Skip to content

Uncategorized

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 13

“അനന്തേട്ടാ… ഭദ്ര.. നമ്മുടെ മോള്… അവള്..എനിക്കവളെ കാണണം..” പത്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “നമുക്ക് പോവാം കാളിയാർ മഠത്തിലേക്ക്.. ഉടനെ..ഒന്നും സംഭവിക്കില്ല അവൾക്ക്.. താനിങ്ങനെ ടെൻസ്ഡ് ആവാതെ …” അനന്തന്റെ ശബ്ദം ആർദ്രമായിരുന്നു… “ഞാൻ അപ്പോഴേ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 13

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 29

✒️ ആർദ്ര അമ്മു കാറിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരുന്നു. ദേവന്റെ പ്രതികരണം ആലോചിക്കും തോറും അവളിൽ ഭയം നിറഞ്ഞു. അസ്വസ്ഥമായ മനസ്സോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു. ലെച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.… Read More »ആദിരുദ്രം – പാർട്ട്‌ 29

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 9

വേദ മാളുവിനെ തന്നിൽ നിന്നടർത്തി മാറ്റി … നിസാഹായതയുടെ പടുകുഴിയിൽ വീണവൾ ഏങ്ങിക്കരഞ്ഞു തന്റെ പ്രിയ കൂട്ടുകാരിക്കു മുന്നിൽ … വേദയവളെ ബെഡിലേക്ക് കിടത്തി … കുനിഞ്ഞ് ആ നെറ്റിയിൽ ഉമ്മ വച്ചു …… Read More »ബൃന്ദാവനസാരംഗ – ഭാഗം 9

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 28

✒️ ആർദ്ര അമ്മു സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവൾ ഒരു നിമിഷം നിന്നു പോയി. തലയ്ക്കെന്തോ പെരുപ്പ് പോലെ………. നാവ് പൊങ്ങുന്നില്ല………. നീർതുള്ളി ഉതിർന്ന കണ്ണുകളാൽ മങ്ങിയ അവന്റെ മുഖം അവൾ… Read More »ആദിരുദ്രം – പാർട്ട്‌ 28

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 12

മൂന്നാം യാമത്തിൽ കാളിയാർ മഠത്തിലെ നാഗത്താൻ കാവിലേക്കുള്ള പടവുകളിലൂടെ ധൃതിയിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു കുഞ്ഞു കരി നാഗം… പൊടുന്നനെയാണ് മുൻപിൽ ആ രൂപം പ്രത്യക്ഷമായത്.. കുഞ്ഞു കരിനാഗം ഞെട്ടിയെന്ന പോലെ ശിരസ്സുയർത്തി.. പത്തി വിടർന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 12

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 27

✒️ ആർദ്ര അമ്മു ക്ഷേത്രദർശനവും മറ്റും കഴിഞ്ഞ് തറവാട്ടിൽ എത്തിയ നന്ദനെയും ഹേമയെയും വരവേറ്റത് ലെച്ചു ആയിരുന്നു. എന്റെ മോൾ നേരത്തെ എഴുന്നേൽക്കാനൊക്കെ തുടങ്ങിയോ????????? നന്ദൻ അവളെ കളിയാക്കി. ആദിക്ക് വയ്യ ഇന്നലെ മുതൽ… Read More »ആദിരുദ്രം – പാർട്ട്‌ 27

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 8

ദീപക്കിന്റെ വിവാഹം മുടങ്ങിയത് വേദയെ വല്ലാതെ വേദനിപ്പിച്ചു .. അറിഞ്ഞോ അറിയാതെയോ താനതിന് ഒരു കാരണക്കാരിയായി തീർന്നതാണ് അവളെ ഏറെ ദുഃഖിപ്പിച്ചത് … മനസൊന്നു ശാന്തമാക്കുവാൻ അവൾ സന്ധ്യക്ക് ക്ഷേത്രത്തിലേക്ക് പോയി … ദേവി… Read More »ബൃന്ദാവനസാരംഗ – ഭാഗം 8

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 26

✒️ ആർദ്ര അമ്മു ഒരു വേള ഹൃദയം നിന്നുപ്പോയത് പോലെ അവന് തോന്നി. പഴയകാല ഓർമ്മകൾ മഴ വെള്ളപാച്ചിൽ പോലെ മനസ്സിലേക്ക് ഇരച്ചു കയറി. കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ. മുള്ളുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് പോലെ ഹൃദയം… Read More »ആദിരുദ്രം – പാർട്ട്‌ 26

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 11

“ആദിയേട്ടാ….?” “ഉം…?” ആദിത്യൻ കണ്ണുകൾ തുറക്കാതെ തന്നെയാണ് മൂളിയത്.. കോളേജ് ക്യാൻറ്റീനിന് പിറകിലെ വാകമരച്ചുവട്ടിലായിരുന്നു അവർ.. കണ്ണുകളടച്ചു മരത്തിലേക്ക് ചാരിയിരുന്നിരുന്ന ആദിത്യന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരിക്കുകയായിരുന്നു ഭദ്ര.. അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. “ആദിയേട്ടാ..”… Read More »നാഗമാണിക്യം 2 – നീലമിഴികൾ 11

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 25

✒️ ആർദ്ര അമ്മു തലക്ക് അടിയേറ്റത് പോലെ അവൻ നിന്നുപോയി. എന്താ????? എന്താ അപ്പൻ പറഞ്ഞത്????????? സമചിത്തത വീണ്ടെടുത്തവൻ അയാളോട് ചോദിച്ചു. നമ്മുടെ ശത്രു ദേവന്റെ മകളെ തന്നെ നിനക്ക് വേണോന്ന്???????? അപ്പൊ…….. ആദി……..… Read More »ആദിരുദ്രം – പാർട്ട്‌ 25

