Skip to content

മനമറിയാതെ

manamariyathe-novel

മനമറിയാതെ – Part 26 (അവസാനഭാഗം)

മനമറിയാതെ… Part: 26 [ അവസാനഭാഗം] ✍️ F_B_L [തുടരുന്നു…]   കുറെ ദിവസമായി അക്കു നന്നായൊന്ന് ഉറങ്ങിയിട്ട്. ഇന്ന് എന്തായാലും വേദനകളില്ലാതെ, സങ്കടങ്ങളില്ലാതെ നന്നായി ഉറങ്ങാൻ കഴിയുമെന്ന് അവനുതോന്നി. “മോനെ അക്കു” കഴിക്കുന്നില്ലേ… Read More »മനമറിയാതെ – Part 26 (അവസാനഭാഗം)

manamariyathe-novel

മനമറിയാതെ – Part 25

മനമറിയാതെ… Part: 25 ✍️ F_B_L [തുടരുന്നു…] അതുകേട്ടപ്പോൾ അക്കുവിന് സംശയം തോന്നി. എങ്കിലും ജുമിയോട് “പടച്ചവനാണെ, നീയാണെ സത്യം. ഞാൻ സത്യം പറയാം. നീ ചോദിക്ക് പെണ്ണെ” “ഇക്കാക്ക് എന്നെ ഇഷ്ടമായിരുന്നു എന്നെനിക്കറിയാം.… Read More »മനമറിയാതെ – Part 25

manamariyathe-novel

മനമറിയാതെ – Part 24

മനമറിയാതെ… Part: 24 ✍️ F_B_L [തുടരുന്നു…]     അക്കു നടന്നുച്ചെന്ന് അവളുടെ അരികിലായി ഇരുന്ന് പാറിപ്പറക്കുന്ന മുടിയിൽ മൃദുവായി തലോടിക്കൊണ്ട് പതിയെ വിളിച്ചു. “ജുമീ…” ജുമി ഒരു ഞെട്ടലോടെ മുഖമുയർത്തി അവനെനോക്കി.… Read More »മനമറിയാതെ – Part 24

manamariyathe-novel

മനമറിയാതെ – Part 23

മനമറിയാതെ… Part: 23 ✍️ F_B_L [തുടരുന്നു…] “പോണം, കാണണം എന്നൊക്കെയുണ്ട്. പക്ഷെ ആ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും ഞാനെങ്ങനെ സമാധാനിപ്പിക്കും. ഞാനവരോട് എന്തുപറയും. എന്റെ മകനാണ് അവരുടെ മകളെ നശിപ്പിച്ചതെന്ന് ഞാനെങ്ങനെ അവരോട്… Read More »മനമറിയാതെ – Part 23

manamariyathe-novel

മനമറിയാതെ – Part 22

മനമറിയാതെ… Part: 22 ✍️  F_B_L [തുടരുന്നു…] “ആ ഈ പരിപാടി കഴിഞ്ഞു. ഇവിടെയാണ്‌ കലാശക്കൊട്ട്. ഇന്നത്തോടെ ഇവനും ഇവനെ വളർത്താനാറിയാത്ത ഇവന്റെ വാപ്പയും നന്നാവും. ഇല്ലെങ്കിൽ ഞാൻ നന്നാക്കും. അതുകൂടി കഴിഞ്ഞിട്ടേ ഇനി… Read More »മനമറിയാതെ – Part 22

manamariyathe-novel

മനമറിയാതെ – Part 21

മനമറിയാതെ… Part: 21 ✍️  F_B_L [തുടരുന്നു…] “കൊല്ലില്ല… എന്റെ പെണ്ണിന്റെ മുഖത്തടിച്ച ആ കൈകൊണ്ട് അവനിനി ഒരാളുടെയും മുഖത്ത് അടിക്കരുത്. എന്റെ പെണ്ണിന്റെ വസ്ത്രം വലിച്ചുകീറിയതുപോലെ ഒരു പെണ്ണിന്റെയും മാനം കളയരുത്” “അല്ലാ… Read More »മനമറിയാതെ – Part 21

manamariyathe-novel

മനമറിയാതെ – Part 20

മനമറിയാതെ… Part: 20 ✍️ F_B_L [തുടരുന്നു…] “ആ അടിയും കഴിഞ്ഞ് നിൽകുമ്പോഴാണ് ഞാൻ ലൈബ്രറിയിൽ കേറിയത്. അത് അവൻ കാണുകയും ചെയ്തു. എന്റെ പുറകെ അവനും കയറി. ആ സമയത്ത് അവിടെയുണ്ടായിരുന്നവരെയൊക്കെ അവൻ… Read More »മനമറിയാതെ – Part 20

