Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

praisy aksharathalukal novel ullas

പ്രേയസി – ഭാഗം 16 (അവസാനഭാഗം)

കോളേജിൽ ദേവൂട്ടിക്ക് വേണ്ടി  വിപുലമായ സ്വീകരണ ചടങ്ങുകൾ ആയിരുന്നു ഒരുക്കിയത്, അവൾക്ക് ആശംസകൾ അർപ്പിക്കുവാനായി അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും മത്സരിച്ചു, നന്ദൻ നോക്കിയപ്പോൾ എല്ലാവരും പ്രായം ഉള്ള അധ്യാപകർ, പക്ഷെ ഹരിസാർ, അങ്ങനെ ഒരു… Read More »പ്രേയസി – ഭാഗം 16 (അവസാനഭാഗം)

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 9

✒️ ആർദ്ര അമ്മു ഫോണുമായി രുദ്രൻ നേരെ വരാന്തയിലേക്കായിരുന്നു പോയത്. ഹലോ………….. അവളുടെ ശബ്ദം കാതിൽ പതിച്ചതും അവനൊന്ന് ചിരിച്ചു. ഹലോ…… രുദ്രാ………….. അവനിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ വീണ്ടും അവൾ വിളിച്ചു.… Read More »ആദിരുദ്രം – പാർട്ട്‌ 9

isabella-novel-aksharathalukal

ഇസബെല്ല Part-06

  • by

✍️ഖയ “ഇസാ ആരാണ് ഈ റോബിൻ?” അവളുടെ മുഖത്ത് നോക്കാതെയാണ് ജെറി ചോദിച്ചത്. പക്ഷെ ജെറിയുടെ ചോദ്യം കേട്ട് ഇസ ഞെട്ടിയിട്ടുണ്ടാകും എന്നു ജെറിക്ക് ഉറപ്പായിരുന്നു. കാറൊന്നു സൈഡിലേക്ക് ഒതുക്കിനിർത്തി. “ആരാ റോബിൻ? എന്താണ്… Read More »ഇസബെല്ല Part-06

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 2

പൊടുന്നനെയാണ്, കാടുപിടിച്ചു കിടക്കുന്ന, ചുറ്റുമതിലില്ലാത്ത ആ ചെറിയ കോവിൽ ഭദ്രയുടെ കണ്ണിൽ പെട്ടത്.. അടഞ്ഞു കിടന്ന വാതിലും ഒരു വശത്തായുള്ള പടുകൂറ്റൻ അരയാലും ഇടതുവശത്തുള്ള കരിങ്കൽ മണ്ഡപത്തിലെ കാലഭൈരവന്റെ ശിലയുമൊക്കെ അവൾ കണ്ടു.. കുറച്ചു… Read More »നാഗമാണിക്യം 2 – നീലമിഴികൾ 2

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 8

✒️ ആർദ്ര അമ്മു മ്മ്മ് നല്ല ആളാ നമ്പർ വാങ്ങി പോയപ്പോൾ ഞാൻ വിചാരിച്ചു അവിടെ എത്തിയപ്പോൾ തന്നെ വിളിക്കുമെന്ന്. എവിടെ???? കാൾ പ്രതീക്ഷിച്ചിരുന്ന ഞാൻ വെറും മണ്ടി. അവൾ പരിഭവിച്ചു. സോറി ആദി… Read More »ആദിരുദ്രം – പാർട്ട്‌ 8

praisy aksharathalukal novel ullas

പ്രേയസി – ഭാഗം 15

  • by

നന്ദേട്ടാ, എന്താ മുഖം വല്ലാണ്ടിരിക്കുന്നത്, രാത്രിയിൽ നന്ദൻ കിടക്കാനായി വന്നപ്പോൾ ദേവു അവനെ നോക്കി ചോദിച്ചു… ഒന്നുമില്ല, നിനക്ക് തോന്നുന്നതായിരിക്കും എന്ന് മറുപടി പറഞ്ഞുകൊണ്ട് നന്ദൻ തിരിഞ്ഞു  കിടന്നു.. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം… Read More »പ്രേയസി – ഭാഗം 15

