ആത്മസഖി

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 16 (അവസാന ഭാഗം)

13452 Views

“ഹലോ അനൂ…” “എന്തു വേണം??” “അർജുൻ..!! അനു എവിടെ??” “വിളിച്ച കാര്യം പറഞ്ഞിട്ട് ഫോൺ വെയ്ക്കാൻ നോക്ക് ലച്ചൂ..” “അർജുനെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.??” “പിന്നെങ്ങനെ സംസാരിയ്ക്കണം?? ” “എന്താ അർജുൻ? എന്തെങ്കിലും പ്രശ്നമുണ്ടോ?? അനു… Read More »ആത്മസഖി – Part 16 (അവസാന ഭാഗം)

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 15

12958 Views

“എന്താ എന്റെ അനുവിന് പറ്റിയത്?” അർജുൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി.. “അർജുൻ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?” എന്താണെന്നുള്ള ഭാവത്തിൽ അവനവളെ നോക്കി.. “ഞാനില്ലാതായാൽ അർജുൻ വേറെ ആരെയെങ്കിലും സ്വീകരിയ്ക്കോ?” “നിനക്കെന്താ… Read More »ആത്മസഖി – Part 15

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 14

12502 Views

“ഹായ് അനൂ… എന്തുപറ്റി പതിവില്ലാതെ? ഹെൽത്ത്‌ ഒക്കെ ഓകെ അല്ലേ?” ശ്രീജിത് അവൾക്ക് നേരെ ഹൃദ്യമായി ചിരിച്ചു… എല്ലാത്തിനും പിറകിൽ ഇവനാണ്.. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചോദിയ്ക്കുന്നത് കേട്ടില്ലേ? കഷ്ടം തന്നെ!! “എന്താ… Read More »ആത്മസഖി – Part 14

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 13

12312 Views

ഒരുപാട് പ്രതീക്ഷയോടെ ഫോണ് മുഴുവൻ പണിപ്പെട്ടു തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.. ഗാലറിയിലെ തിരച്ചിലിനൊടുവിൽ നിരാശയോടെ കോൾ ലിസ്റ്റിലേക്ക് അന്വേഷണത്തിന്റെ വേരുകളിറക്കവേ ഒരു കാര്യമെനിയ്ക്ക് തീർച്ചയായി.. ഇതിനു പിന്നിലാരാണെന്നുള്ള സത്യം ഞാനറിയതിരിയ്ക്കാൻ അർജുൻ ആഗ്രഹിയ്ക്കുന്നു!!! അല്ലെങ്കിൽ ഇന്നലെ… Read More »ആത്മസഖി – Part 13

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 12

12654 Views

ഒരുപാട് തവണ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല… ഒരു വിരൽ സ്പർശം കൊണ്ട് പോലും നോവിയ്ക്കാത്തതാണവളെ.. താലി കെട്ടി കൂടെ കൂട്ടിയിട്ടും മനസ്സ് കൈവിട്ട രീതിയിൽ നോക്കിയിട്ടില്ല… അർഹതയുണ്ടായിട്ടുപോലും!!! എന്തും ചെയ്യാൻ മടിയ്ക്കാത്ത… Read More »ആത്മസഖി – Part 12

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 11

12407 Views

അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ അനുവിന്റെ ഹൃദയം നിറയെ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു.. അവളെ കണ്ട പാട് തന്നെ ദിയ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നെത്തി.. “ഹായ് അനൂ.. ദിയ!!.” ചിരിച്ചുകൊണ്ടവൾ… Read More »ആത്മസഖി – Part 11

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 10

12654 Views

“അതമ്മേ.. ക്ലാസ് ഇങ്ങനെ ലീവാക്കാൻ പറ്റില്ല.. ഫൈനൽ ഇയറല്ലേ..” അർജുൻ വിസമ്മതമറിയിക്കില്ലെന്നു ബോധ്യമായപ്പോൾ ഞാൻ ചാടിക്കയറി പറഞ്ഞു.. “മോളെ.. ഹണിമൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞാൽ ലൈഫിലൊരിയ്ക്കലെ പോകാൻ കഴിയൂ.. കല്യാണം കഴിഞ്ഞ ഉടൻ പോയില്ലെങ്കിൽ… Read More »ആത്മസഖി – Part 10

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 9

12863 Views

അർജുനുമായുള്ള കല്യാണക്കാര്യം പറഞ്ഞാൽ ലച്ചു സമ്മതിയ്ക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല.. “നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ അനു?” “അതെ.. ” “മമ്.. ഓൾ ദി ബെസ്റ്റ്..” അവൾ നടുങ്ങുമെന്നു കരുതി കാര്യമവതരിപ്പിച്ച അനുവാണ് വാസ്തവത്തിൽ… Read More »ആത്മസഖി – Part 9

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 8

13262 Views

“ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?” “എന്താ കാര്യം?” “വന്നിട്ട് പറയാം.. പെട്ടെന്ന് വാ… അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്..” മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന്… Read More »ആത്മസഖി – Part 8

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 7

12863 Views

“എഹ്‌? അവനങ്ങനെ പറഞ്ഞോ?!” “പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി..” “അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു..” “ഇത്… Read More »ആത്മസഖി – Part 7

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 6

13756 Views

“അനൂ… ആർ യു ഓക്കെ?” അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി. നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു. “അനൂ.. മനസ്സിലായോ ഞങ്ങളെ?” ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച.. മൂകമായി നോക്കുന്ന അനുവിനെ… Read More »ആത്മസഖി – Part 6

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 5

13832 Views

“എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?” ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു . “ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ… Read More »ആത്മസഖി – Part 5

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 4

14212 Views

“നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ..” അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു.. “നീ വെറുമൊരു… Read More »ആത്മസഖി – Part 4

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 3

13927 Views

“അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?” “ഉവ്വ്… ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?” “അതെ.. അവള്… Read More »ആത്മസഖി – Part 3

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 2

13680 Views

ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല… നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്. പ്ലസ്2 കഴിഞ്ഞതിന് ശേഷം… Read More »ആത്മസഖി – Part 2

Aathmasakhi Novel Malayalam at Aksharathalukal

ആത്മസഖി – Part 1

15865 Views

“ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ..” അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി… Read More »ആത്മസഖി – Part 1