Skip to content

ശിശിര ദേവ്

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 18

സന്ധ്യ ആകുന്നതിനു മുൻപ് തന്നെ മഠത്തിൽ എത്തി ചേർന്നു…… വൈദ്യർ ഞങ്ങളെ കാത്തിരുന്നത് പോലെ തോന്നി….. ആഹാ !സമയത്തു എത്തിയല്ലോ…? ” “അതിരാവിലെ തന്നെ പുറപ്പെട്ടു….. സന്ധ്യയ്ക്ക് മുൻപ് എത്തി ചേരുമോ എന്ന് ആശങ്ക… Read More »വർഷം – പാർട്ട്‌ 18

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 17

രാവിലെ വന്ന പോസ്റ്റ് കവറുകൾ എല്ലാം കൂടി മേശപ്പുറത്തു അടുക്കി വച്ചിരുന്നു…… രാവിലത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞു ആണ് വൈദ്യർ നീലകണ്ഠൻ ഓഫീസ് മുറിയിലേക്ക് വന്നത്…. എഴുത്തുകളുടെ കൂട്ടത്തിൽ മഠത്തിന്റെ പേരിൽ വേറൊരു പേരിലേക്ക്… Read More »വർഷം – പാർട്ട്‌ 17

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 16

വൈകുന്നേരം ആണ് പുറപ്പെട്ടത്…… രാവിലെ അവിടെ എത്തിചേരണം… അതുകൊണ്ടാണ് വൈകുന്നേരം പുറപ്പെട്ടത്…… പോകുന്ന വഴിക്ക് ഒക്കെ നിർത്തി വിശ്രമിച്ചിട്ടു ആണ് പോയത്…. വീട്ടിൽ നിന്നു അച്ഛനും അമ്മയും വിദ്യയും രവിയേട്ടനും വന്നിരുന്നു യാത്ര ആക്കാൻ…..… Read More »വർഷം – പാർട്ട്‌ 16

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 15

മഴയെ ശിരസ്സിൽ ഏറ്റി തല കുമ്പിട്ട് നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ നടന്നു…… മങ്ങിയ മഴഛായ ഉള്ള പുലരി…… ചെറിയ ഒരിടവേള ഉണ്ടയെകിലും കാലാലയത്തിനുള്ളിലെ കാഴ്ചകൾ ഒക്കെയും പുതിയ ഒരു അനുഭൂതി തന്നു…… മഴ ആയത്… Read More »വർഷം – പാർട്ട്‌ 15

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 14

പിറ്റേന്ന് തന്നെ അച്ഛന്റെ ഒപ്പം കോളേജിലേക്ക് പോയി … നഷ്ടമായി പോയ ക്ലാസ്സുകളും ഹാജരും ഓക്കെ സാറിനെയും പ്രിൻസിപ്പലിനെയും കണ്ടു സംസാരിച്ചു….. നാളെ മുതൽ ക്ലാസ്സിന് ചെല്ലാം എന്ന് പറഞ്ഞിട്ട് ഇറങ്ങി…… തിരികെ വന്നപ്പോൾ… Read More »വർഷം – പാർട്ട്‌ 14

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 13

“പോകണോ….? ആലോചിക്കാൻ സമയമുണ്ട്….. “അച്ഛൻ ചോദിച്ചു….. “പോകണം അച്ഛാ…… ” “നാട്ടുകാരൊക്ക എന്ത് പറയും മോളെ… നിനക്ക് താഴെ ഒരാൾ കൂടി ഉണ്ട്‌ മറക്കരുത്……. നിന്റെ തീരുമാനത്തിന് ഒപ്പം ഇപ്പോൾ ഞാൻ നിൽക്കും പക്ഷേ… Read More »വർഷം – പാർട്ട്‌ 13

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 12

ആശുപത്രി വരാന്തയുടെ മടുപ്പിക്കുന്ന മണം മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ട്….അവിടെ നിന്നും പുറത്തേക്ക് ഓടി ആ അന്തരീക്ഷതിൽ നിന്നും രെക്ഷപെടാൻ മനസു വല്ലതെ കൊതിക്കുന്നു… പറ്റുന്നില്ല….. കണ്ണുകളിൽ വലിയ ഭാരം തുറക്കാൻ സാധിക്കുന്നില്ല…. കൈകൊണ്ട് കണ്ണ്… Read More »വർഷം – പാർട്ട്‌ 12