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 7

✒️ ആർദ്ര അമ്മു മോനെ രുദ്രാ…………… ജേക്കബിന്റെ വിളി കേട്ടവൻ അവളിൽ നിന്ന് നോട്ടം മാറ്റി. എന്താ അപ്പാ?????? മോനെന്തിനാ ഇങ്ങോട്ട് വന്നത്?????? അയാളുടെ ചോദ്യം കേട്ടാണ് അവന് ബോധം വന്നത്. സ്കൂൾ പുതുക്കി… Read More »ആദിരുദ്രം – പാർട്ട്‌ 7

isabella-novel-aksharathalukal

ഇസബെല്ല Part-05

  • by

✍️ഖയ സിഗ്നലിൽ പച്ചവീഴാൻ സെക്കന്റുകൾ മാത്രമുള്ളപ്പോളാണ് എന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിതിരിച്ചവനെ ഞാൻ വീണ്ടും കണ്ടത്… ഞാനാകെ സതംഭിച്ചുപ്പോയി. എനിക്ക് ചേട്ടായിയെ വിളിക്കണമെന്നുണ്ട്. പക്ഷേ ശബ്ദിക്കാൻ കഴിയുന്നില്ല. എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു… “ചേ…ചേട്ടാ….യി റോബിൻ…..!!”… Read More »ഇസബെല്ല Part-05

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 1

രാത്രിയുടെ മൂന്നാം യാമത്തിലാണ് നീലിമലക്കാവിൽ നിന്നും വെളിച്ചപ്പാടിന്റെ ചിലമ്പൊലി മുഴങ്ങിയത്.. കാളീശ്വരത്തുകാരുടെ ഇടനെഞ്ചിലേക്കാണ് ആ ശബ്ദം അലയടിച്ചെത്തിയത്.. വർഷങ്ങൾക്ക് ശേഷം വീണ്ടും… അടച്ചിട്ടിരുന്ന കോവിലിനുള്ളിൽ നിന്നും മണിയൊച്ചകൾ കൂടി ഉയർന്നതോടെ കാളീശ്വരം ഉണർന്നു കഴിഞ്ഞിരുന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 1

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 6

✒️ ആർദ്ര അമ്മു ആദി എന്താ ഇവിടെ????? സോറി എനിക്കങ്ങനെ വിളിക്കാമല്ലോ അല്ലെ?????? അവൻ സംശയത്തോടെ ചോദിച്ചു. അതിനെന്താ അങ്ങനെ വിളിച്ചോളൂ. ഇത് ഞാൻ പഠിച്ച സ്കൂളാണ് ഒന്ന് വരാൻ തോന്നി വന്നു. അവൾ… Read More »ആദിരുദ്രം – പാർട്ട്‌ 6

praisy aksharathalukal novel ullas

പ്രേയസി – ഭാഗം 14

എന്താ നിങ്ങൾ എല്ലാവരും കൂടി ഒരു ചർച്ച……. മൂന്നുപേരുടെയും അടുത്തേക്ക് സരസ്വതി അമ്മ കടന്നു വന്നു കൊണ്ടു ചോദിച്ചു . അമ്മേ, നമ്മുടെ കിഴക്കേപറമ്പിൽ നാളികേരം പിരിക്കാൻ വരണ രാഘവേട്ടൻ ഇല്ലേ, പുള്ളിക്കാരന്റെ ഭാര്യ… Read More »പ്രേയസി – ഭാഗം 14

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 5

✒️ ആർദ്ര അമ്മു ക്ഷേത്രത്തിൽ വന്നത് മുതൽ രുദ്രന് മനസ്സിൽ എന്തൊക്കെയോ തോന്നിത്തുടങ്ങി. ഗൗരി അവനോടോരോന്നു പറയുന്നുണ്ടെങ്കിലും അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മനസ്സ് വേറെവിടെയോ ആണ്. കണ്ണുകൾ നാലു പാടും ആരെയോ തേടിയലഞ്ഞു. പ്രിയപ്പെട്ട എന്തോ… Read More »ആദിരുദ്രം – പാർട്ട്‌ 5

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 57 (അവസാന ഭാഗം)

വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ , മയിയുടെ മടിയിൽ തല വച്ച് നിവ കിടന്നു … അവൾ ബെഞ്ചമിനെ കുറിച്ചോർത്തു … എവിടെയോ തണുത്തുറഞ്ഞ് അവന്റെ ശരീരം കിടപ്പുണ്ടാകും … എത്ര വിദഗ്ധമായി അവൻ തന്നെ… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 57 (അവസാന ഭാഗം)

