പ്രേയസി – ഭാഗം 11
നന്ദൻ വെറുതെ കട്ടിലിൽ കിടക്കുകയാണ്, പെട്ടന്നാണ് അവൻ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടത്…. നോക്കിയപ്പോൾ കുഞ്ഞാറ്റ,….. നന്ദൻ അവളെ കൈ കാട്ടി വിളിച്ചു.. അവൾ അകത്തേക്ക് കയറി വന്നു…. കൊച്ചച്ചൻ വാങ്ങിയ ഉടുപ്പാണല്ലോ മോൾ… Read More »പ്രേയസി – ഭാഗം 11