manamariyathe-novel

മനമറിയാതെ – Part 19

മനമറിയാതെ… Part: 19 ✍️ F_B_L [തുടരുന്നു…] ബുള്ളറ്റിലേറി മുൻപെപ്പോഴോ ചേക്കേറിയ കൊച്ചി എന്ന മഹാനഗരത്തെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ അക്കുവിന്റെ കണ്ണുനിറഞ്ഞു. ഒന്നുമില്ലാത്തവനായി കൊച്ചിയിലെത്തിയ അക്കു തിരികെ പോകുമ്പോൾ ഒരുപാട് ബന്ധങ്ങളുടെ… Read More »മനമറിയാതെ – Part 19

manamariyathe-novel

മനമറിയാതെ – Part 18

മനമറിയാതെ… Part: 18 ✍️ F_B_L [തുടരുന്നു…] “വേണ്ട ഇക്കാ… സന പറഞ്ഞതാണ് ശെരി. ഞാൻ അവൾക്കൊരു പ്രശ്നമാണ്. അതുകൊണ്ട് ഞാൻ മാറിത്തരാം” അക്കു പുഞ്ചിരിച്ചുകൊണ്ടുതന്നെയാണ് അതുപറഞ്ഞത്. “മോനെ അക്കു… അവൾ അറിവില്ലായ്മകൊണ്ട് പറയുകയാണ്.… Read More »മനമറിയാതെ – Part 18

manamariyathe-novel

മനമറിയാതെ – Part 17

മനമറിയാതെ… Part: 17 ✍️ F_B_L [തുടരുന്നു…] അക്കുവിനെ എങ്ങനെയെങ്കിലും വീട്ടിൽനിന്നും പുറത്താക്കുക എന്നതായിരുന്നു സനയുടെ അടുത്ത ലക്ഷ്യം. ഓരോവഴികൾ മാറിമാറി ശ്രമിച്ചെങ്കിലും ഒന്നും നടപടിയായില്ല. അതുകൊണ്ടുതന്നെ പുതിയൊരു അടവുപ്രയോഗിക്കാൻ സന തീരുമാനിച്ചു. ഞായറാഴ്ച… Read More »മനമറിയാതെ – Part 17

manamariyathe-novel

മനമറിയാതെ – Part 16

മനമറിയാതെ… Part: 16 ✍️ F_B_L [തുടരുന്നു…]   കോളേജ് ഹീറോയും കൂട്ടുകാരും കോളേജിനുപുറത്തുവെച്ച് ആവശ്യത്തിന് ഇടിവാങ്ങിക്കൂട്ടിയ അരമണിക്കൂർ നീണ്ടുനിന്ന ഒരു യുദ്ധമായിരുന്നു അവിടെ. ഒരിക്കലൊടിഞ്ഞ കൈ വേദനിക്കാൻ തുടങ്ങിയതും വീണുകിടന്ന ബാസിയെ പിടിച്ചെഴുനേൽപ്പിച്ച്… Read More »മനമറിയാതെ – Part 16

manamariyathe-novel

മനമറിയാതെ – Part 15

മനമറിയാതെ… Part: 15 ✍️ F_B_L [തുടരുന്നു…] “ഇൻശാ അല്ലാഹ്. എന്റെ വിശ്വാസം ശെരിയാണെങ്കിൽ അധികകാലം എനിക്കവിടെ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല പെണ്ണേ. പഴയപോലെയൊന്നുമല്ല അവിടെന്നുള്ള പെരുമാറ്റം” “അതെന്തേ അങ്ങനെ” “ഒന്നുല്ല പെണ്ണേ… നൗഷാദ്ക്കയും… Read More »മനമറിയാതെ – Part 15

manamariyathe-novel

മനമറിയാതെ – Part 14

മനമറിയാതെ… Part: 14 ✍️ F_B_L [തുടരുന്നു…]   പക്ഷെ കേട്ടുനിന്ന ജുമിക്കും കുഞ്ഞോൾക്കും സനയോട് ദേഷ്യമാണ് തോന്നിയത്. എല്ലാത്തിനും പുറമെ കുഞ്ഞോളുടെ കയ്യിലുള്ള ഫോണിലെ കോളിന്റെ മറുതലക്കൽ ഇതെല്ലാം കേട്ട് അക്കു എന്നൊരു… Read More »മനമറിയാതെ – Part 14

