Skip to content

പകർന്നാട്ടം

പകർന്നാട്ടം Novel

Read പകർന്നാട്ടം Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-18

ജീവനും ബാലമുരളിയും ഡോർ തുറന്ന് പുറത്തിറങ്ങി. ജീവൻ ചുറ്റുമോന്ന് കണ്ണോടിച്ചു.ഒരു കരിയിലപോലും അവശേഷിക്കാതെ ചുറ്റും വൃത്തിയാക്കിയിരിക്കുന്നു. ബാലമുരളിയുടെ മുഖത്ത് പതിവ് ഗൗരവം തന്നെ. ജർമ്മൻ ഷെപ്പേർഡുകൾ ഇരുവരേയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം തല… Read More »പകർന്നാട്ടം: ഭാഗം-18

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-17

ആരാ അത്,സ്റ്റീഫന് പുറകിൽ നിന്ന ഗുണ്ട അടുത്തവന്റെ ചെവിയിൽ രഹസ്യം പോലെ ചോദിച്ചു. അതാണ് ദാദ,Underworld King ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തും മുംബൈയിലെ കിരീടം വയ്ക്കാത്ത രാജാവുമായ ഇമ്രാൻ ഹാഷ്മി സത്താർ. ആദ്യമായി… Read More »പകർന്നാട്ടം: ഭാഗം-17

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-16

കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം തീയും പുകയും ഉയർന്നു. മുൻപോട്ട് കുതിച്ച ജീവൻ എടുത്തെറിഞ്ഞത് പോലെ താഴെ വീണു. സ്ഫോടന ശബ്ദം കേട്ടതും സ്റ്റേഷനിൽ ഉണ്ടായിരുന്നു പൊലീസുകാരും നാട്ടുകാരും അങ്ങോട്ടേക്ക് ഓടിയടുത്തു. വീഴ്ച്ചയിൽ കൈ ഇടിച്ച് ചതഞ്ഞതല്ലാതെ… Read More »പകർന്നാട്ടം: ഭാഗം-16

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-15

എല്ലാവരും ജീവന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു. ജീവൻ സത്യപാലന്റെ തോളിൽ കൈയിട്ട് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. അല്പ സമയം എന്തൊക്കെയോ ചോദിച്ചറിഞ്ഞ ശേഷം അയാൾ സത്യപാലനെ പുറത്തേക്ക് അയച്ചു. തിരികെ ഐ.ജിയെ… Read More »പകർന്നാട്ടം: ഭാഗം-15

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-14

തിരികെ സ്റ്റേഷനിലേക്ക് കയറിയ ജീവൻ ഹെഡ് കോൺസ്റ്റബിളിന്റെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. വില്ല്യംസ്‌ സുഖനിദ്രയിലാണ്.ജീവൻ പതിയെ തന്റെ ഓഫീസ് മുറിയിലേക്ക് കയറി. മനസ്സ് നിറയെ ജോൺ വർഗ്ഗീസിന്റെ മുഖം നിറഞ്ഞ് നിൽക്കുന്നു.ജോൺ നല്ലൊരു… Read More »പകർന്നാട്ടം: ഭാഗം-14

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-13

ജീവന്റെ കാർ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.എതിരെ വരുന്ന വാഹനങ്ങൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്ന് പോയി. ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികൾ അയാളുടെ ഷർട്ട് കുതിർത്തു. സഞ്ജീവിന്റെ വാക്കുകൾ തലയ്ക്കുള്ളിൽ കുത്തി കയറുന്നു. ജോൺ… Read More »പകർന്നാട്ടം: ഭാഗം-13

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-12

സമയം 10 AM… IG യുടെ ഓഫീസ്. ഐജി ബാലമുരളിയുടെ മുൻപിൽ ജീവൻ അക്ഷമനായിരുന്നു. എന്തായെടോ കേസ് അന്വേഷണം. വല്ല തുമ്പോ തുരുമ്പോ കിട്ടിയോ? സർ അന്വേഷണം നേരായ വഴിക്ക് തന്നെ നടക്കുന്നു.ഒരാളെ അറസ്റ്റ്… Read More »പകർന്നാട്ടം: ഭാഗം-12

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-11

നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു. മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ… Read More »പകർന്നാട്ടം: ഭാഗം-11

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-10

ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു. സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ്‌ ജീവനെ വിളിച്ചു. പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു… Read More »പകർന്നാട്ടം: ഭാഗം-10

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-9

സർ,ശ്വാസമില്ല പണിയായോ?ജോൺ വർഗ്ഗീസിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ജീവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.ശ്വാസം ഇല്ലെന്ന് വച്ച് ഒരാൾ ചാകുവോ ജോണേ? ജീവന്റെ കൂസലില്ലായ്മ കണ്ട് ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി. സാറിന് ഇതൊന്നും… Read More »പകർന്നാട്ടം: ഭാഗം-9

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-8

വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളകി മാറിയിരിക്കുന്നു.മഞ്ഞ നിറത്തിലുള്ള ടാക്സി നമ്പർ പ്ലേറ്റിന്റെ അടിയിൽ മറ്റൊരു വെള്ള നമ്പർ പ്ലേറ്റ്. ജോൺ വർഗ്ഗീസ്‌ വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.അടിയിലെ ഒർജിനൽ നമ്പർ എഴുതി എടുത്ത… Read More »പകർന്നാട്ടം: ഭാഗം-8

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-7

എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി. പന്ത്രണ്ട് രൂപ.കടക്കാരൻ മറുപടി നൽകി. ചില്ലറ ഇല്ല നൂറാ..സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി. ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ… Read More »പകർന്നാട്ടം: ഭാഗം-7

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-6

അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല. ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു. ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും… Read More »പകർന്നാട്ടം: ഭാഗം-6

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-5

ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ… Read More »പകർന്നാട്ടം: ഭാഗം-5

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം: 4

ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ… Read More »പകർന്നാട്ടം: ഭാഗം: 4

പകർന്നാട്ടം Novel

പകർന്നാട്ടം – ഭാഗം:3

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച്… Read More »പകർന്നാട്ടം – ഭാഗം:3

പകർന്നാട്ടം Novel

പകർന്നാട്ടം – 2

ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ… Read More »പകർന്നാട്ടം – 2

പകർന്നാട്ടം malayalam novel

പകർന്നാട്ടം – 1

ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല. വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം… Read More »പകർന്നാട്ടം – 1

Don`t copy text!