ബൃന്ദാവനസാരംഗ – ഭാഗം 8
ദീപക്കിന്റെ വിവാഹം മുടങ്ങിയത് വേദയെ വല്ലാതെ വേദനിപ്പിച്ചു .. അറിഞ്ഞോ അറിയാതെയോ താനതിന് ഒരു കാരണക്കാരിയായി തീർന്നതാണ് അവളെ ഏറെ ദുഃഖിപ്പിച്ചത് … മനസൊന്നു ശാന്തമാക്കുവാൻ അവൾ സന്ധ്യക്ക് ക്ഷേത്രത്തിലേക്ക് പോയി … ദേവി… Read More »ബൃന്ദാവനസാരംഗ – ഭാഗം 8