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 11

രണ്ടു പേരെയും അച്ഛൻ അകത്തേക്ക് ക്ഷെണിച്ചു ഇരുത്തി….. ഞാനും വിദ്യയും കൂടി അകത്തേക്ക് പോയി….. അമ്മ അപ്പോഴേക്കും ചെറിയ പാത്രത്തിൽ പായസം പകർന്നു എല്ലാവർക്കും കൊടുത്തു…. പായസം കോരി കുടിക്കുന്നെങ്കിലും ശ്രദ്ധ മുഴുവൻ അവരുടെ… Read More »വർഷം – പാർട്ട്‌ 11

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 10

അയ്യേ…… നീ ഇത്രേ ഉള്ളൂ………. വാശി കാണിച്ചതിന് എന്റെ പെണ്ണിനോട് ഞാൻ മാപ്പ് ചോദിക്കുന്നു…..വേദനയായിരുന്നു മിണ്ടാതെ ഇരുന്നപ്പോൾ.. ഇതു ഇത്രയും വലിയ സുഖമുള്ള ഒരു നോവ് ആണെന്നു ഇപ്പോഴാ അറിഞ്ഞത്…… പോട്ടെ ഇനി ഈ… Read More »വർഷം – പാർട്ട്‌ 10

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 9

ഓണത്തിന്റെ വിരുന്നുകാർ എല്ലാവരും എത്തി…. വീട് ഒന്ന് ഉണർന്നു എപ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകും അതുകൊണ്ട് മനുവേട്ടനെ ഒന്ന് വിളിക്കാൻ പറ്റിയില്ല…. ഓണത്തിന് വരും എന്ന്പറഞ്ഞിരുന്നു….. എത്തിയോ എന്ന് വിളിച്ചു ചോദിക്കാൻ ഒരു മാർഗവും… Read More »വർഷം – പാർട്ട്‌ 9

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 8

മറ്റ് ആരെങ്കിലും കണ്ടോ എന്ന ഭയത്തിൽ കൈകൾ പെട്ടന്ന് പിൻവലിക്കാൻ നോക്കി എങ്കിലും കൈ വിടുവിക്കാൻ പറ്റിയില്ല…. “ആരെങ്കിലും കാണും…. ” “ആരും കാണില്ല…. ” പിന്നെയും ഞാൻ ആ കൈകൾ ഒളിപ്പിച്ചു വച്ചു….… Read More »വർഷം – പാർട്ട്‌ 8

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 7

പിന്നെയും……. ഈശ്വര !!എന്ത് കഷ്ടമാണ്……. സതീഷേട്ടൻ ആണല്ലോ നോട്ടീസ് തന്നത് അപ്പോഴേക്കും മനുവേട്ടൻ പോകാൻ ഇറങ്ങി കഴിഞ്ഞിരുന്നു…. പിന്നെ എങ്ങനെ…? ” ഇനി ഇതു സതീഷേട്ടൻ എഴുതിയത് ആയിരിക്കുമോ…..? ‘ “”എന്തായിങ്ങനെ…..? “” നോട്ടീസും… Read More »വർഷം – പാർട്ട്‌ 7

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 6

പേപ്പർ മടക്കി ഡയറിക്ക് ഉള്ളിൽ വച്ചു…… ഞാൻ വായിച് മനസിലാക്കിയത് തന്നെ ആണോ മനുവേട്ടൻ മനസ്സിൽ ഉദ്ദേശിച്ചതും…. കിടന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും ഉറക്കം വന്നില്ല…. പിന്നെയും പിന്നെയും ആ പേപ്പർ എടുത്തു അതിലെ… Read More »വർഷം – പാർട്ട്‌ 6

