Skip to content

Blog

sreelakshmi-novel

ശ്രീലക്ഷ്മി – പാർട്ട്‌ 6

വലത്തേ കൈയാൽ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് വാതിലിന്റെ സാക്ഷ അവൻ തുറന്നു. വാതിലിനു മുമ്പിലായി മഹി നിൽക്കുന്നു …. ലക്ഷ്മിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത് “നീയായിരുന്നോ ? എന്റെ പെണ്ണിനോട് ഒന്നുമിണ്ടാനും… Read More »ശ്രീലക്ഷ്മി – പാർട്ട്‌ 6

angel story

എയ്ഞ്ചൽ – പാർട്ട് 76

✍✍ *രചന – ഫർഷാദ് ഷ വയനാട്* പിന്നീട് കഥകളൊക്കേ കേട്ട് കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് പോയിരുന്നു… ഇത്ര സമയം ആയിട്ടും നാജിയിലും നിച്ചുവിലും മാത്രം ഒരു മാറ്റവും കണ്ടതേയില്ല… അവർക്കിടയിൽ ഒരു അകൽച്ച… Read More »എയ്ഞ്ചൽ – പാർട്ട് 76

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 19

ഏകദേശം അവസാന വർഷം പരീക്ഷ ആകാറായി….. ഇനി കഷ്ടി മൂന്നു മാസം കൂടി അതുകൂടി കഴിഞ്ഞാൽ കലാലയജീവിതത്തിന് താൽക്കാലിക വിരാമം ആകും…. ഇടക്ക് മൂന്നു മാസം കൂടി മഠത്തിൽ പോയി വന്നു…… കഴിഞ്ഞ പ്രാവശ്യം… Read More »വർഷം – പാർട്ട്‌ 19

