പൗമി – ഭാഗം 18
പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി…. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…. എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്…. അവൾ നടന്നു ചെന്ന്… Read More »പൗമി – ഭാഗം 18


