ്ഞത് അല്ലേ…. ചിരിച്ചു കൊണ്ടു ആര്യൻ ചോദിച്ചു… ഡാ… എനിക്കല്ല…. പിന്നെ.. ആര്യൻ നെറ്റി ചുളിച്ചു…. നീ അറിയും ആളെ… എന്നോട് അവളെ… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 3

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 2

11856 Views

ന്തെടാ ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നിന്റെ നാവിറങ്ങി പോയോ.. സൂര്യ കുറച്ചു മുന്നോട്ടു എത്തിയപ്പോൾ ആര്യന്റെ കൈ തണ്ടയിൽ അമർത്തി നുള്ളി കൊണ്ടു നിഹാര ചോദിച്ചു… അത് പിന്നെ അവള് അങ്ങനെ പെട്ടന്ന് ചോദിച്ചപ്പോ…… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 2

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 1

12426 Views

ഉത്സവം കൊടിയേറി ട്ടാ…. ഇനി നിന്നെ കണി കാണാൻ കിട്ടോ നിഹാരയുടെ  ചോദ്യം കേട്ട് ആര്യൻ ഒന്ന് ചിരിച്ചു.. ദേ ചെക്കാ കണ്ണി കണ്ട പെമ്പിള്ളേരെ വായിനോക്കി നടക്കുന്നത് ഞാൻ കണ്ടാൽ ആളുകൾ ഉണ്ടെന്നൊന്നും… Read More »കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 1