Skip to content

രണ്ടാം ജന്മം

randam janmam

രണ്ടാം ജന്മം – 21 (അവസാന ഭാഗം )

അന്നയുടെ വാക്കുകൾ കേട്ട് ഹിമയൊരു നിമിഷം ഒന്ന് പതറി.. ഇച്ഛൻ ഡിവോഴ്സ് ചെയ്യാമെന്ന് പറഞ്ഞോ.. ഹേയ് ഇച്ഛൻ ഒരിക്കലും അത് പറയില്ല.. ഇനിയിപ്പോൾ എന്നോട് ദേഷ്യം തോന്നിയെങ്ങാനും അങ്ങനെ പറഞ്ഞു കാണുമോ.. ഹിമയുടെ മനസ്സിൽ… Read More »രണ്ടാം ജന്മം – 21 (അവസാന ഭാഗം )

randam janmam

രണ്ടാം ജന്മം – 20

ഹിമ നടന്നു നീങ്ങുന്നത്  അമ്മയും ഡെന്നിസും അന്നയും നിറകണ്ണുകളോടെ നോക്കി നിന്നു.. കണ്ണുകളടച്ച് എല്ലാം നഷ്ടമായവനെ പോലെ ഡേവിഡ് സോഫയിൽ ചാരി  ഇരുന്നു.. അവന്റെ കവിളത്തടങ്ങളിലൂടെ മിഴിനീർ ചെറു ചാലു കീറി ഒഴുകി താഴേക്ക്… Read More »രണ്ടാം ജന്മം – 20

randam janmam

രണ്ടാം ജന്മം – 19

“”ഹാ സുരേഷേട്ടാ.. ഏട്ടനെന്താ ഇവിടെ.. ഹിമ സുരേഷിനെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു.. “”ഞാൻ വൈഫുമായി ചുമ്മാ കറങ്ങാൻ ഇറങ്ങിയതാണ്.. അപ്പോഴാണ് നീ ഇവിടെ നിൽക്കുന്നത് കണ്ടത്.. “”ആഹാ എന്നിട്ട് ചേച്ചി എന്തിയെ.. “”അവൾ ദേ… Read More »രണ്ടാം ജന്മം – 19

randam janmam

രണ്ടാം ജന്മം – 18

ഇച്ഛനെ മുറുകെ പിടിച്ചു ഞാനും പൊട്ടി കരഞ്ഞു പോയി.. മുറിയാകെ ഞങ്ങളുടെ തേങ്ങൽ ശബ്ദം അലയടിച്ചു.. പരസ്പരം ആശ്വസിപ്പിക്കാൻ കഴിയാതെ ഞങ്ങൾ കരഞ്ഞു തളർന്നു.. ഇത്രത്തോളം ക്രൂരനാണോ ദൈവമേ നീ.. ഞങ്ങളുടെ സന്തോഷം തല്ലി… Read More »രണ്ടാം ജന്മം – 18

randam janmam

രണ്ടാം ജന്മം – 17

ഡേവിഡിന്റെ നെഞ്ചിടുപ്പിന്റെ താളം ആസ്വദിച്ചു അവന്റെ മാറിലെ ചൂടേറ്റ് കിടന്നു ഹിമ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു.. മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകളുമായി കിടന്ന ഡേവിഡ് ഹിമ ഉറങ്ങിയെന്നു മനസ്സിലായതോടെ അവളെ ഉണർത്താതെ മെല്ലെ… Read More »രണ്ടാം ജന്മം – 17

randam janmam

രണ്ടാം ജന്മം – 16

പരിഭ്രമത്തോടെ വല്ലാത്തൊരു വേഗതയിൽ ഡേവിഡ് ബൈക്ക് ഓടിക്കുന്നത് ഹിമയുടെ ഉള്ളിൽ തെല്ല് ഭയമുണ്ടാക്കി.. “”ഇച്ഛാ..ഇത്തിരി പതുക്കെ പോ എനിക്ക് പേടിയാവുന്നു.. അവന്റെ തോളിൽ ഇറുക്കി പിടിച്ചു കൊണ്ടവൾ പറഞ്ഞു.. അത് കേട്ടതും അവൻ പതിയെ… Read More »രണ്ടാം ജന്മം – 16

