ഗംഗ – Part 16
അതൊരു പോലീസ് ജീപ്പായിരുന്നു…..നിർത്തിയിട്ട പോലീസ് ജീപ്പിൽ നിന്ന് എസ് ഐയും രണ്ട് വനിതാ പോലീസും പുറത്തേക്കിറങ്ങി…. കൈയ്യിലിരുന്ന ന്യൂസ് പേപ്പർ അറിയാതെന്റെ കൈയ്യിൽ നിന്ന് നിലത്തേക്കു വീണു…. താഴെ വീണ ന്യൂസ്പ്പേപ്പറും കൈയ്യിലെടുത്ത് ഞാനവിടെ… Read More »ഗംഗ – Part 16