aadhyarathri story

ആദ്യരാത്രി

ഇന്ന് എന്റെ ആദ്യരാത്രിയാണ് വർഷങ്ങളായി  പ്രണയത്തിലായിരുന്നു തന്റെ പ്രിയദമനെ പിരിഞ്ഞു. അമേരിക്കയിൽ ജോലി ചെയുന്നസോഫ്റ്റ്‌വെയർ എഞ്ചിനീരിന്റെ കിടപ്പുമുറിയിലേക്ക് ഒരു സ്പടിക്ക ചഷകം നിറയെ എരുമപാൽ ആയിനടക്കുകയാണ് ജാനകി. 8 വർഷം നീണ്ടു നിന്ന പ്രണയം, ഒന്ന് വിടപറയാൻ പോലും കഴിയാതെ. അവൻവിചാരിച്ചിട്ടുണ്ടാവും ഞാൻ അവനെ ചതിച്ചതാണെന്നു. സാരമില്ല പ്രണയത്തിന്റെ തുടക്കവും ഒരുതരത്തിൽതെറ്റിദ്ധാരണകൾ മൂലം സംഭവിച്ചതാണല്ലോ. എന്ത് വന്നാലും അവൻ എന്റെ കൂടെയുണ്ടാവുമെന്ന തെറ്റുധാരണ.  എറണാകുളം  അല്ലാതെ ഭൂമിയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ആകെയൊരിടം അമേരിക്കയാണ്. അതിനും ഒരുഭാഗ്യം വേണം. വിരോധാഭാസം എന്താണെന്നു വെച്ചാൽ വീടിന്റെ അടുത്തുള്ള പീടികയിൽ പോയി സാധനംവാങ്ങാൻ സമ്മതിക്കാത്ത അച്ഛൻ ഒരു പരിചയവും ഇല്ലാത്തൊരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻഅമേരിക്കയിലേക്ക് എന്നെ വിട്ടിരിക്കുന്നു. നോക്കാൻ കൂലിയും നിശ്ചയിച്ചു നൂറു പവന്റെ സ്വർണം പിന്നെഅചനുലതെല്ലം എനികാണെന്നുള്ള വാക്കും. അച്ഛന്റെ സമ്പാദ്യത്തിനു നഷ്ടം വന്നാൽ എന്റെ മൂല്യവും കുറയോഈശ്വര. കിടപ്പുമുറിയിൽ അലങ്കാരങ്ങൾ ഒന്നുമില്ല, ഞാൻ മന്ദഗതിയിൽ അയാളുടെ അടുത്തേക്ക് നടന്നു.  ” ചേട്ടാ പാല്” ” ആ മേശപ്പുറത് വെച്ചോളു, ഇത്ര പെട്ടന്ന് ഇങ്ങോട്ടു വന്നത് ബുദ്ധിമുട്ടായോ ജാനകിക്കു?” ഞാൻ ഒന്നും മിണ്ടിയില്ല, ദാസ് ആഗ്രഹിക്കുന്ന മറുപടി മൗനമാണെന്നു എനിക്ക് തോന്നി. ദാസ് തുടർന്നു  “നാട്ടിൽ വെച്ച് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. ഇന്ന് രാത്രി മൊത്തം നമ്മൾക്ക് സംസാരിക്കാം” ഇനി ഒളിച്ചു വെച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.  ” ഞാൻ 8 വര്ഷാമായി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു, എന്റെ മനസ്സ് ഇപ്പോഴും അയാളുടെ കൂടെയാണ് “ അൽപനേരം മിണ്ടാതെ ഇരുന്നതിനു ശേഷം ദാസ് എന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളിൽ ഒരുപ്രത്യേക തരം തിളക്കമുണ്ടായിരുന്നു. എന്നിട്ടു അയാളെന്റെ അടുത്തേക്ക് വന്നു. ദാസ്  ഒരു ചെമ്പനീർ പൂവിന്റെഗന്ധമുള്ള അത്തർ പൂശിയിരുന്നു. ” അതിനെ കുറിച്ചെല്ലാം എനിക്കറിയാം, അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ? “ ഈ മറുപടി എന്നെ പരിഭ്രാന്തയാക്കിയിരിക്കുന്നു. ” അപ്പോൾ ഈ ബന്ധത്തെ കുറിച്ച് ദാസിന് ഒന്നും അറിയണ്ടേ? “ ” അതിനെ കുറിച്ച് എന്താ അറിയാനുള്ളത് ?” ” അപ്പൊ ഇഷ്ടങ്ങൾക്കു ഇവിടെ പ്രസക്തിയില്ല? “ ” അതിന്റെ ഉത്തരം ഞാനല്ല തരേണ്ടത്, ഇഷ്ടങ്ങളുടെ പ്രസക്തിയെ പറ്റി ചോദിക്കേണ്ടത് സ്നേഹിച്ചവനോടാണ്.”… Read More »ആദ്യരാത്രി

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 2

“നല്ല പനിയുണ്ടല്ലോ.. ഇതിനെ ഇനിയിപ്പോ എന്നാടാ ചെയ്യുന്നേ..? ” മുത്തു ഒന്നും പറയാതെ താരയെ നോക്കി. “വല്ല ആശുപത്രിയിലും കൊണ്ടു പോവാന്ന് വെച്ചാൽ ഇവളുടെ കോലം കണ്ടാൽ അവര് പോലീസിൽ അറിയിക്കും.. പിന്നെ അതിന്റെ… Read More »ആരോ ഒരാൾ – 2

inspiring story

അരുന്ധതി ( A Inspiring Story)

അരുന്ധതി ജനലിലൂടെ ആർത്തലച്ചു പെയ്യുന്ന മഴയും നോക്കിയിരുന്നു .. അവൾക്കു മഴയിൽ കുളിക്കണമെന്ന് തോന്നി.. കൈ എത്ര നീട്ടിയിട്ടും ജനലിലൂടെ മഴയെ തൊടാനായില്ല… ആ മുറിയിലെ ജനലുകളിൽ കൂടി നോക്കിയാൽ മഴ വെള്ളം മണ്ണിൽ… Read More »അരുന്ധതി ( A Inspiring Story)