randam janmam

രണ്ടാം ജന്മം – 15

ബൈക്ക് കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്റെ വീട്ടിലേക്ക് ആണ് പോവുന്നതെന്ന് ഹിമക്ക് മനസ്സിലായി.. ബൈക്ക് വീടിന്റെ മുറ്റത്തെത്തിയതും ശബ്ദം കേട്ട് ദേവേട്ടത്തി ഇറങ്ങി വന്നു.. “””ഹാ രണ്ടാളും വന്നോ.. വാ കേറി വാ..… Read More »രണ്ടാം ജന്മം – 15

randam janmam

രണ്ടാം ജന്മം – 14

ഹിമയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. മെല്ലെയവൾ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു.. മഴ ഇടക്ക്  ഇടക്ക് പിൻവാങ്ങുകയും വീണ്ടും ഭ്രാന്തമായൊരു ആവേശത്തോടെ തിരികെ വന്നു പെയ്യുകയുമാണ് .. മണ്ണിനെ ചുംബിച്ചു മതിയാവാത്ത പോലെ..… Read More »രണ്ടാം ജന്മം – 14

randam janmam

രണ്ടാം ജന്മം – 13

“”ഇച്ചായാ.. നേർത്ത സ്വരത്തിൽ അവൾ വിളിച്ചു.. പെട്ടെന്ന് അവൻ മുഖം ഉയർത്തി അത്ഭുതത്തോടെ അവളെ നോക്കി.. ഹിമ മൃദുവായി പുഞ്ചിരിച്ചു.. ഹിമയിൽ നിന്നും താൻ കേൾക്കാൻ കൊതിച്ച വിളി.. ഒരു നിമിഷം ഡേവിഡ് കേട്ടത്… Read More »രണ്ടാം ജന്മം – 13

randam janmam

രണ്ടാം ജന്മം – 12

ഹിമയുടെ നെഞ്ചിടുപ്പ് ഏറി വന്നു.. വണ്ടിയുടെ വേഗതയിൽ നിന്നവൾക്ക് മനസ്സിലായി ഡേവിഡിന്റെ ഉള്ളിലെ പരിഭ്രമം..അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവന്റെ മുഖത്ത് നിന്നും അനിയനോടുള്ള സ്നേഹത്തിന്റെ ആഴം വായിച്ചെടുക്കാൻ അവൾക്കാ നിമിഷം കഴിഞ്ഞു .. അവളുടെ… Read More »രണ്ടാം ജന്മം – 12

randam janmam

രണ്ടാം ജന്മം – 11

ഡേവിഡിന്റെ ചുണ്ടുകൾ ഹിമയുടെ നെറ്റിത്തടത്തിൽ മെല്ലെ ചുംബനം കൊണ്ട് മൂടുമ്പോൾ നേർത്തൊരു മഞ്ഞ് കണം നെറ്റിയിൽ വന്നു സ്പർശിക്കും പോലെ അവൾക്ക് തോന്നി .. അവളുടെ ശരീരമാകെ വിറകൊണ്ടു.. തൊണ്ട വരണ്ടു പോവുമ്പോലെ തോന്നി..… Read More »രണ്ടാം ജന്മം – 11

randam janmam

രണ്ടാം ജന്മം – 10

കാർ കുറച്ചു ദൂരം പിന്നിട്ടിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ഡേവിഡ്  ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു മുന്നോട്ടു തന്നെ നോക്കി ഇരുപ്പാണ്.. ഹിമ ഗ്ലാസ്സ് താഴ്ത്തി പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു.. നിറയെ മരങ്ങൾ, ചെറു… Read More »രണ്ടാം ജന്മം – 10

randam janmam

രണ്ടാം ജന്മം – 9

എന്റെ അടുത്തേക്ക് നടന്നു വരുന്ന കാൽപെരുമാറ്റം കേട്ട് ഞാൻ തല പിന്നിലേക്ക് വെട്ടിച്ചു നോക്കി.. ഡേവിഡ് ആയിരുന്നു.. “”എന്താടോ മുഖം വല്ലാതെ ഇരിക്കുന്നത്‌.. താൻ കരഞ്ഞോ..? ഡേവിഡിന്റെ ചോദ്യത്തിന് മുന്നിൽ ഞാൻ തല താഴ്ത്തി… Read More »രണ്ടാം ജന്മം – 9