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 4

✒️ ആർദ്ര അമ്മു ദേവന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖം കണ്ട് തരിച്ചു നിൽക്കുകയായിരുന്നു എല്ലാവർക്കും. എന്താണ് കാരണം എന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. തലയുയർത്തി നോക്കിയ ദേവൻ കാണുന്നത്… Read More »ആദിരുദ്രം – പാർട്ട്‌ 4

praisy aksharathalukal novel ullas

പ്രേയസി – ഭാഗം 13

  • by

ദേവു,,,,,, നന്ദൻ പല തവണ വിളിച്ചെങ്കിലും അവൾ അബോധാവസ്ഥയിൽ ആയതിനാൽ നന്ദന്റെ വിളി കേട്ടില്ല.. സർജറി കഴിഞ്ഞുള്ള മയക്കത്തിൽ ആണ് ദേവു.. നന്ദൻ ആണെങ്കിൽ സിസ്റ്റർ മീര ഇട്ടുകൊടുത്ത കസേരയിൽ ഇരിക്കുകയാണ്.. ഇരു കൈകളും… Read More »പ്രേയസി – ഭാഗം 13

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 3

✒️ ആർദ്ര അമ്മു രുദ്രന്റെ കാർ ചെന്ന് നിന്നത് നീഹാരത്തിന് മുന്നിൽ ആയിരുന്നു. കാറിൽ ഇരുന്നവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. ശേഷം ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറി. അവന്റെ വരവ് കണ്ട്… Read More »ആദിരുദ്രം – പാർട്ട്‌ 3

Malayalam Novel Adhirudhram

ആദിരുദ്രം – പാർട്ട്‌ 2

✒️ ആർദ്ര അമ്മു തന്റെ മുറിയിലെ ചൂരൽ കസേരയിൽ കിടന്നു കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു നന്ദൻ. നാട്ടിലെ പ്രമാണിയും സർവോപരി പേര് കേട്ട തറവാട്ടുകാരനുമായ പ്രതാപ വർമ്മയ്ക്കും ഭാര്യ മഹാലക്ഷ്മിക്കും രണ്ടു… Read More »ആദിരുദ്രം – പാർട്ട്‌ 2

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 56

വിഘ്നേശ്വര വന്ദനത്തോടെ അരങ്ങേറ്റത്തിന് തിരശ്ശീലയുയർന്നു …. കാണികൾക്കിടയിൽ കരഘോഷമുയർന്നു … വീണയും രാജശേഖറും നിറമിഴികളാലെ മകളുടെ അരങ്ങേറ്റ വേദിയിലേക്ക് നോക്കി നിന്നു … അവളുടെ കാൽച്ചിലമ്പിന്റെ നാദത്തിൽ ഭൂമി പോലും കോരിത്തരിച്ചു … നവരസങ്ങൾ… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 56

praisy aksharathalukal novel ullas

പ്രേയസി – ഭാഗം 12

  • by

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ ദേവു കസേരയി ലേക്ക് വീണു പോയി… അവൾക്ക് കുറച്ചു നിമിഷത്തേക്ക് അവളുടെ  കേൾവി പോലും നഷ്ടപ്പെട്ടതായി തോന്നി…. വല്ലാത്തൊരു പുകച്ചിൽ ആണ് അവളുടെ കവിൾതടത്തിൽ എന്ന് അവൾക്ക് തോന്നി.… Read More »പ്രേയസി – ഭാഗം 12

aksharathalukal sayaanam namukai mathram

ഈ സായാഹ്നം നമുക്കായി മാത്രം – 55

ഏഴു മണിക്കാണ് പ്രോഗ്രാമിന്റെ സമയം നിശ്ചയിച്ചിരുന്നത് … രണ്ടര മണിയോട് കൂടി നിവ ക്ഷേത്രത്തിലേക്ക് പോകുവാൻ റെഡിയായി .. ഹരിതയും മയിയും സ്വാതിയും നിത്യയും കൂടിയാണ് അവൾക്കൊപ്പം പോകുന്നത് .. മറ്റുള്ളവർ വൈകുന്നേരത്തോടു കൂടിയേ… Read More »ഈ സായാഹ്നം നമുക്കായി മാത്രം – 55

Don`t copy text!