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 18

സന്ധ്യ ആകുന്നതിനു മുൻപ് തന്നെ മഠത്തിൽ എത്തി ചേർന്നു…… വൈദ്യർ ഞങ്ങളെ കാത്തിരുന്നത് പോലെ തോന്നി….. ആഹാ !സമയത്തു എത്തിയല്ലോ…? ” “അതിരാവിലെ തന്നെ പുറപ്പെട്ടു….. സന്ധ്യയ്ക്ക് മുൻപ് എത്തി ചേരുമോ എന്ന് ആശങ്ക… Read More »വർഷം – പാർട്ട്‌ 18

lockdown-marriage-story

ഒരു ലോക്ക്ഡൌൺ കല്യാണം

രാശികല്യാണം “ഇരുപത്തിമൂന്നാം വയസ്സിൽ മംഗല്യം നടന്നില്ലാച്ചാൽ പിന്നങ്ങട് യോഗം നാല്പതാം വയസ്സില.. ” ദിനേശപണിക്കർ കവടി നിരത്തി മംഗല്യ യോഗം പറയുന്നതിനൊപ്പം വടക്കേലെ ചുമരിലിരുന്ന് പല്ലി ചിലച്ചപ്പോൾ ‘ അമ്മ ആധിയോടെ എന്നെയൊന്നു നോക്കി..… Read More »ഒരു ലോക്ക്ഡൌൺ കല്യാണം

sreelakshmi-novel

ശ്രീലക്ഷ്മി – പാർട്ട്‌ 5

ലക്ഷ്മിക്കാകെ ഭയമായി. ശ്രീ തന്നെ ചതിക്കുകയാണോ ? ശ്രീയെ വിശ്വസിച്ചാണ് വണ്ടിയിൽ കയറിയത്. അവളുടെ കണ്ണു നിറഞ്ഞു തുടങ്ങി… “വർഷം , ഹോട്ടൽ ” ആ വലിയ ബോർഡ് അവൾ വായിച്ചു. ” ഇതെന്താ… Read More »ശ്രീലക്ഷ്മി – പാർട്ട്‌ 5

100 days story

നൂറാം ദിവസം

സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്, വിഷം ശ്വസിക്കാതെയിരിക്കാൻ ഒരു ജനത നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം. ഇത്രയും പ്രതിഷേധം സർക്കാരിനു അടുത്ത വർഷങ്ങളിലൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവിധ പ്രതിഷേധങ്ങളെയും തടയാനുള്ള സജജികരണങ്ങൾ… Read More »നൂറാം ദിവസം

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 17

രാവിലെ വന്ന പോസ്റ്റ് കവറുകൾ എല്ലാം കൂടി മേശപ്പുറത്തു അടുക്കി വച്ചിരുന്നു…… രാവിലത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞു ആണ് വൈദ്യർ നീലകണ്ഠൻ ഓഫീസ് മുറിയിലേക്ക് വന്നത്…. എഴുത്തുകളുടെ കൂട്ടത്തിൽ മഠത്തിന്റെ പേരിൽ വേറൊരു പേരിലേക്ക്… Read More »വർഷം – പാർട്ട്‌ 17

suicide story

ഓ… അപ്പൊ പീഡിപ്പിക്കാൻ നീ അവനെ വിളിച്ചുവരുത്തിയതാണ്.

കുട്ടിയെ സാർ വിളിക്കുന്നു….. അവൾ വേച്ച് വേച്ച് അയാളുടെ മുറിയിലേക്കു നടന്നു തെന്നൽ അല്ലേ…… അവൾ അതെയെന്ന് തലയാട്ടി. അവന്റെ പേരോ…. സഞ്ച…സഞ്ജയ് ……. എന്നിട്ട് അവൻ തന്നെ….നശിപ്പിച്ചു എന്നാണ് നിന്റെ പരാധി….അല്ലെ….ആട്ടെ… അവിടെ… Read More »ഓ… അപ്പൊ പീഡിപ്പിക്കാൻ നീ അവനെ വിളിച്ചുവരുത്തിയതാണ്.