randam janmam

രണ്ടാം ജന്മം – 8

ചടങ്ങുകൾ പൂർത്തിയായതും എല്ലാവരും ഭക്ഷണം കഴിക്കാനായി പോയി.. ചെറിയൊരു ഫോട്ടോ ഷൂട്ട്‌ നടത്താനായി ഡെന്നിസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി.. നിറയെ റോസാ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പള്ളിയുടെ തന്നെ ഗാർഡനിൽ വെച്ചായിരുന്നു… Read More »രണ്ടാം ജന്മം – 8

randam janmam

രണ്ടാം ജന്മം – 7

തനിക്ക് വരാൻ പോവുന്നത് ആപത്താണോ അതോ നന്മയോ എന്നറിയാതെ  ആ തീരുമാനവുമായി മുന്നോട്ടു പോവാൻ തന്നെ അവൾ ഉറപ്പിച്ചു.. ഉറക്കമില്ലാതെ ആ രാത്രി അവൾ ജനലോരം വന്നു പുറത്തേക്ക് മിഴിനട്ടിരുന്നു…. ആകാശത്ത് മിന്നി മിന്നി… Read More »രണ്ടാം ജന്മം – 7

randam janmam

രണ്ടാം ജന്മം – 6

എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായി ഡേവിഡ് ഹിമയുടെ മനസ്സിനെ പിടിച്ചു കുലുക്കി.. ചിന്തകൾ കൊണ്ട് കുഴഞ്ഞു മറിഞ്ഞ മനസ്സുമായി ഹിമ സമയം തള്ളി നീക്കി.. ഉച്ചയോടു അടുത്ത് വീണ്ടും ഡേവിഡിന്റെ കോൾ… Read More »രണ്ടാം ജന്മം – 6

randam janmam

രണ്ടാം ജന്മം – 5

ഡേവിഡ് സംശയത്തിന്റെ ഒരായിരം വിത്തുകൾ മനസ്സിൽ പാകിയിട്ട് ആണ് പോയത്.. സത്യം അറിയാൻ കാത്തിരിക്കേണ്ടി വരും.. ഹിമയുടെ മനസ്സ് മന്ത്രിച്ചു.. രാത്രി ജോലി എല്ലാം തീർത്തു ഭക്ഷണം കഴിച്ചു ഉറങ്ങാനായി മുറിയിലെത്തിയ ഹിമയുടെ ചിന്തകളിൽ… Read More »രണ്ടാം ജന്മം – 5

randam janmam

രണ്ടാം ജന്മം – 4

മുണ്ടിന്റെ ഒരു തലപ്പ്  ഇടം കൈയിൽ പിടിച്ചു ഹിമയുടെ നേരെ അയാൾ പുഞ്ചിരിയോടെ നടന്നടുത്തു.. “”ഹിമയല്ലേ..? ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അയാൾ ചോദിച്ചു. “”അതേ.. ആരാ..? എനിക്ക് മനസ്സിലായില്ല.. “”ഹിമക്ക് എന്നെ അറിയാൻ വഴിയില്ല..… Read More »രണ്ടാം ജന്മം – 4

randam janmam

രണ്ടാം ജന്മം – 3

വിശാലേട്ടൻ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. വേദനിപ്പിച്ചിട്ടുണ്ട് എന്നാലും എത്രയൊക്കെ ആയാലും എന്റെ കഴുത്തിൽ താലികെട്ടിയ ആളാണ്.. അതുകൊണ്ട് തന്നെ അയാൾക്ക് ഒരാപത്തു വരുന്നത് എനിക്ക് താങ്ങാനാവില്ല…. അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. എന്തായാലും ഏട്ടനോടും… Read More »രണ്ടാം ജന്മം – 3

randam janmam

രണ്ടാം ജന്മം – 2

“”മോളെ ഹിമേ ആരാടി വന്നത്.. വിശാലാണോ..? അകത്ത് നിന്നുള്ള ഏട്ടന്റെ ചോദ്യം കേട്ടതും അവൾ കൈ കൊണ്ടു കണ്ണീർ തുടച്ചു  എഴുന്നേറ്റു.. അകത്തേക്ക് നടന്നു തോർത്ത്‌ കൊണ്ടു മുഖം തുടച്ചവൾ ഏട്ടന്റെ അരുകിലേക്ക് ചെന്നു..… Read More »രണ്ടാം ജന്മം – 2

Don`t copy text!