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 7

രണ്ട് ദിവസം കഴിഞ്ഞാണ് വേദ പിന്നെ മാളുവിന്റെ അടുത്ത് പോയത് … അവളുടെ മുഖം കണുന്നത് തന്നെ വേദക്ക് ഹൃദയഭേദകമായിരുന്നു … കുറേ സമയം അവൾ വേദയെ കെട്ടിപ്പിടിച്ചു കരഞ്ഞു …. ” നിനക്ക്… Read More »ബൃന്ദാവനസാരംഗ – ഭാഗം 7

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 24

✒️ ആർദ്ര അമ്മു മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ…. നമ്മൾ… മെല്ലേ…. 🎶 പ്ലേറ്റിൽ ചിത്രം വരച്ചിരിക്കുന്ന ആദിയെ നോക്കി ലെച്ചു അർത്ഥം വെച്ച് പാടി. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പാട്ട് പാടരുതെന്ന്… Read More »ആദിരുദ്രം – പാർട്ട്‌ 24

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 10

രാവേറെ ചെന്നിട്ടും സൂര്യനാരായണൻ ഉറങ്ങിയിരുന്നില്ല..അക്ഷമനായി ഇടയ്ക്കിടെ കൈയിലെ മൊബൈലിലേക്ക് നോട്ടമയച്ച് ഇരുട്ടിൽ ജനലരികെ നിൽക്കുകയായിരുന്നു അയാൾ… തുറന്നിട്ട ജനലിലൂടെ രാവിൽ വിടരുന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നിരുന്നെങ്കിലും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. നിരാശ്ശ മനസ്സിനെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 10

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 23

✒️ ആർദ്ര അമ്മു ശാന്തമായി അലയടിക്കുന്ന കടലിന്റെ തീരത്ത് രുദ്രന്റെ നെഞ്ചിൽ പറ്റിച്ചേർന്നവളിരുന്നു. വിരലുകൾ രുദ്രന്റെ ഷർട്ടിന്റെ ബട്ടണിൽ കുറുമ്പ് കാട്ടികൊണ്ടിരുന്നു. ഡീ പെണ്ണേ വലിച്ചു പൊട്ടിച്ചെടുക്കുവോ ഇത്???????? കളിയായി അവൻ ചോദിച്ചത് കേട്ടവൾ… Read More »ആദിരുദ്രം – പാർട്ട്‌ 23

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 6

” വേദ ടീച്ചറേ ………..” രാവിലെ തിരക്കിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോളാണ് ആരോ പിന്നിൽ നിന്ന് വിളിച്ചത് …. വേദ തിരിഞ്ഞു നോക്കി … ശ്രീകല…… തന്റെയടുത്ത് പാട്ടു പഠിക്കാൻ വരുന്ന കീർത്തനയുടെ അമ്മ ….… Read More »ബൃന്ദാവനസാരംഗ – ഭാഗം 6

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 22

✒️ ആർദ്ര അമ്മു മനസ്സിൽ പല കണക്കുക്കൂട്ടലുകളുമായി ദേവു ഫോണെടുത്ത് അവൾക്ക് ഫോട്ടോ അയച്ചു തന്ന നമ്പറിലേക്ക് വിളിച്ചു. അശ്വിൻ എനിക്ക് നിന്നെ കാണണം. മുഖവുര ഏതുമില്ലാതെ കാൾ അറ്റൻഡ് ചെയ്ത ഉടൻ ആവശ്യപ്പെട്ടു.… Read More »ആദിരുദ്രം – പാർട്ട്‌ 22

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 9

രാവിലെ പൂമുഖത്തു നിന്നും എന്തോ സംസാരം കേട്ടിട്ടാണ് ഭദ്ര അങ്ങോട്ട്‌ ചെന്നത്.. ദേവിയമ്മയെയും ആദിത്യനെയും കൂടാതെ ചാരുപടിയിൽ ഇരിക്കുന്ന മറ്റൊരാളെയും ഭദ്ര കണ്ടു.. വലിഞ്ഞു മുറുകിയ മുഖത്തോടെ ആദിത്യൻ അവർക്കരികിലൂടെ ധൃതിയിൽ അകത്തേക്ക് കയറി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 9

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 21

✒️ ആർദ്ര അമ്മു മോനെ രുദ്രാ…………. ദേഷ്യത്തിൽ മുന്നോട്ട് പോയ അവൻ ജേക്കബിന്റെ വിളി കേട്ട് നിന്നു. എടാ നീയവളോട് അന്നത്തെ പോലെ വഴക്കിനു പോവരുത്. കുറച്ചു സമയം കഴിയുമ്പോൾ അവളങ് പൊക്കോളും. ഞാനായിട്ട്… Read More »ആദിരുദ്രം – പാർട്ട്‌ 21

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 5

രാഹുലും ദീപക്കും അകത്തേക്ക് കയറി വന്നു …. വേദയും വിപഞ്ചികയും എഴുന്നേറ്റ് ഹാളിലേക്ക് വന്നു …. രാഹുൽ റൂമിനു നേർക്ക് പാളി നോക്കി …. ” മാളു ……” അവൻ ചോദിച്ചു … ”… Read More »ബൃന്ദാവനസാരംഗ – ഭാഗം 5

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 20

✒️ ആർദ്ര അമ്മു അലയടിക്കുന്ന തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആദി. തീരത്തെ വിട്ടു പോയാലും പിരിയാൻ കഴിയാതെ വീണ്ടും അവയെ പുൽകുന്ന തിരയ്ക്ക് അപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയഭാവമായിരുന്നു. ചുറ്റും ഉയർന്നു കേൾക്കുന്ന പലവിധ… Read More »ആദിരുദ്രം – പാർട്ട്‌ 20

Don`t copy text!