ദേവയാമി – 23
പെട്ടെന്ന് ഗിത്താർ വച്ച് പാടാൻ തുടങ്ങി…. :: “””കരിനീല കണ്ണുള്ള പെണ്ണേ….. നിൻ്റെ കവിളത്ത് ഞാനൊന്ന് നുളളി…. അറിയത്ത ഭാഷയിലെന്തോ….. കുളിരളകങ്ങൾ എന്നോട് ചൊല്ലി…””” പാട്ട് കേട്ടതും ഞെട്ടിപ്പിടഞ്ഞ് ആ മുഖത്തേക്ക് നോക്കിയതും അറിഞ്ഞു… Read More »ദേവയാമി – 23




