Skip to content

സാറ

Saara Novel

സാറ – ഭാഗം 15 (അവസാനഭാഗം)

രുദ്രന്റെയും ദേവയാനിയുടെയും ആ പ്രണയത്തിന്റ പൂക്കാലം അവിടെ വസന്തം ചാർത്തുമ്പോൾ   തൊടിയിൽ ആകെ കിളച്ചിട്ട മണ്ണുകൾക്ക് മുകളിൽ ഒരു മൈലാഞ്ചിച്ചെടി പുതിയ തളിരിട്ടു തുടങ്ങിയിരുന്നു.   അതിനടിയിൽ എല്ലാം മറന്നൊരുവൻ ഇനി തിരികെ വരാത്തപോലെ… Read More »സാറ – ഭാഗം 15 (അവസാനഭാഗം)

Saara Novel

സാറ – ഭാഗം 14

” ഇനി നീ നിന്റെ കൂട്ടുകാരിയെ കാണില്ല… ഇത് അവസാനത്തെ കാഴ്ചയാണ്..  ഇവളുടെ വയറ്റിൽ കുരുത്ത എന്റെ ചോര എവിടെ എന്ന് എനിക്ക് അറിയണം…  അങ്ങനെ ഒന്ന് ഈ ഭൂമിയിൽ വളരാൻ ഞാൻ അനുവദിക്കില്ല… … Read More »സാറ – ഭാഗം 14

Saara Novel

സാറ – ഭാഗം 13

പതിയെ ശാലിനിയെയും ചേർത്തു പിടിച്ചു കുഞ്ഞിനെ നെഞ്ചിലേക്ക് ഒതുക്കി ശ്വാസമടക്കി മുന്നോട്ട് നീങ്ങുമ്പോൾ  കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.      ഇതൊരു മരണക്കളി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…. !! “… Read More »സാറ – ഭാഗം 13

Saara Novel

സാറ – ഭാഗം 12

”  അഭിയുടെ അച്ഛൻ.. ഒരു പെണ്ണിന് മാത്രം പറയാൻ കഴിയുന്ന ഒരു ചോദ്യം.  പക്ഷേ, അതിന് മുന്നേ ഒരു സത്യം കൂടി രുദ്രേട്ടൻ അറിയണം…. “ അവളുടെ മുഖവുരയുള്ള സംസാരം കേട്ട് അമ്പരപ്പോടെ ആ… Read More »സാറ – ഭാഗം 12

Saara Novel

സാറ – ഭാഗം 11

” കൊല്ലാൻ വരുന്നവനുണ്ടാകാം… പക്ഷേ, ജീവിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്..     ജീവിക്കണം… ഒരിക്കൽ നഷ്ട്ടപ്പെട്ട സ്നേഹതോടൊപ്പം “ മനസ്സിൽ  നുരഞ്ഞുപൊങ്ങിയ ചിന്തകൾക്കൊപ്പം ഒരിക്കൽ സ്നേഹിച്ച പെണ്ണിന് വേണ്ടി താഴ്ത്തി വെച്ച മീശ പതിയെ തടവിയുയർത്തി… Read More »സാറ – ഭാഗം 11

Saara Novel

സാറ – ഭാഗം 10

അവൾ വിതുമ്പലോടെ അയാൾക്ക് മുന്നിൽ തൊഴുമ്പോൾ സലീം വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.   പിന്നെ പതിയെ കാർ മുന്നോട്ടെടുക്കുമ്പോൾ  അവൾ മടിയിൽ തലചായ്ച്ചുറങ്ങുന്ന അഭിയുടെ മുടിയിലൂടെ മെല്ലെ തലോടി സീറ്റിലേക്ക് ചാരി കിടന്നു.… Read More »സാറ – ഭാഗം 10

Saara Novel

സാറ – ഭാഗം 9

കുറച്ചപ്പുറത്തു നിൽക്കുന്ന കാറിലേക്ക് വിരൽ ചൂണ്ടി അവളോട് അവിടേക്ക് പോകാൻ പറഞ്ഞുകൊണ്ട് തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ അടിച്ച് വീഴ്ത്തുമ്പോൾ  അവൾ പേടിയോടെ  കാറിനടുത്തേക്ക് ഓടി.      ഒരു ഒറ്റയാൾപോരാട്ടം പോലെ എതിരെ നിൽക്കുന്നവർക്കെതിരെ സലിം  ആഞ്ഞടിക്കുമ്പോൾ… Read More »സാറ – ഭാഗം 9