aaro oral by sooryakanthi aksharathalukal novel

ആരോ ഒരാൾ – 1

ചക്രവാളം മുട്ടി നിൽക്കുന്ന മലനിരകളെ, വെളുത്ത പുക പോലുള്ള മഞ്ഞ് മൂടി തുടങ്ങിയിരുന്നു.. കോടയിറങ്ങി തുടങ്ങി.. മുത്തു അസ്വസ്ഥതയോടെ ചുറ്റും നോക്കി.. ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ , റോഡിന്റെ ഇരുവശങ്ങളിലും ഇടയ്ക്കിടെ തെളിയുന്ന,… Read More »ആരോ ഒരാൾ – 1

barbar story

ബാർബർ രാമേട്ടൻ

രാമേട്ടാ കുറെ സമയം പിടിക്കുമോ ? റോഡിൽ നിന്ന് പീടിക കോലായിലേക്ക് കയറി ഞാൻ ചോദിച്ചു ഇല്ല…. ഇയാൾ കഴിഞ്ഞാൽ മതി, തിരിയുന്ന കസേരയിൽ ഇരിക്കുന്നു മദ്യവയസ്ക്കനെ ചൂണ്ടി കാണിച്ചു രാമേട്ടൻ പറഞ്ഞു… മോൻ… Read More »ബാർബർ രാമേട്ടൻ

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 16

വൈകുന്നേരം ആണ് പുറപ്പെട്ടത്…… രാവിലെ അവിടെ എത്തിചേരണം… അതുകൊണ്ടാണ് വൈകുന്നേരം പുറപ്പെട്ടത്…… പോകുന്ന വഴിക്ക് ഒക്കെ നിർത്തി വിശ്രമിച്ചിട്ടു ആണ് പോയത്…. വീട്ടിൽ നിന്നു അച്ഛനും അമ്മയും വിദ്യയും രവിയേട്ടനും വന്നിരുന്നു യാത്ര ആക്കാൻ…..… Read More »വർഷം – പാർട്ട്‌ 16

sreelakshmi-novel

ശ്രീലക്ഷ്മി – പാർട്ട്‌ 4

“ഞാൻ കുടി നിർത്തിയിട്ടോ മോളേ . നാളെ തൊട്ട് ഓഫീസിലും പോയി തുടങ്ങണം. ശ്രീ ഒരു കൈ തലയിൽ വെച്ച് ചരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു. ” എത്ര വേഗമാ ഏട്ടൻ മാറിയത്. അച്ഛൻ ഒരു… Read More »ശ്രീലക്ഷ്മി – പാർട്ട്‌ 4

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 15

മഴയെ ശിരസ്സിൽ ഏറ്റി തല കുമ്പിട്ട് നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ നടന്നു…… മങ്ങിയ മഴഛായ ഉള്ള പുലരി…… ചെറിയ ഒരിടവേള ഉണ്ടയെകിലും കാലാലയത്തിനുള്ളിലെ കാഴ്ചകൾ ഒക്കെയും പുതിയ ഒരു അനുഭൂതി തന്നു…… മഴ ആയത്… Read More »വർഷം – പാർട്ട്‌ 15

Sooryakanthi stories

ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ

ദാമ്പത്യം അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി… ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി… Read More »ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ

akale-aksharathalukal-novel

അകലെ – Part 26 (അവസാനഭാഗം)

✒️F_B_L റൂമിൽ പാത്തൂനെ കണ്ടില്ല. അപ്പോഴാണ് റൂമിലെ ബാത്റൂമിന്റെ ചവിട്ടുപടിയിൽ പാത്തൂന്റെ പാത്തൂന്റെ കൈ കണ്ടത്. അജു അവൾക്കരികിലേക്ക് ഓടിയെത്തിയതും രക്തത്തിൽ കുളിച്ച്കിടക്കുന്ന പാത്തൂനെയാണ് കണ്ടത്. “റബ്ബേ… എന്റെ പാത്തു” അജു അവളെ കോരിയെടുത്ത്… Read More »അകലെ – Part 26 (അവസാനഭാഗം)

Don`t copy text!