manamariyathe-novel

മനമറിയാതെ – Part 13

മനമറിയാതെ… Part: 13 ✒️ F_B_L [തുടരുന്നു…] സനയുടെ നീട്ടിയെഴുതിയ മെസ്സേജ് വായിച്ചതും അക്കൂന്റെ നെഞ്ചിടിപ്പ് കൂടി. “അറിഞ്ഞുകൊണ്ടാണല്ലോ റബ്ബേ ഞാൻ സനയെ ഒഴിവാക്കുന്നത്” എന്നവന്റെ മനസ്സ് മൊഴിഞ്ഞു. ശരീര വേദനക്ക് പുറമെ സന്തോഷത്തിലായിരുന്ന… Read More »മനമറിയാതെ – Part 13

manamariyathe-novel

മനമറിയാതെ – Part 12

മനമറിയാതെ… Part: 12 ✍️ F_B_L [തുടരുന്നു…]   “ആക്കൂ… നൗഷാദ്ക്ക വിളിച്ചിരുന്നു. അവിടത്തെ സനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞു. ആ പെൺകുട്ടിക്ക് ചെക്കനെ ഇഷ്ടമായി എന്നും… Read More »മനമറിയാതെ – Part 12

manamariyathe-novel

മനമറിയാതെ – Part 11

മനമറിയാതെ… Part: 11 ✍️ F_B_L [തുടരുന്നു…]   കണ്ണിൽ തളംകെട്ടിയ കണ്ണുനീരിനെ തുടച്ചുമാറ്റാൻ കൈ ഉയർത്തിയതും അക്കുവിന്റെ നിയന്ത്രണം നഷ്ടമായി. ബ്രെക്ക് ശക്തിയായി ചവിട്ടിയെങ്കിലും വണ്ടി നിൽക്കാൻ തയ്യാറായില്ല. ഒരു സൈഡിലേക്ക് ചരിഞ്ഞ… Read More »മനമറിയാതെ – Part 11

manamariyathe-novel

മനമറിയാതെ – Part 10

മനമറിയാതെ… Part: 10 ✍️ F_B_L [തുടരുന്നു…] “ഇക്കാ എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ഞാൻ വെറുതെ പറഞ്ഞതാ. എന്റെ ജീവിതത്തിൽ എനിക്ക് ഒരാളോടുമാത്രമേ പ്രണയം തോന്നിയിട്ടുള്ളൂ. അത് അക്കുക്കയാണ്. അക്കുകയുടെ മനസ്സറിയാൻ വേണ്ടിയാണ് ഞാൻ… Read More »മനമറിയാതെ – Part 10

manamariyathe-novel

മനമറിയാതെ – Part 9

മനമറിയാതെ… Part: 09 ✒️ F_B_L [തുടരുന്നു…]   ഉപ്പ പറയാൻപോകുന്ന വാക്കുകൾ അറിയാവുന്നതുകൊണ്ട് ജുമി കുഞ്ഞോളുടെ മറവിൽനിന്ന് അക്കുവിന്റെ ഭാവമറിയാൻ അവനെ ഉറ്റുനോക്കികൊണ്ടുനിന്നു. “അതേ അക്കു… ജുമി ആഗ്രഹിച്ചത് നിന്നെയാണ്…” പാഞ്ഞുവന്ന അസ്ത്രംപോലെ… Read More »മനമറിയാതെ – Part 9

manamariyathe-novel

മനമറിയാതെ – Part 8

മനമറിയാതെ… Part: 08 ✒️ F_B_L [തുടരുന്നു…]   ചെറുതായി വീശിയടിക്കുന്ന ഇളംകാറ്റിലൂടെ അക്കു ലക്ഷ്യമില്ലാതെ നടന്നു. ഏറെ ദൂരംനടന്ന് മൈബൈലിൽ സമയം നോക്കിയപ്പോൾ നാലുമണി. “ന്റള്ളോഹ് ഉപ്പ എഴുനേറ്റുകാണും. പള്ളിയിൽ പോകാൻനേരം അവിടെ… Read More »മനമറിയാതെ – Part 8

manamariyathe-novel

മനമറിയാതെ – Part 7

മനമറിയാതെ… Part: 07 ✒️ F_B_L [തുടരുന്നു…]   അക്കുപറഞ്ഞത് ശെരിയാണെന്ന് അബ്‌ദുക്കാക്കും തോന്നി. “മറ്റുള്ളവർ ചെയ്യുന്നകുറ്റത്തിന് ഞാനെന്തിന് റാഷിയെ പഴിചാരണം. മാത്രമല്ല കുഞ്ഞോള് അക്കൂന്റെ അതെ ചോരയല്ലേ. കുഞ്ഞോളെ അക്കൂന് അത്രക്ക് ഇഷ്ടമല്ലേ.… Read More »മനമറിയാതെ – Part 7

Don`t copy text!