Skip to content

Love

Nenarikil Story

നിൻ അരികെ….💞

രചന: നസ്‌ല ഇളയോടത്   സമയം സന്ധ്യ…. അസ്തമിക്കാൻ വെമ്പൽ കൊള്ളുന്ന സൂര്യന്റെ ചുവപ്പ് ആകാശം മുഴു നീളെ പടർന്നു. കടലിൽ തീരമാലകൾ മത്സരിച്ച് കൊണ്ട് കരയെ തൊടാൻ ആർത്തി കൂടുന്നു. പല തരം… Read More »നിൻ അരികെ….💞

aksharathalukal-malayalam-kathakal

കാത്തിരിപ്പിലെ വെപ്രാളം

ലക്ഷ്മിയുടെ കൂടെ വന്നവരിൽ ആരെങ്കിലും ഉണ്ടോ “. പ്രസവമുറിയുടെ വാതിൽ തുറന്ന് നേഴ്സ് ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. അകലെ നിന്ന് ഒരാൾ ഓടി വന്നു കാര്യം അന്വേഷിച്ചു. നേഴ്സ് ഒരു കടലാസിന്റെ കഷ്ണം നീട്ടി… Read More »കാത്തിരിപ്പിലെ വെപ്രാളം

ഗുഡ് ബൈ

  • by

ഹൃദയത്തിൽ പൂവിട്ട പ്രണയപൂവേ മിഴിയിൽകൊഴിഞ്ഞോളു നിശബ്ദമായി അറിയേണ്ട പറയേണ്ട പൂവിട്ടത് കണ്ണുനീർ തുള്ളിയിലൊലിച്ചുപോകു ഹൃദയംകൊടുത്തോരാ വർത്തകേട്ടു പടിക്കൽ വന്നെത്തുന്നു ശലഭങ്ങൾ തേൻനുകരാൻ മോഹിച്ചുവന്നെയാ ശലഭത്തിൻ മോഹവും കൂടെക്കൂട്ടു അനുവാദമില്ലാതെ പൂവിടല്ലേ നീറുന്നനെഞ്ചിലെ ദുഖമാകും ദുഖിക്കയല്ലഞാൻ.… Read More »ഗുഡ് ബൈ

അഭിസാരികയുടെ-പ്രണയം

അഭിസാരികയുടെ പ്രണയം   (കഥ)

അഭിസാരികയെ പലരും പലപ്പോഴും തേടി വരാറുണ്ട്. പക്ഷെ കണ്ണനെ ഞാൻ തേടി കണ്ടെത്തിയതാണ്. വൈശാഖമാസത്തിലെ സന്ധ്യയിൽ ഞങ്ങൾ അഭിസാരികകൾ കൃഷ്ണപൂജ നടത്തുന്ന രാത്രിയിൽ. ഞാൻ രാധയെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. മറ്റാരെയോ തേടി വന്ന കണ്ണൻ. “വൃന്ദാവനത്തിൽനിന്നും ഈയുള്ളവളുടെ ഗണികപുരയിലെത്തിയോ”, അറിയാതെ പറഞ്ഞുപോയി.….… Read More »അഭിസാരികയുടെ പ്രണയം   (കഥ)

prerana story

പ്രേർണ

പ്രേർണ എന്നും ഒരു അടച്ചിട്ട മുറിക്കകതായിരുന്നു. ആരോടും അതികമടുക്കാതെ തന്റെ മുറിയിൽ താനും, കുറച്ചു പുസ്തകങ്ങളും മാത്രമുള്ളതായിരുന്നു അവളുടെ ലോകം. കൗമാരത്തിന്റെ നല്ല ദിനങ്ങൾ അവൾപ്പോലും അറിയാതെ കൊഴിഞ്ഞുപ്പോയിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പുറത്തുപ്പോയി… Read More »പ്രേർണ

