നാഗമാണിക്യം 2 – നീലമിഴികൾ 8
പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ശരിക്കും ഞെട്ടി.. അവളുടെ വിരലുകൾ ചാരുപടിയിൽ മുറുകിയിരുന്നു.. ശ്വാസഗതി നേരെയാക്കാൻ ശ്രെമിച്ചു കൊണ്ടാണ് ഭദ്ര തിരിഞ്ഞത്.. “താനെന്താ ഇവിടെ….?” ആദിത്യൻ… ദേഷ്യം നിറഞ്ഞ മുഖം… “ചോദിച്ചത്… Read More »നാഗമാണിക്യം 2 – നീലമിഴികൾ 8


