ഈ സായാഹ്നം നമുക്കായി മാത്രം – 1
കോടമഞ്ഞ് പുതപ്പിട്ട് നിൽക്കുന്ന കൊടൈക്കനാലിന്റെ മനോഹാരിതയിലേക്ക് ഉറ്റുനോക്കി , ഹോട്ടൽ ഡിലൈറ്റ്സിന്റെ വിസിറ്റിംഗ് റൂമിൽ , ഗ്ലാസ് ഭിത്തിയോട് ചേർന്ന് ദയാമയി നിന്നു … ഇടക്കിടക്ക് റിസപ്ഷനിസ്റ്റുമായി സംസാരിച്ചു നിൽക്കുന്ന അരുണിനെ അവൾ മുഖം… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 1