പ്രേയസി – ഭാഗം 2
പരീക്ഷയുടെ തിരക്കുകൾ എല്ലാം ഇന്ന് കൊണ്ട് കഴിയും….. ദേവൂട്ടിക്ക് ആകെ ഒരു ഉന്മേഷക്കുറവ് അനുഭവപെട്ടു… ഇന്ന് തന്റെ കലാലയജീവിതവും അവസാനിക്കും… ആദ്യമായി കോളേജിലേക്ക് പേടിച്ചു പേടിച്ചു പോയത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു,… Read More »പ്രേയസി – ഭാഗം 2





