ഇസബെല്ല Part-04
✍️ഖയ മീറ്റിങ്ങിന്റെ അവസാനത്തിലാണ് ഡീൽ ആർക്കാണ് കിട്ടുക എന്നു അറിയുന്നത്. മീറ്റിംഗ് ഏകദേശം കഴിയാറായി. ഇവിടെ ടെൻഷൻ മുഴുവൻ ഇസയ്ക്കാണ്. അവളുടെ പ്രസന്റേഷൻ കാരണം ഇത് നഷ്ടപ്പെടുമോ എന്ന് വല്ലാത്ത പേടിയുണ്ട് പാവത്തിന്. എനിക്ക്… Read More »ഇസബെല്ല Part-04





