നിനയാതെ – പാർട്ട് 14
പാടവരമ്പത്ത് കൂടി ശിവനന്ദന്റെ കല്യാണപെണ്ണായി ചെമ്പകശ്ശേരിയിലേക്ക് നടക്കുമ്പോൾ അമല ഓർത്തു. എത്രെയോ തവണ ശിവേട്ടനോട് വഴക്ക് കൂടി നടന്നിട്ടുണ്ടിതിലെ, പിന്നീടൊരിക്കൽ ശിവനന്ദന്റെ മുന്നിൽ നിന്ന് മനസ്സ് തകർന്നു ഓടിപ്പോയതും ഇതുവഴിയാണ്. ഇന്നിപ്പോൾ വീണ്ടും ഈ… Read More »നിനയാതെ – പാർട്ട് 14