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 5

ഈശ്വരാ…… ഇത് എന്തിനാ ഇപ്പോൾ ഇവിടേക്ക് വന്നത്….. അപ്പോഴേക്കും മുണ്ടിന്റെ തുമ്പു പിടിച്ചു കൊണ്ട് സതീഷേട്ടനും കയറി വന്നു….. “ആരാ മോളെ……. ” “സതീഷേട്ടനാ സുമിത്രേടത്തി…. ” “അങ്ങോട്ട് മാറി നിലക്ക് കൊച്ചേ… “അതും… Read More »വർഷം – പാർട്ട്‌ 5

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 4

ആ ബൈക്ക് വളഞ്ഞു എന്റെ അടുത്തായി വന്നു നിന്നു….. “”നിനക്ക് കുട ഇല്ലേ……. ” “ഉണ്ട്‌… “മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു… “പിന്നെ എന്തിനാ നനയുന്നത്……? ” ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…….… Read More »വർഷം – പാർട്ട്‌ 4

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 3

നീട്ടി ഒന്ന് കൂടി തുപ്പി അദ്ദേഹം അകത്തേക്ക് കയറി പോയി….. “ദേവകി ഉണങ്ങിയ തുണി വല്ലതും ഉണ്ടെങ്കിൽ എടുത്തു അകത്തു ഇട്ടേക്ക് മഴ ചിലപ്പോൾ പെയ്യും….. “അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു “വൃന്ദേ കുഞ്ഞിന്റെ… Read More »വർഷം – പാർട്ട്‌ 3

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 2

മരണത്തേക്കാൾ ഭയം തോന്നുന്ന ഒറ്റപ്പെടൽ ഏകാന്തത….. കൂടെ ഉണ്ടായിരുന്ന ലോകം, ശബ്ദം, വെളിച്ചം ഉത്സവം പോലെ ഉള്ള മേളങ്ങൾ പെട്ടന്ന് ഒരു നിമിഷത്തിൽ ഇല്ലാതായി……ജീവ വായു ഉള്ളിൽ നിറയുന്നതും ഒഴിയുന്നതും മാത്രം…. അതുമാത്രം കേട്ടും… Read More »വർഷം – പാർട്ട്‌ 2

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 1

കഴുത്തിൽ കിടന്ന ഐഡി കാർഡ് ബാഗിലേക്ക് തിരുകി ബാഗും എടുത്തു ഓടുക ആയിരുന്നുവൃന്ദ ബസ് സ്റ്റാൻഡിലേക്ക്…… ഇന്ന് പതിനൊന്നിന്റെ ഷിഫ്റ്റ്‌ ആയിരുന്നു.. ആഴ്ചയിൽ രണ്ടു ദിവസം അങ്ങനെ ആണ് പതിനൊന്നു മണി മുതൽ ഏഴു… Read More »വർഷം – പാർട്ട്‌ 1

vayki vanna vasantham

വൈകി വന്ന വസന്തം – Part 30

പരിഭ്രമിച്ചു കൊണ്ട് പതുക്കെ ഭിത്തിയിൽ ചാരി നിന്നു.അപ്പോഴേക്കും ബാത്റൂമിന്റെ കതക് തള്ളി തുറന്നു വൈശാഖ് അകത്തു വന്നു ചുറ്റും ഒരു നിമിഷം കണ്ണുകൾ പരതിയ ശേഷം ആണ് വാതിലിന്റെ മറവിൽ ചാരി നിന്ന എന്നെ… Read More »വൈകി വന്ന വസന്തം – Part 30

vayki vanna vasantham

വൈകി വന്ന വസന്തം – Part 29

ഞങ്ങൾ ട്രീറ്റ്മെന്റിന് വന്നു തുടങ്ങിയപ്പോൾ കണ്ടുള്ള പരിചയം ആണ്. അവർ കണ്ടുകൊണ്ടിരുന്ന ഡോക്ടർ തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ. “”അവർക്കെന്താ കുഴപ്പം?”” എന്താന്നു അറിയില്ല രണ്ടുപേരും ഉണ്ടായിരുന്നു.ഇപ്പോൾ ഭാര്യ വരുന്നില്ല.ആ കുട്ടിക്ക് താൽപര്യമില്ലെന്ന്.അതു പറയുക… Read More »വൈകി വന്ന വസന്തം – Part 29

Don`t copy text!