Malayalam Cherukadhakal

പുതിയ സ്ഥലത്തു പുതിയ ആളുകളെ കണ്ടപ്പോ നിന്നെ മറന്നു കാണും

ഹോസ്റ്റൽ മുറിയിൽ ഒതുങ്ങി പോയൊരു “നിയ “!ആർക്കും വിശ്വസിക്കാൻ പറ്റാത്തൊരു മാറ്റം. അമ്മയുടെ ചിറകിനടിയിൽ ഒതുങ്ങാനാഗ്രഹിച്ചിരുന്ന ഒരു പാവം പെൺകുട്ടിയുടെ മാറ്റം. ആർക്കും മനസ്സിലായില്ല ഇതിനുറവിടം എന്തെന്ന് !! അഞ്ചു വർഷം മുൻപ് നഴ്സിങ്… Read More »പുതിയ സ്ഥലത്തു പുതിയ ആളുകളെ കണ്ടപ്പോ നിന്നെ മറന്നു കാണും

romantic malayalam story

ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ !!!ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും… Read More »ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

ഒളിച്ചോട്ടം story

ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

ഒളിച്ചോട്ടം ആ താലിയങ്ങകത്തേക്കിട്ട് വാ.. ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം..എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ ?ബസ് വരാറായെന്ന്. “ആ ഞാൻ കേട്ടു. പക്ഷെ ഞാൻ… Read More »ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

Malayalam story by Divya Anu

ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കപ്പാടാണ്.. നിശ്ചയം കഴിഞ്ഞ് അഞ്ചാറുമാസം ഫോൺ വിളിയൊക്കെ ഉണ്ടാരുന്നു.. എന്നിട്ടും ഒരു വകേം അറിഞ്ഞില്ലെന്നുള്ളതാണ് !ഇതിപ്പോ ശരിക്ക് വല്ല നട്ടും പോയതാണോ !! ഹോ കല്യാണത്തിന്റെ തലേന്ന് വരെ എന്തോരം… Read More »ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

Oru olichottam Malayalam story by Divya Anu - Aksharathalukal Online Malayalam Story

ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം . ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ. “ശരി പറഞ്ഞപോലെ ചെയ്യാം…… Read More »ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

A brother sister affair a story by Saji Thaiparambu

നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

“ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല” കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു. “ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല,… Read More »നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

saji stories

വാടക ചോദിക്കാൻ വന്നതല്ല, ഉമ്മയില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ

ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ,ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത് ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി… Read More »വാടക ചോദിക്കാൻ വന്നതല്ല, ഉമ്മയില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ

cherukathakal

അവളുടെ തുവെള്ള ചുരിദാറിൽ നിന്ന് കണ്ണെടുത് എന്റെ..

പെങ്ങളുടെ കല്യാണത്തിന് ഒന്നാം പന്തിയിൽ സാമ്പാർ വിളമ്പുമ്പോഴാണ് അളിയന്റെ വീട്ടുകാരുടെ കൂടെ ആ രൂപത്തെ ആദ്യമായി ഞാൻ കാണുന്നത്…. സ്റ്റേജിൽ ഫോട്ടോക്ക് പോസ്സ് ചെത്തിരുന്ന അവരുടെ ബന്ധുക്കൾക്ക് ഇടയിൽ നിന്ന് പുഞ്ചിരിക്കുന്ന അവളുടെ മുഖം… Read More »അവളുടെ തുവെള്ള ചുരിദാറിൽ നിന്ന് കണ്ണെടുത് എന്റെ..

romantic love story

എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്

ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. “അർജുൻ” “മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു… Read More »എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്

aksharathalukal-malayalam-kathakal

‘നീ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപ്പോയിരുന്നു സാറാ’

‘നീ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപ്പോയിരുന്നു സാറാ’ എന്നും അയാളുടെ കുറ്റസമ്മതം അവസാനിക്കുന്നത് ഇങ്ങനെയാണ്.എല്ലാ മുറിപ്പാടുകളെയും ശമിപ്പിക്കാൻ ആ വാക്കുകൾക്കാവുമെന്ന് അയാൾ വിശ്വസിച്ചിരുന്നുവോ?? അറിയില്ല..!! വർഷങ്ങൾക്കിപ്പുറം ആശുപത്രി വരാന്തയിൽ അയാളുടെ മരണം കാത്തിരിക്കുമ്പോഴും ആ വാക്കുകൾ… Read More »‘നീ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപ്പോയിരുന്നു സാറാ’

Don`t copy text!