Skip to content

Blog

mosquito-bite

കൊതുക്

  • by

” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.… Read More »കൊതുക്

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 10

ഒരു നിമിഷത്തേക്ക് അവൾ മൗനമായി ഇരുന്നു കുളത്തിലേക്ക് നോക്കി കൊണ്ടിരുന്നു.. പിന്നെ പതിയെ മൗനം വെടിഞ്ഞവൾ  സംസാരിച്ചു തുടങ്ങി.. “ചേച്ചി ഏട്ടൻ സ്വന്തമാക്കാൻ കൊതിച്ചിരുന്ന ഒരു പെണ്ണുണ്ട്.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് ഏട്ടൻ … Read More »ശ്രീലക്ഷ്മി – ഭാഗം 10

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 28

” നീയെന്ത് അബദ്ധമാ പറയുന്നേ … എനിക്കിതിൽ എന്തൊക്കെയോ ദുരൂഹത തോന്നുന്നുണ്ട് … ഒന്നും ഉറപ്പില്ലാതെ മണ്ടത്തരം കാണിക്കരുത് .. ഇത് നിന്റെ കൂടി ജീവിതം ആണ് …” സ്മൃതി മയിയെ ചേർത്തു പിടിച്ച്… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 28

ganga-aksharathalukal-novel

ഗംഗ – Part 13

“എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്…..” അയാളുടെ അട്ടഹാസം മുറിയിലാകമാനം നിറഞു നിന്നു.. പയ്യെ പയ്യെ അയാളെന്റെ അടുത്തേക്കു വന്നു…. തിരിഞോടാൻ ശ്രമിച്ചെങ്കൈലും അപ്പോഴേക്കും അയാളുടെയാ വൃത്തി കെട്ട കൈകൾ എന്നെ വട്ടം ചുറ്റിയിരുന്നു……….. അയാളെ… Read More »ഗംഗ – Part 13

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 27

സ്മൃതിയുടെ കാർ ചെന്നു നിന്നത് ഒരു ഇരുനില വീടിന്റെ മുറ്റത്താണ് .. കാർ ചെന്ന് നിന്നപ്പോൾ തന്നെ , ഇടതു കൈ കൊണ്ട് ഉന്തിയ വയർ താങ്ങിപ്പിടിച്ചു കൊണ്ട് ഒരാൾ ഇറങ്ങി വന്നു ..… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 27

aksharathalukal-malayalam-kavithakal

വിഷത്തുള്ളി

വിഷത്തുള്ളിഞാൻ കണ്ടിരുന്നു ചെറുപ്പത്തിലേ കണ്ടിരുന്നു ഭയന്നിരുന്നു വെറുത്തിരുന്നു എങ്കിലും എന്നോടൊപ്പം ചേർന്നിരുന്നു കാലം കടന്നപ്പോൾ ഭയംമാറി വർണങ്ങൾ എന്നെ ആകർഷിച്ചു ദുരന്തങ്ങൾ ജീവിതഭാഗമായി ശാന്തിയും സമാധാനവും നഷ്ടമായി രാസപദാർത്ഥം രക്ഷയായി ശാന്തിയും സമാധാനവും തിരികെനൽകി… Read More »വിഷത്തുള്ളി

The secret of death Story by Aswathi M - Aksharathalukal Online Malayalam Story

മരണ രഹസ്യം

കരിങ്കൽ ജെല്ലികളിൽ തെറിച്ചുവീണ രക്ത തുള്ളികൾ ഉണങ്ങി തുടങ്ങിയിരുന്നു. പോലീസുകാർ കൈകാലുകൾ അറ്റ ശവശരീരം എടുത്തു മാറ്റിയിരിക്കുന്നു. കാഴ്ച കാണാൻ കുറച്ചു പേർ വന്നു നിൽക്കുന്നുണ്ടായിരുന്നു.. മുമ്പ് അങ്ങനെ ആയിരുന്നില്ല. റെയിൽവേ കട്ടിംഗിൽ ആരെങ്കിലും… Read More »മരണ രഹസ്യം