Saara Novel

സാറ – ഭാഗം 8

എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെ പോലെ അവൾ കയറിയ വഴിത്തിലേക്ക് നോക്കി നിൽകുമ്പോൾ ബസ്സിനുളിലേക്ക് കയറിയ ദേവയാനി ഒരിക്കൽ കൂടി പുറത്തേക്ക് നോക്കികൊണ്ട് അവന് നേരെ ചിരിയോടെ ഒന്ന് കണ്ണിറുക്കി.  അതൊരു പ്രതീക്ഷ ആയിരുന്നു അവന്..… Read More »സാറ – ഭാഗം 8

Saara Novel

സാറ – ഭാഗം 7

ഈ ബുക്സ് ഞാൻ വാങ്ങിയത് തനിക്ക് വേണ്ടി ആണ്.  ഇഷ്ട്ടമാണെങ്കിൽ വാങ്ങാം. അല്ലെങ്കിൽ  ഇത്രനാൾ ഉണ്ടായിരുന്ന സന്തോഷത്തോടെ തന്നെ ഗുഡ്ബൈ പറഞ്ഞ് പിരിയാം… മുന്നിൽ നില്കുന്നത് സർ ആണെന്ന് കരുതണ്ട… ഇന്ദ്രൻ…. “  അത്രയും… Read More »സാറ – ഭാഗം 7

Saara Novel

സാറ – ഭാഗം 6

അതും പറഞ്ഞവൾ ചിരിയോടെ ക്ലാസ്സിലേക്ക് കയറുമ്പോൾ എല്ലാം കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു ശാലിനി.  “ഈ പെണ്ണിത് പറയുന്നത് സത്യാണോ ഈശ്വരാ.. ഉണങ്ങിയ കമ്പിലും പുതിയ തളിരോ !!  ഏയ്. അതിനുള്ള ധൈര്യം ഒന്നും ഇവൾക്കില്ല.… Read More »സാറ – ഭാഗം 6

Saara Novel

സാറ – ഭാഗം 5

അതും പറഞ്ഞ് അമ്പരപ്പിൽ നിന്നും മോചിതയാകാത്ത ദേവുവിനെ നോക്കി ചിരിയോടെ ശാലിനി അത്‌ പറയുമ്പോൾ  അവളുടെ സംസാരം പിടിക്കാത്ത പോലെ അവളെ വല്ലാത്ത ഭാവത്തോടെ ഒന്ന് നോക്കി ദേവു.  പിന്നെ  പിണക്കം കാണിച്ച് തല… Read More »സാറ – ഭാഗം 5

Saara Novel

സാറ – ഭാഗം 4

ശാലിനി ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു. അവൾ അമ്പരപ്പോടെ ദേവയാനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ  അവളുടെ ഒരു ഉത്തരത്തിനായി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു രുദ്രനും.          ദേവയാനി പതിയെ തല ഉയർത്തുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. … Read More »സാറ – ഭാഗം 4

Saara Novel

സാറ – ഭാഗം 3

” ആ.. ഒന്ന് രണ്ട് പാത്രം കഴുകാൻ സഹായിക്കടി എന്ന് പറഞ്ഞപ്പോൾ ഒരു ബുക്കും പിടിച്ച് ചാടിത്തുള്ളി തൊടിയിലേക്ക് പോകുന്നത് കണ്ടു. ഇനിപ്പോ അവിടെ വല്ല കിളികളോടും പൂമ്പാറ്റയിടുമൊക്കെ സംസാരിച്ചിരിപ്പുണ്ടാകും.     ചെന്ന് നോക്ക് ” … Read More »സാറ – ഭാഗം 3

Saara Novel

സാറ – ഭാഗം 2

അപ്പോഴും അവൻ പറഞ്ഞ വാക്കിൽ പിടഞ്ഞു തീരുകയായിരുന്നു അവൾ….    ”  അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഇത്ര വർഷങ്ങൾ… ദേ, ഇന്നലെ രാത്രി ഓർമ്മയിൽ ആദ്യമായി അമ്മയുടെ ഞെഞ്ചിൽ,  അമ്മയുടെ ഒരു ഉമ്മയിൽ ലയിച്ചുകൊണ്ട്….… Read More »സാറ – ഭാഗം 2

Saara Novel

സാറ – ഭാഗം 1

അവസാനത്തെ ആളും റൂം വിട്ട് പോകുമ്പോൾ    സാറ ആകെ തളർന്നിരുന്നു.  ദിവസം എത്രയോ പേർ കയറിയിറങ്ങി പോകുന്ന ശരീരം ഇന്നെന്തോ വല്ലതെ തളർന്നുപോകുന്നു.    ഇന്നെന്തോ ശരീരത്തെക്കാൾ കൂടുതൽ വേദനിക്കുന്നത് മനസ്സാണ്.    നിർജീവമായ ശരീരത്തിൽ… Read More »സാറ – ഭാഗം 1

Don`t copy text!