രുദ്രദേവം – 1
“രുദ്രാ… നീ എന്തിനാ ഇത്രയ്ക്ക് ദേഷ്യപെടുന്നേ… അത് പുതിയ കുട്ടി അല്ലേ.. മുൻപരിചയമില്ലാത്ത കുട്ടിയാണ്.. ഒന്ന് ക്ഷമിക്കമായിരുന്നു “ ആദിയുടെ വാക്കുകൾ രുദ്രന്റെ മനസ്സിൽ തന്റെ പ്രവർത്തി തെറ്റായി പോയി എന്ന കുറ്റബോധം ഉണ്ടാക്കി… Read More »രുദ്രദേവം – 1