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 9

  • by

ഒരു എടുത്തു ചാട്ടത്തിന് താലി പൊട്ടിച്ചതിനെ കുറിച്ച് ഓർത്തെന്റെ മനസ്സ് നീറി.. ഏട്ടന്റെ ഇപ്പോളുള്ള ഈ അവഗണന പോലും ഞാൻ വരുത്തി വെച്ചത് ആണ്.. അത്രയേറെ ഞാൻ ഏട്ടനെ വേദനിപ്പിച്ചിട്ടുണ്ട്.. കുറ്റബോധം കൊണ്ടാവും ഏട്ടനോട്… Read More »ശ്രീലക്ഷ്മി – ഭാഗം 9

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 26

ചിലങ്കയഴിച്ച് കണങ്കാലിലെ ചെറു മുറിവിൽ വിരൽ കൊണ്ട് അമർത്തി നോക്കി നിവ … കുറേക്കാലത്തിനു ശേഷം വീണ്ടും ചിലങ്ക കെട്ടിയതാണ് അവൾ .. ” എന്താടി കാലിൽ ….” സോഫയിലിരിക്കുന്ന നിവയുടെ അടുത്തേക്ക് ഹരിത… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 26

ganga-aksharathalukal-novel

ഗംഗ – Part 12

“മോൾക്കൊരു രവീന്ദൻ സാറിനെ അറിയുവോ……?” കണ്ണീര് ഊർന്നിറങ്ങിയ കവിൾ തടത്തെ കൈതണ്ടയാൽ തുടച്ചു കൊണ്ട് ഞാൻ പറഞു… “ഇല്ലാ…..” ബാക്കി പറയാനായ് തുടങ്ങിയപ്പോഴായിരുന്നു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്….. ഞാനപ്പോഴേക്കും മുത്തശ്ശന്റെ മുഖത്തേക്ക്… Read More »ഗംഗ – Part 12

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 25

നിഷിനെ യാത്രയാക്കിയിട്ട് മയി തിരിച്ചു വരുമ്പോൾ പ്രദീപിനെ കണ്ടു .. ” അമ്മയ്ക്കെങ്ങനെയുണ്ട് പ്രദീപ് ..?” അവൾ ചോദിച്ചു .. ” റൂമിലേക്ക് മാറ്റി ….” ” ആണോ … അച്ഛനെയും മാറ്റി …… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 25

adivasi lady

ചാരത്തിലെ തീ തുടിപ്പുകൾ

ചെമ്പുചേർന്നകറുപ്പിനഴക് അരയൊതുക്കം കടഞ്ഞ മേനി മുറുക്കമാർന്ന മുലകൾക്കുള്ളിൽ ആറ്റുമീ ചൂട് വിയർപ്പു മാലകൾ ഓളണിഞ്ഞയീ കല്ലുമാല പൊന്നിനേക്കാൾ കാമ്യത “എന്റെ  പൊന്നെ” വിളിച്ചാലും കല്ലുമാലയിവൾക്കു ഭംഗി   പൊന്നു വേണ്ട  വെള്ളി വേണ്ട തംബ്രാനെന്നെ … Read More »ചാരത്തിലെ തീ തുടിപ്പുകൾ

ekha story

ഏക

അവൾ ക്യാഷ് എണ്ണി നോക്കി ഒരു നെടുവീർപ്പോടെ അത് ബാഗിൽ ഇട്ടു…..കയ്യിൽ കിട്ടിയ ശേഷം അഞ്ചാം തവണയാണ് ഇപ്പൊ ഇത് എണ്ണി നോക്കുന്നത്…അവളുടെ ജീവിതത്തിലെ ആദ്യ ശമ്പളം….. ആശ്വാസവും ആത്മവിശ്വാസവും നിസ്സംഗതയും അവളിൽ മാറി… Read More »ഏക

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 8

” എന്റെ ജാതക ദോഷം കൊണ്ടു ശിവക്ക് ഒന്നും പറ്റരുതേ എന്റെ ഭഗവതി എന്ന് അവിടെ നിന്ന് മനസ്സുരുകി ഞാൻ പ്രാത്ഥിച്ചു.. അപ്പോഴാണ് അമ്മ ബോധം കെട്ടു കിടക്കുന്നതിനെ കുറിച്ച് ഞാൻ ഓർത്തത് തന്നെ..… Read More »ശ്രീലക്ഷ്മി – ഭാഗം 8

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 24

ആദർശ് സത്യമൂർത്തി … റിസപ്ഷനിൽ എന്തോ ചോദിച്ച ശേഷം അവൻ ലിഫ്റ്റിന് നേർക്ക് നടക്കുന്നത് മയി നോക്കി നിന്നു .. ആദർശ് ലിഫ്റ്റിൽ കയറി പോയി കഴിഞ്ഞപ്പോൾ മയി ലിഫ്റ്റിനു അടുത്തേക്ക് ചെന്നു നിന്നു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 24

ganga-aksharathalukal-novel

ഗംഗ – Part 11

ട്രിപ്പ് കുത്തിയിട്ടിരുന്ന ജോയുടെ ഇടം കൈ വിരലിന്റെ തുമ്പിലേക്ക് ഞാനൊന്നു പതിയെ തൊട്ടു……എന്റെ അനുവാദം പോലും ചോദിക്കാതെ രണ്ടു തുള്ളി കണ്ണീരടർന്നു ജോയുടെ കൈത്തണ്ടയിലേക്കു വീണു….. പതിയെ ആ കൺപോളകൾ അനങ്ങി…..മെല്ലെ മെല്ലെ അത്… Read More »ഗംഗ – Part 11

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 23

” വന്ന് കണ്ടോളു …..” മുന്നേ കണ്ട ആ നഴ്സുതന്നെ തല പുറത്തേക്കിട്ട് പറഞ്ഞു .. മയി നിവയെ കൂട്ടി അകത്തു കടന്നു … ട്യൂബുകൾക്ക് നടുവിലായിരുന്നു രാജശേഖർ … ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 23

ഏകാന്തതയുടെ വേദന

ഏകാന്തതയുടെ വേദന

ഏകാന്തതയുടെ വേദന തിരക്കുള്ള ഈ ലോകത്ത് അദ്ദേഹം എന്നെ ഏകാന്തതയിലാക്കി എന്റെ ചിന്തകൾ അവനിലേക്ക് ചായുന്നു എന്റെ കണ്ണുകൾ എപ്പോഴും അവനെ അന്വേഷിച്ചു എന്റെ ഹൃദയം എപ്പോഴും അവനുവേണ്ടി പ്രേരിപ്പിക്കുന്നു അവന്റെ നാമം എപ്പോഴും… Read More »ഏകാന്തതയുടെ വേദന

corona love story

ഒരു കൊറോണ പ്രണയം

ഒരു കൊറോണ പ്രണയം (ഭ്രാന്തൻ) ശിവേട്ട അടുക്കളയിൽ നിന്ന് അനിയത്തി രേണുവാണ് വിളിച്ചത്. ഇത്തിരി കടുപ്പത്തിൽ ആണ് അവൻ മറുപടി പറഞ്ഞത്. ഓ എന്റെ പൊന്നോ എന്ത് ഗൗരവം ആണ്. ആ ചേട്ടൻ ഇന്ന്… Read More »ഒരു കൊറോണ പ്രണയം

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 7

  • by

പെട്ടെന്നതാ അമ്മ മുന്നിൽ നിൽക്കുന്നു.. ഞങ്ങളുടെ മുറിയിലെ ശബ്ദം  കേട്ടിട്ട്  അമ്മ എഴുന്നേറ്റു വന്നതായിരുന്നു.. അമ്മയെ കണ്ടതും ഞാനും ശിവയും ഒന്ന് ഷോക്ക് ആയി പോയി.. അമ്മ എല്ലാം കേട്ട് കാണുവോ എന്നതായിരുന്നു എന്റെ… Read More »ശ്രീലക്ഷ്മി – ഭാഗം 7

Don`t copy text!